1. എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർ വത്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ?
തമിഴ്നാട്
2. ഇന്ത്യയിലെ നദികളിൽ ഏറ്റവുമധികം ജലം ഉൾക്കൊള്ളുന്ന നദി ഏതാണ്?
ബ്രഹ്മപുത്ര
3. ടോട്ടൽ തിയേറ്റർ എന്ന് പാശ്ചാത്യർ വിശേഷിപ്പിക്കുന്ന കേരളീയ കല ഏതാണ്?
കഥകളി
4. അസ്ഥികളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം ഏത് പേരിൽ അറിയപ്പെടുന്നു?
ഓസ്റ്റിയോളജി
5. ഇന്ത്യൻ അറ്റോമിക് എനർജി കമ്മീഷന്റെ ആദ്യ ചെയർമാൻ ആരായിരുന്നു?
ഹോമി ജെ ഭാഭാ
6. ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ സ്ഥാപകൻ ആരാണ്?
രാമനാഥ് ഗോയങ്കെ
7. മൈക്രോ ബയോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
ലൂയിസ് പാസ്ചർ
8. കൗടില്യൻ രചിച്ച അർത്ഥശാസ്ത്രത്തിൽ ചൂർണി എന്ന് പരാമർശിക്കപ്പെട്ടിട്ടുള്ള നദി ഏത്?
പെരിയാർ
9.കേരളത്തിലെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏത്?
പെരിയാർ
10. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
ഗോദവർമ്മരാജ
11.കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോ ദ്യാനം ഏതാണ്?
പാമ്പാടും ചോല
12. കമ്പ്യൂട്ടർ മേഖലയിലെ നോബേൽ എന്നറിയപ്പെടുന്ന പുരസ്കാരം ഏതാണ്?
ട്യൂറിങ് പുരസ്കാരം
13. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പിതാവ് ആര്?
ജാക്വസ് ഡ്രെസ്സെ
14. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം?
കേരളം
15. റോളിംഗ് പ്ലാൻ എന്ന പേരിൽ വാർഷിക പദ്ധതി നടപ്പിലാക്കിയ പ്രധാനമന്ത്രി ആര്?
മൊറാർജി ദേശായി
16. ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം ഏത്?
1951
17. പഞ്ചവത്സര പദ്ധതി എന്ന ആശയം ഇന്ത്യ സ്വീകരിച്ചത് ഏത് രാജ്യത്തിൽ നിന്ന്?
സോവിയറ്റ് യൂണിയൻ (റഷ്യ)
18. ഇന്ത്യയിൽ സാമൂഹിക വികസന പദ്ധതി നിലവിൽ വന്നതെന്ന്?
1952 ഒക്ടോബർ 2
19. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഏത് പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു?
അഞ്ചാം പഞ്ചവത്സര പദ്ധതി
20. രണ്ടാം പഞ്ചവത്സര പദ്ധതിയുടെ മാതൃക മുന്നോട്ടു വച്ചത് ആര്?
പി.സി മഹലനോബിസ്
21. മേക്ക് ഇൻ ഇന്ത്യ പദ്ധതി ആരംഭിച്ചത് എന്ന്?
2014 സപ്തംബർ 25
22. മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ചിഹ്നം?
സിംഹം
23. ഗംഗാനദിയെ പൂർണമായി ശുദ്ധീകരിച്ച് മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യവുമായി നടപ്പിലാക്കിയ പദ്ധതി ഏത്?
നമാമി ഗംഗ
24. കേരളത്തിലെ ആദ്യ അമൃത് നഗരം?
പാലക്കാട്
25. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠനടത്തിയ സാമൂഹ്യപരിഷ്കർത്താവ് ആര്?
വൈകുണ്ഠസ്വാമികൾ
26. വേല ചെയ്താൽ കൂലി കിട്ടണം എന്ന മുദ്രാവാക്യം ഉയർത്തിയതാര്?
വൈകുണ്ഠസ്വാമികൾ
27. ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് എന്ന വാക്യം ഉള്ള കൃതി ഏത്?
ജാതിനിർണ്ണയം (ശ്രീനാരായണഗുരു)
28. “ഞാൻ ദൈവത്തെ മനുഷ്യ രൂപത്തിൽ കണ്ടു “ശ്രീനാരായണഗുരുവുമായുള്ള കൂടിക്കാഴ്ച യെ പറ്റി ഇങ്ങനെ പറഞ്ഞത് ആര്?
ദീനബന്ധു സി എഫ് ആൻഡ്രൂസ്
29. 1918-ൽ ശ്രീനാരായണ ഗുരു സന്ദർശിച്ച വിദേശ രാജ്യം ഏത്?
ശ്രീലങ്ക (സിലോൺ)
30. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച മഹാകവി ആര്?
ജി. ശങ്കരക്കുറുപ്പ്
31. ഇന്ത്യൻ ഭാഷകളിൽ ആദ്യമായി കാൾ മാർക്സിനെ ജീവചരിത്രം രചിച്ച മലയാളി ആര്?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
32. വിമോചന സമരകാലത്ത് മന്നത്ത് പത്മനാഭൻ നയിച്ച ജാതയുടെ പേര്?
ജീവശിഖ ജാഥ
33. പുലയരുടെ രാജാവ് എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്?മഹാത്മാഗാന്ധി
34. തിരുവിതാംകൂറിൽ മൂക്കുത്തി സമരം, അച്ചിപ്പുടവ സമരം എന്നിവ നയിച്ചതാര്?
ആറാട്ടുപുഴ വേലായുധപ്പണിക്കർ
35. വേലക്കാരൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആര്?
സഹോദരൻ അയ്യപ്പൻ
36. 1912- ൽ കൊച്ചി മഹാരാജാവിന്റെ ഷഷ്ടിപൂർത്തി പുരസ്കരിച്ച് കെ. പി കറുപ്പൻ രചിച്ച നാടകത്തിന്റെ പേര്?
ബാലാകലേശം
37. ആത്മാനുതാപം എന്ന കൃതി രചിച്ചത് ആര്?
ചാവറ കുര്യാക്കോസ് അച്ഛൻ
38. സ്വദേശാഭിമാനി പത്രത്തിന്റെ ഉടമ ആര്?
വക്കം അബ്ദുൽ ഖാദർ മൗലവി
39. പത്രപ്രവർത്തനം സംബന്ധിച്ച് സ്വദേശാഭിമാനി രാമകൃഷ്ണ പിള്ള രചിച്ച ആധികാരിക ഗ്രന്ഥം ഏത്?
വൃത്താന്തപത്രപ്രവർത്തനം
40. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തുപോൾ തിരുവിതാംകൂർ ഭരിച്ചിരുന്ന രാജാവ് ആരായിരുന്നു?
ശ്രീമൂലം തിരുനാൾ
41. ‘ഭയ കൗടില്യ ലോഭങ്ങൾ വളർത്തുകി ല്ലൊരു നാടിനെ’ എന്ന മുദ്രാവാക്യം ഏത് പ്രസിദ്ധീകരണത്തിന്റെതായിരുന്നു?
സ്വദേശാഭിമാനി
42. ജയ ജയ കോമള കേരള ധരണി എന്ന ഗാനം രചിച്ചതാര്?
ബോധേശ്വരൻ
43. ‘ഒന്നേകാൽ കോടി മലയാളികൾ’ എന്ന കൃതി രചിച്ചതാര്?
ഇഎംഎസ് നമ്പൂതിരിപ്പാട്
44.തിരുവിതാംകൂറിൽ ഉത്തരവാദ പ്രക്ഷോഭത്തിന് നേതൃത്വം വഹിച്ച വനിത ആര്?
അക്കമ്മ ചെറിയാൻ
45. പുന്നപ്ര- വയലാർ സമരം നടന്ന വർഷം?
1946
46. കേരളത്തിലെ ആദ്യ സോഷ്യലിസ്റ്റ് പത്രം എന്നറിയപ്പെടുന്നത്?
പ്രഭാതം
47. കേരളത്തിലെ വിവേകാനന്ദൻ എന്നറിയപ്പെടുന്നത് ആര്?
ആഗമാനന്ദ സ്വാമി
48. ഇന്ത്യയുടെ മഹാനായ പുത്രൻ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി?
ഇന്ദിരാഗാന്ധി
49. നിവർത്തന പ്രക്ഷോഭത്തിന് ആ പേര് നൽകിയ സംസ്കൃത പണ്ഡിതൻ ആര്?
ഐ സി ചാക്കോ
50. വജ്രസൂചി എന്ന അപരനാമത്തിൽ എഴുതിയതാര്?
മൂർക്കോത്ത് കുമാരൻ
51. കേരളത്തിലെ ആദ്യത്തെ കോളേജ്?
സി എം എസ് കോളേജ് (കോട്ടയം)
52. കേരളസിംഹം എന്നറിയപ്പെട്ടിരുന്നത് ആരാണ്?
പഴശ്ശിരാജ
53. ലോത്തൽ പട്ടണം സ്ഥിതി ചെയ്യുന്ന ഇന്നത്തെ സംസ്ഥാനം?
ഗുജറാത്ത്
54. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യത്തെ വനിതാ പ്രസിഡന്റ്?
ആനി ബസന്റ്
55. അതിർത്തി ഗാന്ധി എന്നറിയപ്പെടുന്ന ദേശീയ നേതാവ്?
അബ്ദുൽ ഗാഫർ ഖാൻ
56. നർമ്മദാ ബച്ചാവോ ആന്തോളന് നേതൃത്വം നൽകിയ വനിത?
മേധാപട്കർ
57. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷരത നഗരം?
കോട്ടയം
58. മനുഷ്യ ശരീരത്തിലെ എല്ലുകളുടെ എണ്ണം?
206
59. മാർബിളിന്റെ രാസനാമം?
കാൽസ്യം കാർബണേറ്റ്
60. കേരളത്തിലെ ആദ്യത്തെ ഗവർണർ?
ബി രാമകൃഷ്ണറാവു
61. തൃപ്പടിദാനം എന്ന ചരിത്രസംഭവവു മായി ബന്ധപ്പെട്ട രാജാവ് ആര്?
മാർത്താണ്ഡവർമ്മ
62. യവനപ്രിയ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്?
കുരുമുളക്
63. തെഹരി അണക്കെട്ട് ഏതു നദിയിലാണ്?
ഭാഗീരഥി
64. മയോപ്പിയ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ്?
കണ്ണ്
65. ടേബിൾ ഷുഗർ എന്നറിയപ്പെടുന്ന പദാർത്ഥം ഏത്?
സുക്രോസ്
65. മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം ഏത്?
പല്ലിന്റെ ഇനാമൽ
66. ശ്രീനാരായണ ഗുരുവിന്റെ സമാധി സ്ഥലം ഏത്?
ശിവഗിരി
67. വൈക്കം സത്യാഗ്രഹം ആരംഭിച്ച വർഷം ഏത്?
1924
68. ബ്രിട്ടീഷ് പാർലമെന്റിൽ എത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ ആര്
ദാദാഭായി നവറോജി
69. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?
കരൾ
70. തമിഴ്നാടിന്റെ നെല്ലറ എന്നറിയപ്പെടുന്നത്?
തഞ്ചാവൂർ
71. മലബാർ ഹിൽസ് സ്ഥിതി ചെയ്യുന്നതെവിടെ?
മുംബൈ
72. രാജ്യത്തെ കറൻസി പ്രിന്റിംഗ് പ്രസ്സ് സ്ഥിതി ചെയ്യുന്നത് എവിടെ?
നാസിക്
73. പഞ്ചാബിലെ സിംഹം എന്നറിയപ്പെടുന്നത് ആര്?
ലാലാ ലജ്പത് റായി
74. മിഡ്നൈറ്റ് ചിൽഡ്രൻ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര്?
സൽമാൻ റുഷ്ദി
75. ശുദ്ധി പ്രസ്ഥാനം സ്ഥാപിച്ചത് ആര്?
സ്വാമി ദയാനന്ദ സരസ്വതി
76. ഇന്ത്യയിലെ ആദ്യത്തെ അച്ചടിശാല സ്ഥാപിക്കപ്പെട്ടത് എവിടെ?
ഗോവ
77. ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം തുടങ്ങിയ ഗവർണർ ജനറൽ ഏത്?
വില്യം ബെനഡിക്ട് പ്രഭു
78. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിരോധിച്ചത് ആരുടെ ഭരണകാലത്തായിരുന്നു?
റാണി ഗൗരി ലക്ഷ്മി ഭായ്
79. കേരളത്തിൽ ഉള്ള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്?
പീച്ചി
80. ഭാരത രത്നം അവാർഡ് നേടിയ ആദ്യത്തെ വിദേശി ?
ഖാൻ അബ്ദുൽ ഗാഫർ ഖാൻ
81.ലോക പുസ്തക ദിനമായി ആചരിക്കുന്നത്?
ഏപ്രിൽ 23
82. അൽമാട്ടി അണക്കെട്ട് ഏതു നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്?
കൃഷ്ണ നദി
83. ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി?
