നൊബേൽ സമ്മാനം: പിഎസ്സി ചോദ്യങ്ങൾ
നൊബേൽ സമ്മാനത്തെ കുറിച്ച് പിഎസ്സി (കേരള PSC ) പരീക്ഷകളിൽ ആവർത്തിച്ചു ചോദിക്കുന്ന ചോദ്യങ്ങളും ഉത്തരങ്ങളും നൊബേൽ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യക്കാരനും ആദ്യത്തെ ഏഷ്യക്കാരനുമായ വ്യക്തി ? രവീന്ദ്രനാഥ ടാഗോർ രബീന്ദ്രനാഥ ടാഗോറിന് സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ച വർഷമേത്? 1913 സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടിയ യൂറോപ്യനല്ലാത്ത ആദ്യത്തെ വ്യക്തി? രവീന്ദ്രനാഥ ടാഗോർ ഫിസിക്സിൽ നൊബേൽ സമ്മാനം നേടിയ ആദ്യത്തെ ഏഷ്യക്കാരൻ ആര് ? സി വി രാമൻ സി.വി. രാമനെ 1930 – […]
നൊബേൽ സമ്മാനം: പിഎസ്സി ചോദ്യങ്ങൾ Read More »