Current Affairs February 2025 for Kerala PSC Exams 2025|Monthly Current Affairs in Malayalam February 2025|PSC Current Affairs
2025 ഫെബ്രുവരി (February) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Current Affairs February 2025| 2025 ഫെബ്രുവരി മാസത്തിലെ ആനുകാലിക വിവരങ്ങൾ സ്കൂളുകളിൽ അക്കാദമിക മികവും ഗുണനിലവാരവും ഉയർത്താൻ ലക്ഷ്യമിട്ടുകൊണ്ട് കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി?സമഗ്ര ഗുണമേന്മ പദ്ധതി ടൈം മാഗസിന്റെ […]