പീനിയൽ ഗ്രന്ഥി
84. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ?
1919 ഏപ്രിൽ 13
85. ഈഴവ മെമ്മോറിയലിന് നേതൃത്വം നൽകിയത്?
ഡോ. പൽപ്പു
86. ഇംഗ്ലീഷുകാർക്കെതിരെ ആറ്റിങ്ങൽ കലാപം നടന്ന വർഷം?
1721
87. ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു?
കെ.ബി കൃപലാനി
88. ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റിന്റെ സ്ഥാപകനാര് സ്ഥാപകനാര്?
കാർട്ടൂണിസ്റ്റ് ശങ്കർ
89. ഭാഷാടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത്?
ആന്ധ്ര
90. ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന ലോഹമേത്?
മെർക്കുറി
91. രാമാനുജൻ സംഖ്യ എന്നറിയപ്പെടുന്നത്?
1729
92. ഓണാഘോഷത്തെ കുറിച്ച് പരാമർശിക്കുന്ന തമിഴ് കൃതി ഏത്?
മധുരൈ കാഞ്ചി
93. തേക്ക് മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്?
നിലമ്പൂർ
94. മേഘങ്ങളെ കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയുടെ പേരെന്ത്?
നെഫോളജി
95. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ദേശീയ നേതാവ് ആര്?
ബി ആർ അംബേദ്കർ
96. പത്തുലക്ഷം ഭാര്യമാരുടെ ശാപമേറ്റ കേരളം ആരുടെ കൃതിയാണ്?
കെ. എം റോയ്
97. ഉറുമ്പ് കടിക്കുമ്പോൾ നമ്മുടെ ശരീരത്തിലേക്ക് കടത്തി വിടുന്ന ആസിഡ്?
ഫോർമിക് ആസിഡ്
98. മധുര മീനാക്ഷി ക്ഷേത്രം പണികഴിപ്പിച്ച രാജവംശം ഏത്?
പാണ്ഡ്യർ
99. മുഗൾ ഭരണകർത്താക്കൾ നിർമ്മിച്ച ഷാലിമാർ പൂന്തോട്ടം സ്ഥിതി ചെയ്യുന്നത് എവിടെ?
ലാഹോർ
100. മലയാളത്തിലെ ആദ്യത്തെ വർത്തമാന പത്രം ഏത്?
രാജ്യസമാചാരം
You have completed 100 questions on Kerala PSC Examinations. Feel free to comment down below, your doubts or suggestions.
You can also visit our YouTube channel to get videos on General Knowledge and Current Affairs.
Join our Telegram channel, for the post updates!
101. ഏതു ഭരണാധികാരിയാണ് തൃശ്ശൂർ പൂരത്തിന് തുടക്കം കുറിച്ചത്?
ശക്തൻ തമ്പുരാൻ
102. പശ്ചിമഘട്ട മലനിരകളിലുള്ള ഏറ്റവും വലിയ പട്ടണം ഏത്?
പൂനെ
103. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല?
കണ്ണൂർ
104. ഏറ്റവും കൂടുതൽ സമുദ്രതീരമുള്ള ഏഷ്യയിലെ രാജ്യം?
ഇൻഡോനേഷ്യ
105. ‘സുവർണ്ണ പഗോഡകളുടെ നാട്’ എന്നറിയപ്പെടുന്ന രാജ്യം ഏത്?
മ്യാൻമാർ
106. ജപ്പാനീസ് പുഷ്പാലങ്കാര ശൈലി അറിയപ്പെടുന്നതെങ്ങനെ?
ഇക്ക്‌ബാന
107. ‘അമർ ജവാൻ ജ്യോതി’ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ഇന്ത്യാ ഗേറ്റ്
108. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്?
മുംബൈ
109. ‘ദക്ഷിണ ഗംഗ’ എന്നറിയപ്പെടുന്ന നദി ഏത്?
കാവേരി
110. ഇന്ത്യയിലെ ഏതു സംസ്ഥാനമാണ് ‘ബിഹു’ ആഘോഷത്തിന് പ്രസിദ്ധം?
അസം
111. കേരളത്തിൽ വാമനപ്രതിഷ്ഠയുള്ള ഏക ക്ഷേത്രം എവിടെയാണ്?
തൃക്കാക്കരയിൽ
112. ‘നിറങ്ങളുടെ ഉത്സവം’ എന്നറിയപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഉത്സവം ഏത്?
ഹോളി
113. ‘കലക്കത്തു ഭവനം’ ആരുടെ ജന്മഗൃഹമാണ്?
കുഞ്ചൻ നമ്പ്യാർ
114. “വെളിച്ചം ദുഃഖമാണുണ്ണി, തമസ്സല്ലോ സുഖപ്രദം” ആരുടെ വരികൾ?
അക്കിത്തം അച്യുതൻനമ്പൂതിരി
115. ലോകത്ത് ഏറ്റവും കൂടുതൽ തടാകങ്ങൾ ഉള്ള രാജ്യം ഏതാണ്?
കാനഡ
116. ‘ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് ‘എന്നറിയപ്പെടുന്നത് ആര്?
ഡോ. വർഗീസ് കുര്യൻ
117. ആദ്യ ഇന്ത്യൻ വനിതാ ബഹിരാകാശ സഞ്ചാരി ആര്?
കല്പനചൗള
118. ‘ഗേറ്റ് വേ ഓഫ് ഇന്ത്യ’ എവിടെ സ്ഥിതി ചെയ്യുന്നു?
മുംബൈ
119. ഇതിലെ ഏറ്റവും വലിയ ചേരി എന്നറിയപ്പെടുന്നത്?
ധാരാവി
120. ഏറ്റവും ജനസംഖ്യ കൂടിയ ഭൂഖണ്ഡം ഏതാണ്?
ഏഷ്യ
121. പൂർണ്ണമായും ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ രാജ്യം ഏത്?
ചൈന
122. ജവഹർലാൽ നെഹ്റുവിനെ ‘ഋതുരാജൻ’ എന്ന് വിശേഷിപ്പിച്ചതാര്?
രവീന്ദ്രനാഥ ടാഗോർ
123. ഒരു പ്രത്യേക സസ്യത്തിനു വേണ്ടി മാത്രം സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ ഉദ്യാനം ഏത്?
കുറിഞ്ഞിമല
124. ചിപ്കോ പ്രസ്ഥാനത്തിന്റെ ശ്രദ്ധേയനായ നേതാവ് ആര്?
സുന്ദർലാൽ ബഹുഗുണ
125. നർമ്മദ സരോവർ പദ്ധതിക്കെതിരെ മേധാ പട്കറുടെ നേതൃത്വത്തിൽ രൂപം കൊണ്ട സംഘടന ഏത്?
നർമ്മദാ ബച്ചാവോ ആന്തോളൻ
126. ഇന്ത്യയിൽ മണ്ണുകൊണ്ട് നിർമിച്ച ഏറ്റവും വലിയ അണക്കെട്ട് ഏത്?
ബാണാസുര സാഗർ അണക്കെട്ട് (വയനാട്)
127. ‘ചാണക്യ’ എന്ന തൂലിക നാമത്തിൽ രചനകൾ നടത്തിയ പ്രധാനമന്ത്രി ആര്
.ജവഹർലാൽ നെഹ്റു
129. ‘ദില്ലി ചലോ’ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ആര്?
സുഭാഷ് ചന്ദ്ര ബോസ്
130. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വനിത പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് എവിടെ?
തിരുവനന്തപുരം
131. പ്രാചീനകാലത്ത് ‘കാളിന്ദി’ എന്നറിയപ്പെട്ടിരുന്ന നദിയുടെ ഇപ്പോഴത്തെ പേരെന്ത്?
യമുന
132. കേരള സാ ഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്റ് ആര്?
സർദാർ കെ എം പണിക്കർ
133. ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയ്ക്ക് സ്ഥിതിചെയ്യുന്ന കടലിടുക്ക് ഏത്?
പാക് കടലിടുക്ക്
134. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം ഏത്?
മധ്യപ്രദേശ്
135. ‘ഇന്ത്യയുടെ വന്ദ്യവയോധികൻ’ എന്നറിയപ്പെടുന്നത് ആരാണ്?
ദാദാഭായി നവറോജി
136. ‘കേരളത്തിന്റെ നെല്ലറ’ എന്നറിയപ്പെടുന്ന പ്രദേശം ഏത്?
കുട്ടനാട്
137. തണ്ണീർമുക്കം ബണ്ട് സ്ഥിതിചെയ്യുന്നത് ഏത് കായലിലാണ്?
വേമ്പനാട് കായൽ
138. ചിരിപ്പിക്കുന്ന വാതകം എന്നറിയപ്പെടുന്നത്?
നൈട്രസ് ഓക്സൈഡ്
139. ആധുനിക വിനോദസഞ്ചാരത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
തോമസ് കുക്ക്
140. ‘കനാലുകളുടെ നാട്’ എന്നറിയപ്പെടുന്ന രാജ്യം ഏത്?
പാക്കിസ്ഥാൻ
141. തൂതപ്പുഴ പശ്ചാത്തലമാക്കി ഒ വി വിജയൻ രചിച്ച കൃതി ഏത്?
ഗുരുസാഗരം
142. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏതാണ്?
ഗംഗ
143. ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരതരത്നവും പാകിസ്ഥാന്റെ പരമോന്നത ബഹുമതിയായ നിഷാൻ- ഇ- പാകിസ്ഥാനും ലഭിച്ച ഏക വ്യക്തി ആര്?
മൊറാർജി ദേശായി
145. ആദ്യത്തെ എഴുത്തച്ഛൻ പുരസ്കാരം നേടിയതാര്?
ശൂരനാട് കുഞ്ഞൻപിള്ള (1993)
146. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്ക്?
വിശ്വനാഥൻ ആനന്ദ്
147. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം നേടിയ ആദ്യത്തെ മലയാളി?
കെ. എം ബീനാമോൾ
148. ‘ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നതാര്?
വിക്രം സാരാഭായി
149. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമായുള്ള ഇന്ത്യൻ കൃത്രിമോപഗ്രഹം ഏത്?
എഡ്യുസാറ്റ്
150. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ഏത്?
ഹിന്ദി
151. ഭാരതത്തിലെ ഏറ്റവും പ്രാചീനമായ ലിപി ഏത്?
ബ്രഹ്മി
152. ലോകത്ത് ആദ്യമായി പഞ്ചവത്സര പദ്ധതി ആരംഭിച്ച രാജ്യം?
റഷ്യ
153. ‘വിജ്ഞാനകൈരളി’ എന്ന പ്രസിദ്ധീകരണം ഏത് സ്ഥാപനമാണ് പുറത്തിറക്കുന്നത്?
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
154. ‘നീർമാതളം’ എന്ന വൃക്ഷം കൂടുതലായി പ്രതിപാദിക്കപ്പെട്ടത് ആരുടെ കഥകളിലാണ്?
മാധവിക്കുട്ടി
155. ‘ഭൂമിയുടെ വൃക്കകൾ’ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?
തണ്ണീർത്തടങ്ങൾ
156. ഔദ്യോഗിക പദവിയിലിരിക്കെ വിദേശത്ത് വച്ച് അന്തരിച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്?
ലാൽ ബഹദൂർ ശാസ്ത്രി
157. ഇന്ത്യയിലെ ആദ്യത്തെ ബഹിരാകാശ യാത്രികൻ ആര്?
രാകേഷ് ശർമ
158. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ബ്രിട്ടീഷ് പ്രധാനമന്ത്രി?
വിൻസ്റ്റൺ ചർച്ചിൽ
159. മനുഷ്യ ശരീരത്തിലെ ഏത് ഗ്രന്ഥിയാണ് ‘ആദമിന്റെ ആപ്പിൾ’ എന്നറിയപ്പെടുന്നത്?
തൈറോയ്ഡ് ഗ്രന്ഥി
160.ലോകത്തിലെ ഏറ്റവും വലിയ തപാൽ ശൃംഖല ഉള്ള രാജ്യം ഏത്?
ഇന്ത്യ
161 ലോകത്ത് ഏറ്റവും അധികം സ്റ്റാമ്പുകളിൽ അച്ചടിക്കപ്പെട്ട മഹാൻ ആരാണ്?
മഹാത്മാഗാന്ധി
162. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം എഴുതി തയ്യാറാക്കിയത് ആര്?
ജവഹർലാൽ നെഹ്റു
163 വസ്തുക്കൾക്ക് ഏറ്റവും കൂടുതൽ ഭാരം അനുഭവപ്പെടുന്ന ഗ്രഹം ഏത്?
വ്യാഴം
164. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വർത്തമാന പത്രം ഏത്?
ബോംബെ സമാചാർ
165. സാരേ ജഹാം സേ അച്ഛാ എന്ന പ്രശസ്ത ഗാനം രചിച്ചതാര്?
മുഹമ്മദ് ഇക്ബാൽ
166. ഗാന്ധിജിയെ മഹാത്മ എന്ന് ആദ്യം വിളിച്ച വ്യക്തി ആര്?
