Mizoram Quiz (മിസോറാം) in Malayalam
മിസോറാം സംസ്ഥാനം നിലവിൽ വന്നത്? 1987 ഫെബ്രുവരി 20 മിസോറാമിന്റെ ഔദ്യോഗിക ഭാഷ? മിസോ, ഇംഗ്ലീഷ് മിസോറാമിന്റെ ഔദ്യോഗിക പക്ഷി? മിസ് ഹ്യുസ് ഫെസന്റ് മിസോറാമിന്റെ ഔദ്യോഗിക മൃഗം? ഹൂലോക്ക് ഗിബ്ബൺ മിസോറാമിന്റെ ഔദ്യോഗിക പുഷ്പം? റെഡ് വാണ്ട ഇന്ത്യയെ കാണപ്പെടുന്ന ഒരേയൊരു മനുഷ്യക്കുരങ്ങ് വർഗ്ഗമായ ഹൂലോക്ക് ഗിബ്ബൺ കാണപ്പെടുന്ന സംസ്ഥാനം? മിസോറാം ‘ലൂഷായ് ഹില്‍സ്’ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം? മിസോറാം കേരളം കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഓണത്തിന് അവധി നല്‍കുന്ന ഏക സംസ്ഥാനം? മിസോറാം 2011-ലെ സെൻസസ് പ്രകാരം […]
Mizoram Quiz (മിസോറാം) in Malayalam Read More »