(29- 5) weekly Current Affairs in Malayalam
പ്രകൃതിക്ഷോഭങ്ങളായ ചുഴലിക്കാറ്റ് വെള്ളപ്പൊക്കം തുടങ്ങിയ നിരീക്ഷിക്കാനുതകുന്ന ജിയോ ഇമേജിംഗ് സാറ്റലൈറ്റായ EOS- 3 വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഐഎസ്ആർഒ. കൃഷി ജലവിഭവം വനഭൂമി എന്നിവയുടെ നിരീക്ഷണവും ഇതിലൂടെ സാധിക്കും ബി സി 3000 -1500 ഈ കാലഘട്ടത്തിൽ നിലനിന്നിരുന്നു എന്ന് കരുതപ്പെടുന്ന പ്രധാനപ്പെട്ട സിന്ധുനദീതട കേന്ദ്രമായ ധോളാവീര യുനെസ്കോയുടെ ലോക പൈതൃക സ്മാരക പട്ടികയിൽ ഇടം നേടി ഗുജറാത്തിൽ പാക്കിസ്ഥാൻ അതിർത്തിയോട് ചേർന്നുള്ള റാൻ ഓഫ് കച്ചിൽ 120 ഏക്കറോളം വിസ്തീർണ്ണമുള്ള ധോളാവീര എന്ന പുരാതന നഗരം. സൗരയൂഥത്തിലെ …