രവീന്ദ്രനാഥ ടാഗോർ
167. ഭാരതത്തിന്റെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
ശ്രീനാരായണ ഗുരു
167. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം ഏത്?
ഗോവ
168. ദക്ഷിണ ഗംഗ എന്നറിയപ്പെടുന്ന നദി ഏത്?
കാവേരി
168. ശിലകളുടെ മാതാവ് എന്നറിയപ്പെടുന്ന ശില ഏതാണ്?
ആഗ്നേയ ശില
169. ഏഷ്യൻ വികസന ബാങ്കിന്റെ ആസ്ഥാനം ഇവിടെയാണ് ?
മനില (ഫിലിപ്പൈൻസ്)
170. സത്യമേവ ജയതേ എന്ന വാക്യം ഏത് ഗ്രന്ഥത്തിൽ നിന്നാണ് എടുത്തത്?
മുണ്ഡകോപനിഷത്ത്
171. ടൈഫോയ്ഡ് രോഗം ഏത് അവയവത്തെയാണ് ബാധിക്കുന്നത്?
കുടൽ
172. ഇന്ത്യയെയും ചൈനയെയും വേർതിരിക്കുന്ന രേഖ ഏത് ?
മക്മോഹൻ രേഖ
173. ഇന്ത്യയിലെ അഞ്ചാമത്തെ വേദം എന്നറിയപ്പെടുന്നത്?
മഹാഭാരതം
174. വിമാനങ്ങളിൽ ഉയരം അളക്കാൻ ഉപയോഗിക്കുന്നത്?
അൾട്ടിമീറ്റർ
175. ഇന്ത്യയിലെ ആദ്യത്തെ ലോകസഭാ സ്പീക്കർ ആരാണ്
ജി. വി. മാവ് ലെങ്കർ
176. ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന ഭരണാധികാരി?
സർദാർ വല്ലഭായ് ഭായ് പട്ടേൽ
177. ഇന്ത്യൻ സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ സാമ്പത്തിക ചോർച്ച സിദ്ധാന്തം ആവിഷ്കരിച്ചതാര്?
ദാദാഭായി നവറോജി
178. കുമാരനാശാൻ അദ്ദേഹത്തിന്റെ വീണപൂവ് രചിച്ചത് എവിടെവെച്ചാണ്?
ജൈനിമേട്
179. ലോകത്തിലെ ആദ്യത്തെ മുസ്ലിം വനിതാ ബഹിരാകാശ വിനോദ സഞ്ചാരി?
180. അനൗഷെ അൻസാരി
181. പത്മശ്രീ ലഭിച്ച ആദ്യത്തെ ഇന്ത്യൻ നടി?
നർഗീസ് ദത്ത്
182. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യം ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടതാണ്?
ക്വിറ്റിന്ത്യാ പ്രസ്ഥാനം
183. നക്ഷത്രങ്ങളുടെ സ്നേഹഭാജനം എന്ന് വിശേഷിപ്പിക്കപ്പെട്ട കവി ആര്?
ചങ്ങമ്പുഴ കൃഷ്ണപിള്ള
184. മയോപ്പിയ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ്?
കണ്ണ്
185. ദയാവധം നിയമപരമായി അനുവദിച്ച ആദ്യ രാജ്യം ഏത്?
നെതർലാൻഡ്
186. സംസ്ഥാന സർക്കാർ മികച്ച കർഷകന് നൽകുന്ന അവാർഡ് ഏത്?
കർഷകോത്തമ അവാർഡ്
187. കേരളത്തിലെ ആദ്യ യഹൂദ പള്ളി സ്ഥിതിചെയ്യുന്നത് എവിടെയാണ്?
മട്ടാഞ്ചേരി
188. ബ്രിട്ടീഷ് പാർലമെന്റിൽ എത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ ആര്?
ദാദാബായി നവറോജി
189. ഫ്രഞ്ച് വിപ്ളവത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച ഇന്ത്യൻ ഭരണാധികാരി ആര്?
ടിപ്പുസുൽത്താൻ
190. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?
കരൾ
191. മലബാർ ഹിൽസ് സ്ഥിതി ചെയ്യുന്നതെവിടെ?
മുംബൈ
192. ഇന്ത്യയിലെ ആദ്യത്തെ അച്ചടിശാല സ്ഥാപിക്കപ്പെട്ടത് എവിടെയാണ്?
ഗോവ
193. ഇന്ത്യയിൽ ഇംഗ്ളീഷ് വിദ്യാഭ്യാസം തുടങ്ങിയ ഗവർണർ ജനറൽ ആര് ?
വില്യം ബെനഡിക്ട് പ്രഭു
194. തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത് ആരുടെ ഭരണകാലത്തായിരുന്നു?
റാണി ഗൗരി ലക്ഷ്മി ഭായ്
195. ലോക പുസ്തക ദിനമായി ആചരിക്കുന്നത് എന്ന്?
ഏപ്രിൽ 23
196. റെഡ് ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം എവിടെയാണ്?
ജനീവ
197.ചേരിചേരാ പ്രസ്ഥാനത്തിന്റെ ഒന്നാം ഉച്ചകോടി നടന്നത് എവിടെ വെച്ചാണ്?
ബെൽഗ്രേഡ്
198. ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ഥി ഏത്?
പീനിയൽ ഗ്രന്ഥി
199. കേരളത്തിലെ ആദ്യ മന്ത്രിസഭ നിലവിൽ വന്നത് എന്ന്?
1957 ഏപ്രിൽ 5 ന്
200. മേഘങ്ങളെപറ്റി പഠിക്കുന്ന ശാസ്ത്ര ശാഖയുടെ പേരെന്ത്?
നെഫോളജി
201. ഏതു നദിയുടെ തീരത്താണ് മാമാങ്കം നടന്നിരുന്നത്?
ഭാരതപ്പുഴ
202. ലോക്സഭയുടെ സെക്രട്ടറി ആയി നിയമിക്കപ്പെട്ട ആദ്യ വനിത ആര്?
സ്നേഹലത ശ്രീവാസ്തവ
203. തദ്ദേശ സ്വയം ഭരണ സംവിധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
റിപ്പൺ പ്രഭു
204. ഇന്ത്യ ആദ്യമായി ആണവ പരീക്ഷണം നടത്തിയ വർഷം ഏത്?
1974
205. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?
പള്ളിവാസൽ
206. യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ നഗരം ഏത്?
അഹമ്മദാബാദ്
207. കടുവാ സംസ്ഥാനം എന്നറിയപ്പെടുന്നത്?
മധ്യപ്രദേശ്
208. ലോക വന ദിനം എന്ന്?
മാർച്ച് 21
209. വിമ്പിൾഡൺ ഏത് കളിയുമായി ബന്ധപ്പെട്ടതാണ്?
ടെന്നീസ്
210. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം ഏതാണ്?
നാഗാലാൻഡ്
211. ചിൽക്ക തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
ഒഡീഷ്യ
212. ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ആണവ നിലയം ആരംഭിച്ചത് എവിടെ?
റഷ്യ
213. ബന്ദിപ്പൂർ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
കർണാടകം
214. ലോക ജനസംഖ്യ ദിനം എന്നാണ്?
ജൂലൈ 11
215. ഭൂമധ്യരേഖ കടന്നുപോകുന്ന ഏഷ്യയിലെ ഏക രാജ്യം?
ഇന്ത്യോനേഷ്യ
216. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം ഏത്?
കേരളം
217. ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി ?
ടീസ്റ്റ
218. കേന്ദ്ര മന്ത്രി സഭയെ പിരിച്ചു വിടാനുള്ള അധികാരം ആർക്കാണ്?
പ്രസിഡണ്ട്
219. ഭൂവൽക്കത്തിൽ ഏറ്റവും അധികം കാണപ്പെടുന്ന ലോഹം ഏത്?
അലൂമിനിയം
220. കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആര്?
കെ ആർ ഗൗരിയമ്മ
221. ആൽഫാ, ബീറ്റാ കിരണങ്ങൾ കണ്ടെത്തിയതാര്?
ഏണസ്റ്റ് റൂഥർഫോർഡ്
222. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രഥമ വനിതാ പ്രസിഡന്റ് ആര്?
ആനി ബസന്റ്
223. ഇന്ത്യൻ ബഹിരാകാശ ഗവേഷണ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്നത്?
വിക്രം സാരാഭായി
224. ജോസഫ് മുണ്ടശ്ശേരിയുടെ ആത്മകഥയുടെ പേരെന്ത്?
കൊഴിഞ്ഞ ഇലകൾ
225. എട്ടാം ഭൂഖണ്ഡം എന്നറിയപ്പെടുന്ന ദീപ് ഏത്?
മഡഗാസ്കർ
226. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?
കരൾ
227. ശരീരത്തിലെ ഏറ്റവും വലിയ അന്തസ്രാവി ഗ്രന്ഥി ഏത്?
തൈറോയ്ഡ് ഗ്രന്ഥി
228. ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല ഏത്?
പാലക്കാട്
229. അന്തർദേശീയ നെല്ലു ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ?
മനില (ഫിലിപ്പൈൻസ്)
230. വനഭൂമി ഏറ്റവും അധികം ഉള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
മധ്യപ്രദേശ്
231. കേന്ദ്ര നെല്ലു ഗവേഷണ കേന്ദ്രം എവിടെയാണ്?
കട്ടക്ക് (ഒഡീഷ്യ)
232. ഇന്ത്യയിലെ ആദ്യത്തെ ബയോസ്ഫിയർ റിസർവ് ഏത്?
നീലഗിരി ബയോസ്ഫിയർ റിസർവ്
233. പ്രൊജക്റ്റ് ടൈഗർ പദ്ധതി ആരംഭിച്ച വർഷം ഏത്?
1973
234. പ്രോജക്റ്റ് എലിഫന്റ് പദ്ധതി ആരംഭിച്ച വർഷം ഏത്?
1992
235. ഏറ്റവുമധികം കണ്ടൽ വനങ്ങളുള്ള സംസ്ഥാനം ഏത്?
പശ്ചിമബംഗാൾ
236. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം ഏത്?
ആര്യഭട്ട
237. ഏത് അന്തരീക്ഷ പാളിയിലാണ് ഓസോൺ കവചം ഉള്ളത് ?
സ്ട്രാറ്റോസ്ഫിയർ
238. ഏത് പരിസ്ഥിതി പ്രസ്ഥാനത്തിന്റെ പ്രധാന സമര മുറയായിരുന്നു വനസത്യാഗ്രഹങ്ങൾ?
ചിപ്കോ പ്രസ്ഥാനം
239. ചിപ് കോ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയതാര്?
സുന്ദർലാൽ ബഹുഗുണ
240. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആരായിരുന്നു?
ഇഎംഎസ് നമ്പൂതിരിപ്പാട്
241. ഏറ്റവും ചെറിയ ആറ്റമുള്ള മൂലകം ഏത്?
ഹൈഡ്രജൻ
242. കേരളത്തിലെ ആദ്യ വനിതാ ഗവർണർ ആര്?
ജ്യോതി വെങ്കിടാചലം
243. സൗര യുഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന സിദ്ധാന്തം ശാസ്ത്രീയമായി അവതരിപ്പിച്ച ആദ്യ ശാസ്ത്രജ്ഞൻ ആര്?
കോപ്പർനിക്കസ് (പോളണ്ട്)
244. ഏറ്റവും വേഗത്തിൽ ഭ്രമണം ചെയ്യുന്ന ഗ്രഹം ഏത്?
വ്യാഴം
245. വ്യാഴവട്ടം എന്നറിയപ്പെടുന്ന കാലയളവ് ഭൂമിയിലെ എത്ര വർഷത്തോളമാണ്?
12 വർഷം
246. ഐഎസ്ആർഒ യുടെ നിലവിലെ ചെയർമാൻ ആര്?
കെ ശിവൻ
247. ഹിമാചൽപ്രദേശിന്റെ രണ്ടാമത്തെ തലസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട പട്ടണം ഏത്?
ധരംശാല
248. ഡെക്കാൻ പീഠഭൂമി പ്രദേശത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണ് ഏത്?
കറുത്ത മണ്ണ്
249. ഇന്ത്യയിലെ ആദ്യത്തെ ദിനപത്രം?
ബംഗാൾ ഗസ്റ്റ്
250. ഏറ്റവും അധികം ദേശീയോദ്യാനങ്ങളുള്ള സംസ്ഥാനം ഏത്?
മധ്യപ്രദേശ്
251. ഇന്ത്യയിലെ ആദ്യത്തെ പരുത്തി മിൽ സ്ഥാപിച്ചത് എവിടെയാണ്?
മുംബൈ (മഹാരാഷ്ട്ര)
252. നൈൽ നദിയുടെ പതന സ്ഥാനം ഏത്?
മെഡിറ്ററേനിയൻ കടൽ
253. മികച്ച നടനുള്ള ദേശീയ പുരസ്കാരം മലയാളത്തിൽ നിന്ന് ആദ്യമായി നേടിയതാര്?
