ബീഹാർ
ബീഹാർ സംസ്ഥാനത്തിന്റെ തലസ്ഥാനം? പട്ന ബിഹാർ സംസ്ഥാനത്തിന്റെ ഔദ്യോഗിക ഭാഷ? ഹിന്ദി ബിഹാർ സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പം? മാരിഗോൾഡ് ബിഹാർ സംസ്ഥാനത്തിന്റെ ഔദ്യോഗിക വൃക്ഷം? അരയാൽ ബിഹാർ സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷി? പനങ്കാക്ക ബിഹാർ സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം? കാട്ടുപോത്ത് ബിഹാർ സംസ്ഥാനത്തിന്റെ ഹൈക്കോടതി? പട്ന പ്രാചീനകാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന പ്രദേശം? ബിഹാർ ബുദ്ധമതത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? ബിഹാർ 2011- ലെ സെൻസസ് പ്രകാരം ഏറ്റവും ജനസാന്ദ്രത കൂടിയ ഇന്ത്യൻ സംസ്ഥാനം? ബിഹാർ പ്രതിശീർഷ …