USS Exam

ഭൂമി|Earth

സൂര്യനിൽ നിന്ന് അകലത്തിൽ മൂന്നാമതുള്ള ഗ്രഹം?ഭൂമി ഭൂമിയോട് ഏറ്റവും അടുത്ത ആകാശ ഗോളം?ചന്ദ്രൻ ജീവൻ നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുള്ള ഏക ഗ്രഹം? ഭൂമി നീലഗ്രഹം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? ഭൂമി ഒരു ഉപഗ്രഹം മാത്രമുള്ള ഏക ഗ്രഹം? ഭൂമി ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹം?ഭൂമി ഏറ്റവും ജലസമൃദ്ധമായ ഗ്രഹം?ഭൂമി ആകെ ഭൂഖണ്ഡങ്ങൾ?ഏഴ് ഏറ്റവും വലിയ ഭൂഖണ്ഡം?ഏഷ്യ മനുഷ്യ വാസമില്ലാത്ത ഭൂഖണ്ഡം? അന്റാർട്ടിക്ക ഭൂമിയുടെ ഏകദേശം പ്രായം? 454 കോടി വർഷങ്ങൾ ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവ്234 ഡിഗ്രി ഭൂമിയുടെ ആകൃതി?ജിയോയിഡ്

ഭൂമി|Earth Read More »

LSS, USS Exam | Current Affairs Questions and Answers in Malayalam 2023

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കേൾവി സൗഹൃദ സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം? കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കടലാസ് രഹിത ഹൈക്കോടതി? കേരള ഹൈക്കോടതി നിലവിൽ ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ (2022) ? രാജീവ് കുമാർ അന്താരാഷ്ട്ര നാണയനിധിയിൽ (IMF) ഫസ്റ്റ് ഡപ്യൂട്ടി മാനേജിങ് ഡയറക്ടറായ ആദ്യ മലയാളി വനിത? ഗീതാഗോപിനാഥ് ബഹിരാകാശത്ത് എത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജ ? സിരിഷ ബാൻഡ്ല 2022 ഫെബ്രുവരി 5 -ന് നൂറ് വർഷം തികഞ്ഞ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ

LSS, USS Exam | Current Affairs Questions and Answers in Malayalam 2023 Read More »