പി ജെ ആന്റണി
254. കേരളത്തിലെ ആദ്യത്തെ ഇ – പെയ്മെന്റ് ജില്ല ഏത്?
മലപ്പുറം
256. പതിനെട്ടരക്കവികൾ ആരുടെ സദസ്യരായിരുന്നു?
സാമൂതിരി
257. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ മലമ്പാത ഏത്?
പാലക്കാടൻ ചുരം
258. കസ്തൂരി രംഗൻ കമ്മീഷൻ ഏതു മേഖലയുമായി ബന്ധപ്പെട്ടാണ് നിയോഗിക്കപ്പെട്ടത്?
പരിസ്ഥിതി
259. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത്?
ഗ്രീൻലാൻഡ്
260. ഇന്ത്യയിൽ രണ്ടു തവണ ആക്ടിംഗ് പ്രധാനമന്ത്രിയായത് ആര്?
ഗുൽസാരിലാൽ നന്ദ
261. പോക്സൊ നിയമത്തിന്റെ ഉദ്ദേശം എന്ത്?
കുട്ടികൾക്ക് എതിരെയുള്ള അക്രമം തടയൽ
262. ബംഗാൾ വിഭജനം നടപ്പിലാക്കിയത് ആര്?
കഴ്സൺ പ്രഭു
263. തിരുവിതാംകൂറിൽ നിന്നും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത് എന്ന്?
1910 സെപ്റ്റംബർ 26
264. ഇന്ത്യയിൽ സതി നിർത്തലാക്കിയത്?
വില്യം ബെനഡിക്ട് പ്രഭു
265. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമര കാലത്ത് ലക്നൗവിൽ സമരം നയിച്ചതാര്?
ബീഗം ഹസ്രത്ത് മഹൽ
266. ദേശബന്ധു എന്നറിയപ്പെടുന്നത്?
സി ആർ ദാസ്
267. ഒരു റോഡ് പോലും ഇല്ലാത്ത യൂറോപ്യൻ നഗരം ഏത്?
വെനീസ്
268. ‘പോവർട്ടി ആൻഡ് അൺബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ’ എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്?
ദാദാ ഭായ് നവറോജി
269. ‘ലോകമാന്യ’ എന്നറിയപ്പെട്ട ദേശീയ നേതാവ് ആര്?
ബാലഗംഗാധര തിലക്
270. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ നഴ്സറി എന്നറിയപ്പെടുന്ന സ്ഥലം ഏത്?
ബംഗാൾ
271. ‘റോയിട്ടർ’ ഏത് രാജ്യത്തിന്റെ ന്യൂസ് ഏജൻസി ആണ്?
ബ്രിട്ടൻ
272. ബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സാരാനാഥ് ഏത് സംസ്ഥാനത്താണ്?
ഉത്തർപ്രദേശ്
273. പ്രാർത്ഥന സമാജം സ്ഥാപിച്ചതാര്?
ആത്മാറാം പാണ്ഡുരംഗ്
274. ഹീബ്രു ഔദ്യോഗിക ഭാഷയായി ഉള്ള രാജ്യം ഏത്?
ഇസ്രയേൽ
275. ‘യവനപ്രിയ’ എന്നറിയപ്പെടുന്ന സുഗന്ധവ്യഞ്ജനം ഏത്?
കുരുമുളക്
276. ഗാന്ധിജി നേതൃത്വം കൊടുത്ത ഖേഡ കർഷക സമരം നടന്ന വർഷം ഏതാണ്?
1918
277. തീവ്രവാദത്തിൽ നിന്നും ആത്മീയതയിലേക്ക് തിരിഞ്ഞ സ്വാതന്ത്ര്യ സമര നേതാവ് ആര്?
അരബിന്ദ ഘോഷ്
278. വെള്ളത്തിലിട്ടാൽ കത്തുന്ന ലോഹം ഏത്?
സോഡിയം
279. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അന്തിമലക്ഷ്യം പൂർണ്ണസ്വരാജ് ആണെന്ന് പ്രഖ്യാപിച്ച സമ്മേളനം ഏത്?
ലാഹോർ സമ്മേളനം
280. ‘മദർ ഇന്ത്യ’ ആരുടെ കൃതിയാണ്?
കാതറിൻ മേയോ
281. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു?
ഫസൽ അലി
282. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലം ഏത്?
ഇന്ദിര പോയിന്റ്
283. ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്നത് ആര്?
സമുദ്രഗുപ്തൻ
284. വി പി മേനോൻ പദ്ധതി എന്തുമായി ബന്ധപ്പെട്ടതാണ്?
നാട്ടു രാജ്യ സംയോജനം
285. തുടർച്ചയായി രണ്ടു പ്രാവശ്യം രാഷ്ട്രപതി ആയത് ആര്?
ഡോ. രാജേന്ദ്ര പ്രസാദ്
286. അന്താരാഷ്ട്ര വേദിയിൽ ഇന്ത്യയുടെ ത്രിവർണ പതാക ആദ്യമായി ഉയർത്തിയത് ആരാണ്?
മാഡം ബിക്കാജി കാമ
287. ഇന്ത്യയും റഷ്യയും സംയുക്തമായി നിർമ്മിച്ച സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ?
ബ്രഹ്മോസ്
288. പോളിഷ് ഇടനാഴി എന്നറിയപ്പെട്ട സമുദ്ര കവാടം ഏത്?
ഡാൻസിഗ്
289. ദേശീയ വിദ്യാഭ്യാസ ദിനമായി ആചരിക്കുന്ന ദിവസം ഏത്?
നവംബർ 11
290. റെഡ് ക്രോസ് സൊസൈറ്റിയുടെ സ്ഥാപകൻ ആര്?
ഹെന്റി ഡുറന്റ്
291. എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത?
ജുങ്കോ താബി
292. പേപ്പട്ടി വിഷബാധയുടെ വാക്സിൻ കണ്ടുപിടിച്ചത് ആര്?
ലൂയി പാസ്ചർ
293. കേരളസിംഹം എന്ന ചരിത്ര നോവലിൽ പരാമർശിക്കപ്പെടുന്ന വ്യക്തി ആരാണ്?
പഴശ്ശിരാജ
293. കേരളത്തിലെ സംസ്കൃത കലാ രൂപം ഏത്?
കൂടിയാട്ടം
294. വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ നേതാവ് ആര്?
ടി കെ മാധവൻ
295. ശൈവ പ്രകാശ സഭ സ്ഥാപിച്ചതാര്?
തൈക്കാട്ട് അയ്യാഗുരു
296. ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാപനമാണിത്’ ഇത് രേഖപ്പെടുത്തിയിരിക്കുന്നത് എവിടെയാണ്?
അരുവിപ്പുറം ക്ഷേത്രം
297. മേൽമുണ്ട് സമരം അറിയപ്പെടുന്ന മറ്റൊരു പേര്?
ചന്നാർ ലഹള
298. മലയാളം സർവകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാൻസിലർ ആര്?
ഡോ. അനിൽ വള്ളത്തോൾ
299. മോക്ഷപ്രദീപം എന്ന കൃതി രചിച്ചതാര്?
ബ്രഹ്മാനന്ദ ശിവയോഗി
300. ചട്ടമ്പിസ്വാമികളുടെ വിയോഗത്തെ തുടർന്ന് പണ്ഡിറ്റ് കറുപ്പൻ രചിച്ച കാവ്യം ഏത്?
സമാധി സപ്തകം
301. സതി നിർത്തലാക്കിയ ഭരണാധികാരി?
മാർച്ച് 8
ചൈത്രം
പ്രസിഡന്റ് ആരായിരുന്നു?
ജെ ബി കൃപലാൻ
നെടുങ്ങാടി ബാങ്ക്
ആന്ധ്ര
ദുർഗ്ഗേശനന്ദിനി
ഹസ്സൻ നിസാമി
ഉത്തരാഖണ്ഡ്
വള്ളത്തോൾ നാരായണമേനോൻ
മഹാനദി
സിസ്റ്റർ അൽഫോൻസാ
റിസർവ് ബാങ്ക്
ആനന്ദമഠം
സി അച്യുതമേനോൻ
വാലന്റീന തെരഷ്കോവ
യമുന
മ്യാൻമാർ
പ്രേംജി
എസ് കെ പൊറ്റക്കാട്
എ കെ ഗോപാലൻ
വൈക്കം മുഹമ്മദ് ബഷീർ
ശ്യാമപ്രസാദ്
തിരുനെല്ലി
സ്വാമി വിവേകാനന്ദൻ
വൈകുണ്ഠസ്വാമികൾ
കെ പി കേശവമേനോൻ
332. വേലക്കാരൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത് ആരാണ്?
സഹോദരൻ അയ്യപ്പൻ
333. ഗുരുവിന്റെ ഗുരു എന്നറിയപ്പെടുന്നത് ആരാണ്?
തൈക്കാട്ട് അയ്യാഗുരു
334. പാലിയം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് ക്രൂരമർദനത്തിനിരയായ നവോത്ഥാന നായിക ആരാണ്?
ആര്യ പള്ളം
335. ശങ്കരൻ എന്നത് ആരുടെ ബാല്യകാലനാമം ആയിരുന്നു?
പണ്ഡിറ്റ് കറുപ്പൻ
336. വൈക്കം സത്യാഗ്രഹകാലത്ത് കെ പി കേശവമേനോൻ തടവറയിൽ വച്ച് രചിച്ച പുസ്തകം?
ബന്ധനത്തിൽനിന്ന്
337. വീണപൂവ് ആദ്യം അച്ചടിച്ച പ്രസിദ്ധീകരണം?
മിതവാദി
338. 1931 നവംബർ ഒന്നിന് ആരംഭിച്ച സത്യാഗ്രഹം?
ഗുരുവായൂർ സത്യാഗ്രഹം
സി കേശവൻ
340. കൊച്ചി രാജാവിൽ നിന്നും കവിതിലകൻ ബഹുമതി നേടിയത് ആരാണ്?
പണ്ഡിറ്റ് കെ പി കറുപ്പൻ
341. സൂര്യനിൽ നിന്നും ഏറ്റവും അകലെ സ്ഥിതി ചെയ്യുന്ന ഗ്രഹം?
നെപ്ട്യൂൺ
342. കുടുംബശ്രീ പദ്ധതി നിലവിൽ വന്ന വർഷം?
1998
343. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥിതി ചെയ്യുന്ന നഗരം?
തിരുവനന്തപുരം
344. പുകയിലയിൽ അടങ്ങിയിരിക്കുന്ന വിഷാംശം?
നിക്കോട്ടിൻ
345. ഇന്ത്യയുടെ തെക്കു ഭാഗത്ത് കിടക്കുന്ന അയൽ രാജ്യം?
ശ്രീലങ്ക
346. ഇന്ത്യൻ അണു ശാസ്ത്രത്തിന്റെ പിതാവ് ?
ഹോമി ജെ. ഭാഭ
347. ഇന്ത്യയിലെ ആദ്യത്തെ വർത്തമാന പത്രം?
ബംഗാൾ ഗസ്റ്റ്
348. ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ ‘അമൃത സോനാ ബംഗ്ലാ’ രചിച്ചതാര്?
രവീന്ദ്രനാഥ ടാഗോർ
349. ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ഒരു മൂലകം?
മെർക്കുറി
350. ചേരമാൻ പറമ്പ് സ്ഥിതി ചെയ്യുന്ന സ്ഥലം?
കൊടുങ്ങല്ലൂർ
351. ഇന്ത്യയുടെ ഉപഗ്രഹവിക്ഷേപണ നിലയമായ ശ്രീഹരിക്കോട്ട ഏത് സംസ്ഥാനത്തിലാണ്?
ആന്ധ്ര പ്രദേശ്
352. ചലന നിയമങ്ങൾ ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആര്?
സർ ഐസക് ന്യൂട്ടൻ
353. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരള താലൂക്ക്?
സുൽത്താൻബത്തേരി
354. ജാലിയൻവാലാബാഗ് ദുരന്തത്തിൽ പ്രതിഷേധിച്ച് ‘സർ’ പദവി ഉപേക്ഷിച്ചതാര്?
രവീന്ദ്രനാഥ ടാഗോർ
355. ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതാര്?
ചാൾസ് വിൽക്കിൻസ്
356. മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം?
ഇനാമൽ
357. നദികൾക്കിടയിൽ ഉള്ള രാജ്യം എന്നറിയപ്പെടുന്നത്?
മെസപ്പൊട്ടോമിയ
358. ഇന്ത്യ ഇന്ത്യക്കാർക്ക് എന്ന് ആഹ്വാനം ആദ്യം മുഴക്കിയത് ആര്?
സ്വാമി ദയാനന്ദ സരസ്വതി
359. ആണവശേഷിയുള്ള ആദ്യ ഇന്ത്യൻ മുങ്ങിക്കപ്പൽ?
അരിഹിന്ത്
360. ‘ഡൽഹി ഗാന്ധി’ എന്ന അപരനാമത്തിൽ അറിയപ്പെട്ട വ്യക്തി?
സി. കൃഷ്ണൻ നായർ
361. സാമ്പത്തിക ശാസ്ത്രത്തിന് നോബൽ സമ്മാനം നേടിയ ആദ്യത്തെ ഇന്ത്യക്കാരൻ?
അമർത്യാസെൻ
362. സാമ്പത്തിക ശാസ്ത്രത്തിന് നോബൽ സമ്മാനം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരൻ?
അഭിജിത്ത് ബാനർജി
363. മലയാളത്തിലെ ഏറ്റവും വലിയ നോവൽ?
അവകാശികൾ
364. ഇന്ത്യയുടെ ദേശീയ ജലജീവി?
ഗംഗാ ഡോൾഫിൻ
365. ഇന്ത്യയുടെ പൈതൃക മൃഗം ഏത്?
ആന
366. വാഗൺ ട്രാജഡി നടന്ന വർഷം?
1921
367. ഏറ്റവും കൂടുതൽ ഇന്ത്യക്കാർ സംസാരിക്കുന്ന ഭാഷ?
ഹിന്ദി
368. കേരളത്തിന്റെ ഔദ്യോഗിക ഫലം ഏത്?
ചക്ക
369. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത് ?
രാജസ്ഥാൻ
370. ഹൃദയമിടിപ്പ് ഏറ്റവും കുറവുള്ള ജീവി?
നീലത്തിമിംഗലം
371. ലോകത്ത് ആദ്യമായി ഒരു റോബോട്ടിന് പൗരത്വം നൽകിയ രാജ്യം ഏത്?
സൗദി അറേബ്യ
372. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി?
ജോസഫ് മുണ്ടശ്ശേരി
373. നിലവിൽ റിസർവ് ബാങ്ക് ഗവർണർ ആര്?
ശക്തികാന്ത ദാസ്
374. ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് ആര്?
ജവഹർലാൽ നെഹ്റു
375. 200 രൂപ നോട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രം?
സാഞ്ചി സ്തൂപം
376. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളി ആര്?
ശ്രീനാരായണഗുരു
377. കുട്ടികളിലെ പ്രമേഹരോഗം തടയുന്നതിനായി ആവിഷ്കരിച്ച പദ്ധതി?
മിട്ടായി
378.’ഉജ്വല ശബ്ദാഢ്യൻ’ എന്നറിയപ്പെടുന്ന കവി ആര്?
ഉള്ളൂർ എസ് പരമേശ്വരയ്യർ
379. ‘കേരളത്തിലെ ഊട്ടി’ എന്നറിയപ്പെടുന്ന സ്ഥലം?
റാണിപുരം കാസർകോട്
380 ‘ഇന്ത്യ ബൈ ദ നൈൽ’ എന്ന സാംസ്കാരികോത്സവം നടക്കുന്ന രാജ്യം?
ഈജിപ്ത്
381. ‘ദരിദ്ര സേവയാണ് ഈശ്വര സേവ’ എന്ന മുദ്രാവാക്യം ഏത് നവോത്ഥാന പ്രമുഖന്റേതാണ്?
ആനന്ദതീർത്ഥൻ
382. ജ്ഞാനപീഠ പുരസ്കാരം ലഭിച്ച ഏറ്റവും പ്രായം കൂടിയ വ്യക്തി?
അക്കിത്തം അച്യുതൻ നമ്പൂതിരി
383. റിട്ട് അധികാരം സുപ്രീംകോടതിക്ക് നൽകുന്ന ഭരണഘടനാ വകുപ്പ് ഏതാണ്?
ആർട്ടിക്കിൾ 32
384. ബംഗ്ലാദേശിൽ ബ്രഹ്മപുത്ര നദി ഏത് പേരിലാണ് അറിയപ്പെടുന്നത്?
ജമുന
385. ഇന്ത്യയിലെ ആദ്യ സ്വകാര്യ ട്രെയിനായ തേജസ് ഏത് റൂട്ടിലാണ് സർവീസ് നടത്തുന്നത്?
ഡൽഹി – ലക്നൗ
386. ലോക സാക്ഷരതാ ദിനം?
സെപ്റ്റംബർ 8
387. ‘യോഗക്ഷേമം വഹാമ്യഹം’ എന്ന ആപ്തവാക്യം ഏത് സ്ഥാപനത്തിന്റെ മുഖമുദ്രയാണ്?
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ
388. ഒക്ടോബർ വിപ്ലവം നടന്നത് എന്നാണ്?
1917 നവംബർ 7
389. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം?
ലക്ഷദ്വീപ്
390. ഉൽക്കാപതന ത്തി ന്റെ ഫലമായി ഇന്ത്യയിൽ രൂപം കൊണ്ട തടാകം?
ലോണാർ (മഹാരാഷ്ട്ര)
391. സ്വതന്ത്ര ഭാരതത്തിലെ ആദ്യ വനിത ഐഎഎസ് ഓഫീസർ ആര്?
392. സ്വദേശാഭിമാനി പത്രം എവിടെ നിന്നാണ് പ്രസിദ്ധീകരിച്ചത്?
അഞ്ചുതെങ്ങ്
393. സൈലന്റ് വാലിക്ക് ആ പേര് നിർദ്ദേശിച്ച ബ്രിട്ടീഷുകാരൻ?
റോബർട്ട് വൈറ്റ്
394. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത?
കെ കെ ഉഷ
395. മ്യാൻമാറിലെ മണ്ടേല ജയിലിൽ വച്ച് ബാലഗംഗാധരതിലക് രചിച്ച കൃതി?
ഗീതാരഹസ്യം
396. ഇന്ത്യയിലെ ആദ്യ ട്രാൻസ്ജെൻഡർ അഡ്വക്കേറ്റ്?
സത്യശ്രീ (തമിഴ്നാട്)
397. മലയാളി മെമ്മോറിയൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത് ആരാണ്?
സി വി രാമൻപിള്ള
398. കേരളത്തെ അംഗപരിമിത സൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി?
അനുയാത്ര
399. കേരള സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച ‘വാഴുവേലിൽ തറവാട്’ ആരുടെ ജന്മഗൃഹമാണ്?
സുഗതകുമാരി
400. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ആദ്യ ഭാരതീയ നൃത്തരൂപം?
കൂടിയാട്ടം
401. സസ്യശാസ്ത്ര ഗ്രന്ഥമായ ഹോർത്തൂസ് മലബാറിക്കസ് ഏതു ഭാഷയിലാണ് രചിച്ചിട്ടുള്ളത്?
ലിഥിയം
സൾഫ്യൂറിക്കാസിഡ്
404. ഏതു വിഷ ലോഹം കൊണ്ടാണ് ഇതായ് ഇതായ് രോഗം ഉണ്ടാകുന്നത്?
കാഡ്മിയം
405. കറൻസി നോട്ടുകളിൽ ഒപ്പുവെക്കുന്നതാര്?
റിസർവ് ബാങ്ക് ഗവർണർ
406. കേരളത്തിലെ ഏത് ഭരണാധികാരിയുടെ കിരീടധാരണ ചടങ്ങായിരുന്നു അരിയിട്ടുവാഴ്ച?
സാമൂതിരി
407. രാഷ്ട്രപതിയുടെ ചുമതല വഹിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആര്?
ജസ്റ്റിസ് ഹിദായത്തുള്ള
408. ഓസോൺ പാളി കാണപ്പെടുന്നത് എവിടെ?
സ്ട്രാറ്റോസ്ഫിയർ
409. കേളുചരൺ മഹാപാത്ര ഏത് നൃത്ത രംഗത്തെ പ്രഗത്ഭനാണ്?
ഒഡീസി
410.കേരള ചരിത്രത്തിൽ ‘ലന്തക്കാർ’എന്നറിയപ്പെടുന്നത്?
ഡച്ചുകാർ
411.ജടായുപ്പാറ ടൂറിസം പദ്ധതി ഏത് ജില്ലയിലാണ്?
412. കേരളത്തിന്റെ സംസ്ഥാന ശലഭം?
ബുദ്ധമയൂരി
413. കേരളത്തിൽ ഏറ്റവും ഒടുവിലായി രൂപം കൊണ്ട കോർപ്പറേഷൻ ഏത്?
കണ്ണൂർ
414. ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയ കവിയാര്?
ഉള്ളൂർ എസ് പരമേശ്വരയ്യർ
415. നിവർത്തന പ്രക്ഷോഭ കാലത്ത് തിരുവിതാംകൂറിലെ രാജാവ് ആരായിരുന്നു?
ചിത്തിര തിരുനാൾ
416. ഏതു നവോത്ഥാന നായകന്റെ കൃതിയാണ് ‘ആദിഭാഷ’?
ചട്ടമ്പിസ്വാമികൾ
417. ചരക്കു -സേവന നികുതികൾക്ക് പ്രാബല്യം നൽകിയ ഭരണഘടന ഭേദഗതി ഏത്?
നൂറ്റൊന്നാം ഭേദഗതി (101)
418. നിലവിൽ എത്ര ഔദ്യോഗിക ഭാഷകൾ ആണ് ഇന്ത്യയിൽ ഉള്ളത്?
22
419. ക്ലാസിക്കൽ പദവി ലഭിച്ച ഇന്ത്യയിലെ അഞ്ചാമത്തെ ഭാഷ ഏത്?
മലയാളം
420. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ആരുടെ പേരാണ് നൽകിയിട്ടുള്ളത്?
ഗാന്ധിജി
421. ആറ്റം ബോംബിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
422. ഉപഗ്രഹം ഇല്ലാത്ത ഗ്രഹം ഏത്?
ശുക്രൻ
423. സ്വർഗ്ഗീയ ഫലം എന്നറിയപ്പെടുന്ന കാർഷിക വിള ഏത്?
കൈതച്ചക്ക
424. ഐവാനോ സദർ ഏത് രാജ്യത്തെ പ്രസിഡന്റ് ഔദ്യോഗിക വസതിയാണ്?
പാക്കിസ്ഥാൻ
425. ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ആദ്യ സംസ്ഥാനം ഏത്?
ആന്ധ്ര പ്രദേശ്
426. പിന്നോട്ട് പറക്കുന്ന പക്ഷി?
ഹമ്മിങ് ബേഡ്
427. മുട്ടയിടുന്ന സസ്തന ജീവി ഏത്?
പ്ലാറ്റി പ്ലസ്
428. മ്യൂറൽ പഗോഡ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ക്ഷേത്രം ഏത്?
ശ്രീപത്മനാഭസ്വാമി ക്ഷേത്രം
429. സുഭാഷ് ചന്ദ്രബോസ് രൂപംകൊടുത്ത സൈന്യത്തിന് പേര്?
ഇന്ത്യൻ നാഷണൽ ആർമി
430. കൊതുകിന്റെ ലാർവ ഏത് പേരിൽ അറിയപ്പെടുന്നു?
റിഗ്ലർ
431. കാലത്തിന്റെ കവിളിൽ വീണ കണ്ണീർ തുള്ളി എന്ന് താജ്മഹലിനെ വിശേഷിപ്പിച്ചത് ആര്?
രവീന്ദ്രനാഥ ടാഗോർ
ഋഗ്വേദം
433. കേശവന്റെ വിലാപങ്ങൾ എന്ന കൃതി ആരുടേതാണ്?
എം മുകുന്ദൻ
434. എന്തിന്റെ അഭാവം കൊണ്ടാണ് ഗോയിറ്റർ രോഗം ഉണ്ടാവുന്നത്?
അയഡിൻ
435. പറമ്പിക്കുളം വന്യജീവി സങ്കേതം എവിടെയാണ്?
പാലക്കാട്
436. കർണം മല്ലേശ്വരി ഏതു രംഗത്ത് പ്രശസ്തയാണ്?
ഭാരോദ്വഹനം
437. ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി ഏത്?
നൈൽ
438. കമ്പ്യൂട്ടർ കണ്ടുപിടിച്ചത് ആര്?
ചാൾസ് ബാബേജ്
439. സർദാർ സരോവർ അണക്കെട്ട് ഏത് നദിയിലാണ്?
നർമ്മദ
440. കേരള ചരിത്ര മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെ?
ഇടപ്പള്ളി
441. ആഗസ്റ്റ്15 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്ന ഇന്ത്യ അല്ലാത്ത രാജ്യം ഏത്?
442. ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് എവിടെ സ്ഥിതി ചെയ്യുന്നു?
തിരുവനന്തപുരം
443. പതാകയുടെ പഠനത്തെ കുറിച്ച് പറയുന്ന പേര്?
വെക്സിലോളജി
444. ഏറ്റവും കൂടുതൽ അന്തർ ദേശീയ അവാർഡുകൾ കരസ്ഥമാക്കിയ ഇന്ത്യൻ ചിത്രം?
പിറവി
445. ഇന്ത്യയെയും പാകിസ്ഥാനെയും വേർതിരിക്കുന്ന രേഖ?
റാഡ്ക്ലിഫ് രേഖ
446. പോസ്റ്റ് മാസ്റ്റർ ആയിരുന്ന അമേരിക്കൻ പ്രസിഡന്റ്?
എബ്രഹാം ലിങ്കൺ
447. നിലവിലുള്ള ദേശീയ പതാകകളിൽ ഏറ്റവും പഴക്കം ചെന്നത് ഏത് രാജ്യത്തിന്റേതാണ്?
ഡെൻമാർക്ക്
448. കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദി?
ഭവാനി
449. റബർ മരത്തിന്റെ ജന്മനാട്?
ബ്രസീൽ
450. ആർമകം എന്ന സ്ഥലത്തിന്റെ ഇപ്പോഴത്തെ പേര്?
കൊടുങ്ങല്ലൂർ
451. ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി ഏത്?
452. കേരളത്തിലെ ആദ്യ പേപ്പർ മിൽ സ്ഥാപിച്ചത് എവിടെയാണ്?
പുനലൂർ
453. പൊങ്കാല മഹോത്സവത്തിന് പ്രസിദ്ധമായ ക്ഷേത്രം ഏത്?
ആറ്റുകാൽ
454 കേരളത്തിലെ ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്നതുംസമുദ്രതീരം ഇല്ലാത്തതും ആയ ഏക ജില്ല ഏത്?
കോട്ടയം
455. കോട്ടയത്ത് കേരളത്തിലെ ആദ്യ പ്രസ് സ്ഥാപിച്ചതാര്?
ബെഞ്ചമിൻ ബെയിലി (1821)
456. വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ മഹാൻ ആര്?
ടി കെ മാധവൻ
457. പ്രാചീന കാലത്ത് മുസിരിസ് എന്ന പേരിൽ അറിയപ്പെട്ട തുറമുഖം ഏത്?
കൊടുങ്ങല്ലൂർ
458. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ജൂത പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്?
മട്ടാഞ്ചേരി
459. കേരളത്തിലെ ഏറ്റവും വലിയ മലമ്പാത ഏത്?
പാലക്കാട് ചുരം
460. ലോക പ്രസിദ്ധ തേക്കിൻ തോട്ടമായ കനോലി പ്ലോട്ട് സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്?
നിലമ്പൂർ
461. തമിഴ്നാടുമായും കർണാടകവുമായും അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല ഏത്
462. കേരളത്തിൽ ഏത് ജില്ലയിലാണ് പുകയില കൃഷിയുള്ളത്?
കാസർകോഡ്
463. ചാണക്യന്റെ അർത്ഥശാസ്ത്രം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
ശ്യാമശാസ്ത്രികൾ
464. ഹർഷ ചരിതത്തിന്റെ രചയിതാവ് ആര്?
ബാണഭട്ടൻ
465. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആനന്ദമഠം എന്ന നോവലിലെ പ്രമേയം എന്ത്?സന്യാസി കലാപം
466. തിരുവനന്തപുരത്ത് വാനനിരീക്ഷണശാല ആരംഭിച്ച രാജാവ് ആര്?
സ്വാതി തിരുനാൾ
467. കുണ്ടറ വിളംബരം പുറപ്പെടുവിച്ചത് ആര്?
വേലുതമ്പി ദളവ (1809)
468. കേന്ദ്ര കിഴങ്ങുവർഗ ഗവേഷണ കേന്ദ്രം കേരളത്തിൽ എവിടെ സ്ഥിതി ചെയ്യുന്നു?
തിരുവനന്തപുരം (ശ്രീകാര്യം)
469. കേരളത്തിലെ ഏക റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഏത്?
തുമ്പ
470. കേരളത്തിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥാപിക്കപ്പെട്ട സ്ഥലം ഏത്?
കാര്യവട്ടം തിരുവനന്തപുരം
471. ആദ്യത്തെ ബഹിരാകാശ യാത്രികൻ ആര്?
ഡോൾഫിൻ
ഈൽ
474. ജന്തുലോകത്തിലെ എൻജിനീയർ എന്നറിയപ്പെടുന്ന ജീവി ഏത്?
ബീവർ
475. ലോകത്ത് ആദ്യമായി ക്ലോണിങ് വഴി ജനിപ്പിച്ച ജീവിയേത്?
ഡോളിഎന്ന ആട്
476. ഉറുമ്പിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത്?
ഫോർമിക് ആസിഡ്
477. ലോകത്ത് ആദ്യമായി എഴുതപ്പെട്ട ഭരണഘടന സ്വീകരിച്ച രാജ്യം ഏത്?
അമേരിക്ക
478. ഉത്തര ധ്രുവത്തിൽ എത്തിയ ആദ്യ വ്യക്തി ആര്?
റോബർട്ട് പിയറി
479. റഷ്യയുടെ ദേശീയ കായിക വിനോദം ഏത്?
ചെസ്സ്
480. ഇന്ത്യയിലെ ആദ്യത്തെ 100% വൈദ്യുതീകരിച്ച സംസ്ഥാനം ഏത്?
ഹരിയാന
481. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത നഗരം ഏതാണ്?
482. ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്ര ഭരണ പ്രദേശം ഏതാണ്?
ആൻഡമാൻ -നിക്കോബാർ
483. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം ഏതാണ്?
ലക്ഷദീപ്
484. സിംഹം ഔദ്യോഗിക മൃഗം ആയിട്ടുള്ള സംസ്ഥാനം ഏത്?
ഗുജറാത്ത്
485. ഇന്ത്യയിലെ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
ഡോക്ടർ എം എസ് സ്വാമിനാഥൻ
486. ഇന്ത്യയുടെ തേയിലത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?
അസം
487. ഇന്ത്യയുടെ സുഗന്ധവ്യജ്ഞന തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?
കേരളം
488. ഇന്ത്യൻ റെയിൽവേയുടെ ആപ്തവാക്യം എന്ത്?
രാഷ്ട്രത്തിന്റെ ജീവരേഖ
489. ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ദ്രാവിഡിയൻ ഭാഷയേത്?
തെലുങ്ക്
490. ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ഇന്ത്യയിലെ ആദ്യത്തെ ഭാഷ ഏത്?
തമിഴ്
491. ‘ബുലന്ദ് ദർവാസ ‘ നിർമ്മിച്ചത് ആര്?
492. ആരുടെ ആത്മകഥയാണ് പരൽ മീൻ നീന്തുന്ന പാടം?
സി വി ബാലകൃഷ്ണൻ
493. ‘ആൾക്കൂട്ടത്തിൽ തനിയെ’ എന്ന യാത്രാ വിവരണത്തിന്റെ രചയിതാവ് ആര്?
എം ടി വാസുദേവൻ നായർ
494. സവർണ്ണ ജാഥയ്ക്ക് നേതൃത്വം നൽകിയതാര്?
മന്നത്ത് പത്മനാഭൻ
495. മലയാളി മെമ്മോറിയലിനു നേതൃത്വം നൽകിയതാര്?
ജി പി പിള്ള
496. കൽക്കത്ത പശ്ചാത്തലമാക്കി കെ ആർ മീര രചിച്ച നോവൽ?
ആരാച്ചാർ
497. ഇന്ത്യയുടെ അതേ പ്രാദേശികസമയം ഉള്ള രാജ്യം ഏത്?
ശ്രീലങ്ക
498. ആരുടെ മഹാകാവ്യമാണ് ചിത്രയോഗം?
വള്ളത്തോൾ നാരായണമേനോൻ
499. കുഞ്ഞുങ്ങളെ പാലൂട്ടുന്ന പക്ഷി ഏത്?
പ്രാവ്
500. ‘ആകാശവാണി’ എന്ന പേര് ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിന് നൽകിയ വ്യക്തി ആര്?
രവീന്ദ്രനാഥ ടാഗോർ
501. ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് സ്ഥാപിച്ചത് ആര്?
502. പമ്പ നദിയുടെ പതന സ്ഥാനം എവിടെയാണ്?
വേമ്പനാട്ടു കായൽ
3. റെഡ് ക്രോസ് സൊസൈറ്റിയുടെ ആസ്ഥാനം?
ജനീവ
504. പയോറിയ എന്ന രോഗം ശരീരത്തിലെ ഏത് ഭാഗത്തെയാണ് ബാധിക്കുന്നത്?
മോണ
505. എല്ലിൽ അടങ്ങിയിരിക്കുന്ന പ്രധാന രാസവസ്തു ഏത്?
കാൽസ്യം ഫോസ്ഫേറ്റ്
506. ഗ്രഹങ്ങളുടെ ചലന നിയമങ്ങൾ ആവിഷ്കരിച്ചത് ആര്?
കെ പ്ലർ
507. ഭാരതരത്ന അവാർഡ് നേടിയ ആദ്യത്തെ വിദേശി?
ഖാൻ അബ്ദുൽ ഗാഫർ ഖാൻ
508. ഫ്യൂജിയാമ അഗ്നിപർവതം ഏത് രാജ്യത്താണ്
ജപ്പാൻ
509. പിൻകോഡ് സമ്പ്രദായം ആരംഭിച്ച വർഷം ഏത്?
1972
510. ജമ്മുകാശ്മീരിലെ ഔദ്യോഗിക ഭാഷ ഏത്?
ഉറുദു
511. നർമ്മദാ ബച്ചാവോ ആന്തോളൻ സമരത്തിന് നേതൃത്വം നൽകിയത് ആരാണ്?
512. ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് ആര്?
യമുന
ശിവജി
പുന്നമടക്കായൽ
ഒറീസ
അരുണാചൽ പ്രദേശ്
ചിപ്കോ പ്രസ്ഥാനം
സർ സി ഡി ദേശ്മുഖ്
തിരുനെൽവേലി
പശ്ചിമബംഗാൾ
സിക്കിം
സ്റ്റാച്യു ഓഫ് യൂണിറ്റി (സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ)
525. 1956 ൽ ഇന്ത്യൻ പാർലമെന്റ് ഏതു വാക്കാണ് നിരോധിച്ചത്?
ഗോഡ്സെ
വി കെ കൃഷ്ണമേനോൻ
വെനസ്വേല
ബാലകൃഷ്ണ ദോഷി
ജൂതമതം
വിഴിഞ്ഞം
ജാക്വസ് ഡ്രെസെ
532. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനം?
3. ഗരീബി ഹഠാവോ എന്ന മുദ്രാവാക്യം ഏത് പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു?
അഞ്ചാം പഞ്ചവത്സര പദ്ധതി
534. ‘മേക്ക് ഇൻ ഇന്ത്യ ‘ പദ്ധതിയുടെ ചിഹ്നം?
സിംഹം
535. ഏറ്റവും പഴക്കമുള്ള ഹൈക്കോടതി?
കൊൽക്കത്ത
536. ലോകസഭയുടെ പരവതാനിയുടെ നിറം?
പച്ച
537. രാജ്യസഭയുടെ പരവതാനിയുടെ നിറം?
ചുവപ്പ്
538. ഏറ്റവും കൂടുതൽ അധികാര പരിധിയുള്ള കോടതി?
ഗുവാഹട്ടി
539. ഇന്ത്യയുടെ രാഷ്ട്രപതി പദവിയിലെത്തിയ ആദ്യ വനിത?
പ്രതിഭാ പാട്ടിൽ
540. ഇന്ത്യൻ രാഷ്ട്രപതിയായ ഏക മലയാളി?
കെ ആർ നാരായണൻ
541. കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം ഏത്
തട്ടേക്കാട് (എറണാകുളം)
കടലുണ്ടി
543. കേരളത്തിലെ ആദ്യത്തെ കടുവ സങ്കേതം ഏത്?
പെരിയാർ
544. ഇടുക്കി അണക്കെട്ടിന്റെ നിർമ്മാണത്തിൽ സഹകരിച്ച രാജ്യം ഏത്?
കാനഡ
5. മലയാളം സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലർ?
കെ ജയകുമാർ
546. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല?
പാലക്കാട്
547. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി ആരായിരുന്നു?
ജോൺ പെന്നിക്വിക്
548. മലബാറിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏത്?
കുറ്റ്യാടി പദ്ധതി
549. കായംകുളം തെർമൽ പവർ പ്ലാൻന്റിൽ ഉപയോഗിക്കുന്ന ഇന്ധനം ഏത്?
നാഫ്ത
550. കേരളത്തിലെ ആദ്യത്തെ കണ്ടൽ മ്യൂസിയം സ്ഥിതി ചെയ്യുന്നത്?കൊയിലാണ്ടി
551. കേരളത്തിലെ ചുറ്റമ്പലമില്ലാത്ത ക്ഷേത്രം?
തിരുവനന്തപുരം
അറക്കൽ രാജവംശം
കോട്ടയം
കോഴിക്കോട്
വയനാട്
തൃശ്ശൂർ
നെടുമ്പാശ്ശേരി
കേരളം
കേരളം
ജയദേവൻ
ക്ഷയം
മാനന്തവാടി
ഗോദവർമ്മരാജ
ജർമ്മനി
താരാപൂർ
ഡൽഹി
ഹൈദരാബാദ്
ശൂരനാട് കുഞ്ഞൻപിള്ള
എം എഫ് ഹുസൈൻ
ഓക്സാലിക് ആസിഡ്
574. ഇന്ത്യയുടെ മുന്തിരി നഗരം എന്നറിയപ്പെടുന്നത്?
ലാലാ ലജ്പത് റായ്
കബനി പുഴ
പണ്ഡിറ്റ് കറുപ്പൻ
കുട്ടനാട്
ചവറ കുര്യാക്കോസ് ഏലിയാസ്
580. കുമാരനാശാൻ വീണപൂവ് എഴുതിയത് എവിടെ വെച്ചാണ്?
ത്രിപുര
നർമ്മത
സർദാർ കെ എം പണിക്കർ
വയനാട്
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
കോട്ടയം
591. ഇന്ത്യയുടെ ദേശീയ ചിഹ്നത്തിന്റെ യഥാർത്ഥരൂപം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം എവിടെയാണ്?
സാരാനാഥ്
592. ക്ഷേത്ര പ്രവേശന വിളംബരം എഴുതി തയ്യാറാക്കിയ കവി ആരാണ്?
ഉള്ളൂർ എസ് പരമേശ്വരയ്യർ
593. ലോക വിദ്യാർത്ഥി ദിനമായി ഐക്യരാഷ്ട്രസഭ ആഘോഷിക്കുന്നത് ആരുടെ ജന്മദിനമാണ്?
എ.പി.ജെ അബ്ദുൽ കലാം (ഒക്ടോബർ 15)
594. കേരളത്തിലെ ഏത് ഭരണാധികാരിയുടെ കിരീടധാരണ ചടങ്ങായിരുന്നു അരിയിട്ടുവാഴ്ച?
കോഴിക്കോട് സാമൂതിരി
595. മലകളും കുന്നുകളും ഇല്ലാത്ത കേരളത്തിലെ ജില്ല ഏത്?
ആലപ്പുഴ
596. കേരള ചരിത്രത്തിൽ ലന്തക്കാർ എന്നറിയപ്പെടുന്നത് ആര്?
ഡച്ചുകാർ
597. റോഹിങ്ക്യൻ അഭയാർത്ഥികൾ ഏത് രാജ്യത്ത് ഉള്ളവരാണ്?
മ്യാൻമാർ
598. ഓറഞ്ച് കൃഷിക്ക് പ്രസിദ്ധമായ നെല്ലിയാമ്പതി ഏത് ജില്ലയിലാണ്?
പാലക്കാട്
599. ഇന്ത്യയിലെ പ്രശസ്ത കണ്ടൽവനം ആയ സുന്ദർബൻ ഡെൽറ്റ സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത്?
പശ്ചിമബംഗാൾ
600. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയ വർഷം ഏത്?
1809
601. ഇന്ത്യൻ ആണവ പരീക്ഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
ഹോമി ജെ ഭാഭ
602. രക്തത്തിലെ ഹീമോഗ്ലോബിനിൽ അടങ്ങിയിരിക്കുന്ന ലോഹം?
ഇരുമ്പ്
603. പത്മശ്രീ ലഭിച്ച ആദ്യ ഇന്ത്യൻ നടി ആര്?
നർഗീസ് ദത്ത്
604. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്?
മുംബൈ
605. ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം ഇന്ത്യയിൽ നിലവിൽ വന്നത് എന്ന്?
2005
606. ഇന്ത്യയിൽ ആദ്യമായി ലോട്ടറി ഏർപ്പെടുത്തിയ സംസ്ഥാനം ഏത്?
കേരളം
607. സൈനിക ചെലവ് വർധിപ്പിക്കാതെ തന്നെ വിപുലമായ ഒരു സൈന്യത്തെ നിലനിർത്താൻ കമ്പോള പരിഷ്കരണം നടപ്പിലാക്കിയ സുൽത്താൻ ആരാണ്?
അലാവുദ്ദീൻ ഖിൽജി
608. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ആരായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി?
ക്ലമന്റ് ആറ്റ്ലി
609. പാതിരാമണൽ ദ്വീപ് ഏത് തടാകത്തിലാണ് സ്ഥിതി ചെയ്യുന്നത്?
വേമ്പനാട്കായൽ
610. കൂടംകുളം ആണവവൈദ്യുത നിലയം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
തിരുനെൽവേലി
611. സംഗീതത്തെ കുറിച്ച് പരാമർശിക്കുന്ന വേദം ഏത്?
സാമവേദം
612. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിനായി സർദാർ വല്ലഭായി പട്ടേലിനെ സഹായിച്ച മലയാളി ആരാണ്?
വി. പി മേനോൻ
613. 1924-ൽ കേരളത്തിൽ നടന്ന സാമൂഹ്യ പ്രക്ഷോഭം ഏത്?
വൈക്കം സത്യാഗ്രഹം
614. റോമൻ അക്കങ്ങളിൽ ‘സി’ എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്ന സംഖ്യ ഏത്?
100
615. ‘ജയ്ഹിന്ദ്’ എന്ന മുദ്രാവാക്യത്തിന്റെ ഉപജ്ഞാതാവ് ആര്?
സുഭാഷ് ചന്ദ്ര ബോസ്
616. ഏതു വർഷമാണ് ഗാന്ധിജി ആദ്യമായി കേരളത്തിൽ വന്നത്?
1920
617. ‘ഓമനത്തിങ്കൾ കിടാവോ’ എന്ന താരാട്ട് പാട്ടിന്റെ രചിച്ചത് ആര്?
ഇരയിമ്മൻ തമ്പി
618. ‘ആധുനിക കാലത്തെ മഹാത്ഭുതം’ എന്ന് ഏത് സംഭവത്തെയാണ് ഗാന്ധിജി വിശേഷിപ്പിച്ചത്?
ക്ഷേത്രപ്രവേശന വിളംബരം
619. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്?
ദാദാഭായി നവറോജി
620. ‘ഒഡീസി’ എന്ന നൃത്തരൂപം ഉടലെടുത്തത് ഏത് സംസ്ഥാനത്താണ്?
ഒഡീഷ്യ
621. പാലക്കാട് മണി അയ്യർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
മൃദംഗം
622. കേരളത്തിൽ പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള ആദ്യ മെഡിക്കൽ ബിരുദധാരി ആര്?
ഡോ. പൽപ്പു
623. സഹകരണ പ്രസ്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
റോബർട്ട് ഓവൻ
624. സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ട ഏതു സംഭവത്തിലാണ് 2019- ൽ ബ്രിട്ടൻ ഖേദം പ്രകടിപ്പിച്ചത്?
ജാലിയൻവാലാബാഗ് കൂട്ടക്കൊല
625. ജൈവവൈവിധ്യ രജിസ്റ്റർ പുറത്തിറക്കിയ കേരളത്തിലെ ആദ്യ ജില്ല ഏത്?
വയനാട്
626. ‘സാഞ്ചി സ്തൂപം’ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
മധ്യപ്രദേശ്
627. സ്വാമി വിവേകാനന്ദന്റെ ആത്മീയ ഗുരു എന്നറിയപ്പെടുന്നത് ആര്?
ശ്രീരാമകൃഷ്ണ പരമഹംസൻ
628.’ഓർക്കിഡുകളുടെ നഗരം’ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ഏത്?
സിക്കിം
629. കേരളത്തിലെ ഏറ്റവും വലിയ ചുവർ ചിത്രമായ ഗജേന്ദ്ര മോക്ഷം സ്ഥിതി ചെയ്യുന്ന കൊട്ടാരം ഏത്?
കൃഷ്ണപുരം കൊട്ടാരം
630. ഇന്ത്യൻ രൂപയ്ക്ക് ചിഹ്നം നൽകിയ വ്യക്തി ആരാണ്?
ഡി. ഉദയകുമാർ
631. ഹരിത വിപ്ലവം ആദ്യമായി പ്രാവർത്തികമാക്കിയ ഏത് രാജ്യത്താണ്?
മെക്സിക്കോ
632. ദക്ഷിണേന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?
ആന്ധ്ര പ്രദേശ്
633. സെക്കൻഡ് മദ്രാസ് എന്നറിയപ്പെടുന്ന നഗരം ഏത്?
കാക്കിനഡ
634. കേരളത്തിൽ ഏറ്റവും കൂടുതൽ സ്ഥലത്ത് കൃഷി ചെയ്യുന്ന കാർഷിക വിള ഏത്?
635. തെങ്ങ്
നീലഗ്രഹം എന്നറിയപ്പെടുന്നത്?
636. ഭൂമി
മാജുലി ദ്വീപ് ഏതു നദിയിലാണ് സ്ഥിതി ചെയ്യുന്നത്?
637. ബ്രഹ്മപുത്ര
കളിമണ്ണിനെ രാസനാമം?
അലൂമിനിയം സിലിക്കേറ്റ്
638. ‘ലിറ്റിൽ ബ്രെയിൻ’ എന്നറിയപ്പെടുന്ന തലച്ചോറിലെ ഭാഗം ഏത്?
സെറിബെല്ലം
639. ഇന്ത്യയിൽ സ്പീഡ് പോസ്റ്റ് നിലവിൽ വന്ന വർഷം ഏത്?
1986
640. ‘പെയിന്റ്ഡ് ലേഡി’ എന്നറിയപ്പെടുന്ന ഷഡ്പദം ഏത്?
ചിത്രശലഭം
641. ഗുരു പർവ് ഏതു മതക്കാരുടെ ആഘോഷമാണ്?
സിക്കുമതം
662. സ്ത്രീകൾ അഭിനയിച്ച ആദ്യ ഇന്ത്യൻ സിനിമ ഏത്?
മോഹിനി ഭസ്മാസുർ
663. ഇന്ത്യയുടെ ജലറാണി എന്നറിയപ്പെടുന്നത് ആര്?
ബുലാ ചൗധരി
664. ഉത്തര റെയിൽവേയുടെ ആസ്ഥാനം എവിടെയാണ്?
ന്യൂഡൽഹി
645. ഐ.എസ്.ആർ.ഒ ചെയർമാൻ പദവിയിലെത്തിയ ആദ്യ മലയാളി ആര്?
എം. ജി. കെ. മേനോൻ
646. ഫ്രഞ്ച് വിപ്ലവം നടന്ന വർഷം ഏത്?
1789
647. ദേശീയ ഗാനം പാടുന്നതിനു വേണ്ട അംഗീകൃത സമയം?
52 സെക്കൻഡ്
648. വിവരാവകാശ നിയമപ്രകാരം ഒരു വ്യക്തിയുടെ ജീവനെ സംബന്ധിച്ച കാര്യമാണെങ്കിൽ എത്ര മണിക്കൂറിനുള്ളിൽ വിവരം ലഭ്യമാക്കണം?
48 മണിക്കൂർ
649. ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്നത് ആരാണ്?
സരോജിനി നായിഡു
650. മനുഷ്യ ശരീരത്തിലെ ഏറ്റവും ചെറിയ എല്ല് സ്ഥിതി ചെയ്യുന്ന അവയവം ഏത്?ചെവി.
651കോശത്തിലെ പവർഹൗസ് എന്നറിയപ്പെടുന്ന ഭാഗം ഏത്?
മൈറ്റോകോൺട്രിയ
652. സസ്യങ്ങൾക്ക് ജീവനുണ്ട് എന്ന് കണ്ടെത്തിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ?
ജെ. സി. ബോസ്
653. സസ്യ ചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം ഏത്?
ക്രെസ്കോ ഗ്രാഫ്
654. തലച്ചോറിനെ കുറിച്ചുള്ള പഠനശാഖയുടെ പേരെന്ത്?
ഫ്രിനോളജി
655. സ്വർഗീയ ഫലം എന്നറിയപ്പെടുന്നത്?
കൈതച്ചക്ക
656. ബാബറുടെ ആത്മകഥയായ തസുക്ക് – ഇ- ബാബറി ഏത് ഭാഷയിലാണ് രചിച്ചത്?
തുർക്കി
65-7. “വ്യക്തിത്വത്തെ പരമാവധി വികസിപ്പിക്കുന്നതിന് ആവശ്യമുള്ള ചില വ്യവസ്ഥകളാണ് അവകാശങ്ങൾ” ഈ പ്രസ്താവന ആരുടേത്?
വോൾട്ടയർ
658. വിശപ്പ് ദാഹം എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിലെ ഭാഗം ഏത്?
ഹൈപ്പോതലാമസ്
659. ധർമ്മരാജാ എന്ന പേരിൽ അറിയപ്പെടുന്ന തിരുവിതാംകൂർ രാജാവ് ആര്?
കാർത്തികതിരുനാൾ രാമവർമ്മ
660. കേരളത്തിലെ കശുവണ്ടി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലം
ആനക്കയം
661. പ്രകാശം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്ന മാധ്യമം?
ശൂന്യത
662. ആദ്യമായി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി ആരായിരുന്നു?
ജവഹർലാൽ നെഹ്റു
663. കേരള നിയമസഭയെ ആദ്യമായി അഭിസംബോധന ചെയ്ത രാഷ്ട്രപതി ആര്?
കെ ആർ നാരായണൻ
664. സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി ആര്?
എം ഫാത്തിമ ബീവി
665. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകം രചിച്ചതാര്?
വി.ടി ഭട്ടത്തിരിപ്പാട്
666. ചരിത്രപ്രാധാന്യമുള്ള അജന്താ ഗുഹകൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
മഹാരാഷ്ട്ര
667. കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷ നേതാവ് ?
പി. ടി. ചാക്കോ
668. രാസ സൂര്യൻ എന്നറിയപ്പെടുന്ന ലോഹം?
മാഗ്നീഷ്യം
669. നെപ്പോളിയനെ അവസാന പരാജയത്തിന് കാരണമായ വാട്ടർലൂ ഏത് രാജ്യത്താണ്?
ബെൽജിയം
670. ഡച്ചുകാർ എന്ന് വിളിക്കുന്നത് ഏത് രാജ്യക്കാരിയാണ്?
നെതർലാൻഡ്
671. ഭൂമധ്യരേഖയെ രണ്ട് പ്രാവശ്യം മുറിച്ചുകടക്കുന്ന നദി ഏത്?
കോംഗോ
672. ഏതു രാജ്യത്തിനുള്ളിൽ ആണ് വത്തിക്കാൻ സ്ഥിതി ചെയ്യുന്നത്?
ഇറ്റലി
673. ഇന്ത്യൻ വിപ്ലവത്തിന്റെ നേതാവ് ആര്?
ബാലഗംഗാധര തിലക്
674. മൂന്നു സമുദ്രങ്ങളെ ചുറ്റപ്പെട്ട രാജ്യം ഏത്?
കാനഡ
675. ലോകസഭയിലെ ആദ്യത്തെ അധികൃത പ്രതിപക്ഷ നേതാവ് ആര്?
ഡോ. രാം സുഭഗ് സിംഗ്
676. ലോകത്ത് ആദ്യമായി ഭരണഘടന നിലവിൽ വന്നത് ഏത് രാജ്യത്ത്?
അമേരിക്ക
677. ലോകത്ത് ഏറ്റവും ചെറിയ ഭരണഘടനയുള്ള രാജ്യം ഏത്?
അമേരിക്ക
678. ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യത്തിന്റെ ശില്പി ആര്?
ലാൽ ബഹദൂർ ശാസ്ത്രി
679. ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത്?
ജപ്പാൻ
680. ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യ സമ്മേളനം നടന്ന സ്ഥലം ഏത്?
ബെൽഗ്രേഡ്
681. കേരളത്തിലെ സമ്പൂർണ സാക്ഷരത നേടിയ ആദ്യത്തെ ജില്ല ഏത്?
എറണാകുളം
682. വാസ്കോഡിഗാമ കേരളത്തിൽ എത്തിയത് എന്ന്?
1498 മെയ് 20ന്
683. രാഷ്ട്രപതിയുടെ സ്വർണമെഡൽ നേടിയ ആദ്യത്തെ മലയാള സിനിമ?
ചെമ്മീൻ
684. അന്തരീക്ഷ മർദ്ദം അളക്കുന്നതിനുള്ള ഉപകരണം ഏത്?
ബാരോമീറ്റർ
685. കേരളത്തിലെ ഏക മുസ്ലിം രാജ കുടുംബം ഏത്?
അറക്കൽ രാജ വംശം
686. മലയാളഭാഷ ഉപയോഗിക്കുന്നതിന് മുമ്പ് ഉപയോഗിച്ചിരുന്ന അക്ഷരമാല ഏത്?
വട്ടെഴുത്ത്
687. ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏത് ?
ദാമോദർ നദി
688. അവകാശികൾ എന്ന നോവൽ രചിച്ചത് ആര്?
വിലാസിനി
6809. ഋഗ്വേദം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
മാക്സ് മുള്ളർ
690. ഋഗ്വേദം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാര്?
വള്ളത്തോൾ നാരായണമേനോൻ
691. ഹരിഹരനും ബുക്കനും ചേർന്ന് സ്ഥാപിച്ച രാജവംശം?
വിജയനഗരം
692. പത്മശ്രീ നേടിയ ആദ്യത്തെ മലയാളി കായിക താരം?
പി ടി ഉഷ
693. ആരുടെ ജന്മദിനമാണ് കേരള സർക്കാർ തത്വജ്ഞാന ദിനമായി ആചരിക്കുന്നത്?
ശങ്കരാചാര്യർ
694. രാജസ്ഥാനിലെ മസ്ദൂർ കിസാൻ ശക്തി സംഘാതന്റെ പ്രവർത്തനഫലമായി പാസാക്കിയ നിയമം?
വിവരാവകാശ നിയമം
695. ഡിഫ്തീരിയ രോഗനിർണയത്തിന് ഉപയോഗിക്കുന്ന ടെസ്റ്റ്?
ഷിക് ടെസ്റ്റ്
696. റിയോ ഒളിമ്പിക്സിൽ ഗുസ്തിയിൽ മെഡൽ നേടിയ ഇന്ത്യൻ താരം?
സാക്ഷി മാലിക്
697. ഗ്രഹങ്ങളുടെ സഞ്ചാരം കണ്ടുപിടിച്ചതാര്?
ജോഹന്നാസ് ക്ലെപ്പർ
698. സമ്പദ്ഘടനയിലെ ഏതു മേഖലയിലാണ് ഇൻഷുറൻസ് ഉൾപ്പെടുന്നത്?
തൃതീയം
699. ഓറഞ്ച് കൃഷി ഉള്ള കേരളത്തിലെ ഏക ജില്ല?
പാലക്കാട്
700. സംസ്ഥാനത്തെ ആദ്യത്തെ സൈബർ പാർക്ക്?
കോഴിക്കോട്
701. വില്ലുവണ്ടി സമരം നടത്തിയ സാമൂഹ്യ പരിഷ്കർത്താവ് ആര്?
അയ്യങ്കാളി
702. ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ള രാജ്യം?
ഇന്ത്യ
703. കാലിൽ ശ്രവണേന്ദ്രിയം ഉള്ള ഷഡ്പദം?
ചീവീടുകൾ
704. സ്ത്രീകൾക്ക് ആദ്യമായി വോട്ടവകാശം നൽകിയ രാജ്യം?
ന്യൂസിലൻഡ്
705. കേരള ഹൈക്കോടതിയുടെ കവാടത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ഉപനിഷത് വാക്യം?
സത്യമേവ ജയതേ
706. കിഷൻഗംഗ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നതെവിടെ?
ജമ്മു കാശ്മീർ (ഝലം നദി)
707. ഏതു സംസ്ഥാനത്തെ നാടോടി കലാരൂപമാണ് ജാത്ര?
ബംഗാൾ
708. വില്യംഹോക്കിൻസ് ഇന്ത്യസന്ദർശിച്ചപ്പോൾ മുഗൾ ഭരണാധികാരി ആരായിരുന്നു?
ജഹാംഗീർ
709. മലബാർ ഹിൽസ് എവിടെയാണ്?
മഹാരാഷ്ട്ര
710. ഇന്ത്യയിലെ രണ്ടാമത്തെ വനിതാ പ്രതിരോധമന്ത്രി?
നിർമ്മല സീതാരാമൻ
711. ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്നത്?
ബാംഗ്ലൂർ
712. വിമാനത്തിലെ ബ്ലാക്ക് ബോക്സ് കണ്ടുപിടിച്ചത്?
ഡേവിഡ് വാറൻ
713. പ്രാർത്ഥനാ സമാജം സ്ഥാപിച്ചത് ആര്?
ആത്മാറാം പാണ്ഡുരംഗ്
7104. ഏറ്റവും കൂടുതൽ തേയില ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
ആസാം
715. അംബേദ്കറുടെ രാഷ്ട്രീയ ഗുരു ആരാണ്?
ജ്യോതി റാവു ഫുലെ
716. പ്രാചീനഭാരതത്തിൽ അയസ് എന്നറിയപ്പെട്ടിന്ന ലോഹം?
ചെമ്പ്
717. കേരള വാത്മീകി എന്നറിയപ്പെടുന്നത് ആരാണ്?
വള്ളത്തോൾ നാരായണമേനോൻ
7108. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ദ്രാവിഡ ഭാഷ?
തെലുങ്ക്
719. ഇന്ത്യയിൽ പിൻകോഡ് സമ്പ്രദായം നിലവിൽ വന്നത് എന്ന്?
1972
720. അയ്യങ്കാളി സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
തിരുവനന്തപുരം
721. കേരള സംസ്ഥാനം നിലവിൽ വന്നത് എന്നാണ്?
1956 നവംബർ ഒന്നിന്
722. കേരള ഹൈക്കോടതിയുടെ ആസ്ഥാനം എവിടെയാണ്?
കൊച്ചി (എറണാകുളം)
723. ‘പൊതുഖജനാവിന്റെ കാവൽക്കാരൻ’ എന്നറിയപ്പെടുന്നത് ആരാണ്?
സി എ ജി (കംപ് ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ)
724. വയലാർ അവാർഡ് ആദ്യം ലഭിച്ചതാർക്ക്?
ലളിതാംബിക അന്തർജ്ജനം (അഗ്നിസാക്ഷി എന്ന നോവലിന്)
725. നൈനിറ്റാൾ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
ഉത്തരാഖണ്ഡ്
726. ഒഡിഷയുടെ തലസ്ഥാനം ഏത്?
ഭുവനേശ്വർ
727. ‘മെട്രോ മാൻ ഓഫ് ഇന്ത്യ’ എന്നറിയപ്പെടുന്നത് ആര്?
ഇ. ശ്രീധരൻ
728. എത്ര വനിതകൾ ഇന്ത്യയുടെ രാഷ്ട്രപതി ആയിട്ടുണ്ട്?
ഒന്ന് (പ്രതിഭാപാട്ടീൽ)
729. ഗാന്ധിജിയുടെ ആത്മകഥയിൽ സൂചിപ്പിച്ചിട്ടുള്ള ഒരേയൊരു കേരളീയൻ ആരാണ്?
ജി. പി. പിള്ള
730. കേരളത്തിലെ സൈനിക സ്കൂൾ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
കഴക്കൂട്ടം (തിരുവനന്തപുരം)
731. കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസർ ആര്?
ആർ. ശ്രീലേഖ
732. ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഒന്നാം കേരള നിയമസഭയിൽ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നതാര്?
സി. അച്യുതമേനോൻ
733. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
എം. എസ് സ്വാമിനാഥൻ
734. വയലാർ അവാർഡ് ആദ്യം ലഭിച്ചതാർക്ക്?
ലളിതാംബിക അന്തർജ്ജനം (അഗ്നിസാക്ഷി എന്ന നോവലിന് )
735. ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് ഇവയെല്ലാം എത്ര വർഷത്തിലൊരിക്കലാണ് നടക്കുന്നത്?
നാലുവർഷം
736. ഒഡീഷയുടെ തലസ്ഥാനം?
ഭുവനേശ്വർ
737. ഒരു ഹെക്ടർ എത്ര ചതുരശ്ര മീറ്റർ?
10, 000
738. പോളണ്ടിലെ പാർലമെന്റിന്റെ പേര് എന്താണ്?
സെജം (Scjm)
739. സുവർണ ജൂബിലി ആചരിക്കുന്നത് എത്ര വർഷം കൂടുമ്പോഴാണ്?
50 വർഷം കൂടുമ്പോൾ
740. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലാൻഡിന്റെ തലസ്ഥാനം ഏത്?
നൂക്ക്
741. ആത്മവിദ്യാസംഘം സ്ഥാപിച്ചത് ആര്?
വാഗ്ഭടാനന്ദൻ
742. ദേശീയചിഹ്നത്തിൽ ലിഖിതം ചെയ്തിട്ടുള്ള ‘സത്യമേവ ജയതേ’ ഏത് ഉപനിഷത്തിൽ നിന്നാണ് എടുത്തിട്ടുള്ളത്?
മുണ്ഡകോപനിഷത്ത്
743. ക്യൂബയുടെ ദേശീയ വിനോദം ഏത്?
ബേസ് ബോൾ
744. സ്വീഡന്റെ തലസ്ഥാനം ഏതാണ്?
സ് റ്റോക്ക് ഹോം
745. ഇരവികുളം നാഷണൽ പാർക്കിൽ സംരക്ഷിക്കപ്പെടുന്ന മൃഗം ഏതാണ്?
വരയാട്
746. ബംഗാളിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏത്?
ദാമോദർ നദി
747. ഗാന്ധിജിയുടെ ആത്മകഥയിൽ സൂചിപ്പിച്ചിട്ടുള്ള ഒരേയൊരു കേരളീയൻ ആരാണ്?
ജി. പി. പിള്ള
748. ഇന്ത്യ ഏറ്റവും കൂടുതൽ ദൂരം അതിർത്തി പങ്കിടുന്നത് ഏത് രാജ്യവുമായിട്ടാണ്?
ബംഗ്ലാദേശ്
749. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ എവിടെയാണ്?
ഹൈദരാബാദ്
750. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട് ആരായിരുന്നു?
ആചാര്യ ജെ. ബി. കൃപലാനി