ഇന്ത്യ ചരിത്രം| സിന്ധു നദീതടസംസ്കാരം
ഇന്ത്യൻ പുരാവസ്തു ഗവേഷണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? അലക്സാണ്ടർ കണ്ണിങ്ഹാം സിന്ധു നദീതട സംസ്കാരത്തിന്റെ ഉപജ്ഞാതാക്കൾ എന്നറിയപ്പെടുന്നത്? ദ്രാവിഡർ സിന്ധു നദീതട സംസ്കാരം നിലനിന്നിരുന്ന കാലഘട്ടം? BC 3000 -1500 സിന്ധുനദീതട സംസ്കാരം അറിയപ്പെടുന്ന മറ്റൊരു പേര്? വെങ്കലയുഗ സംസ്കാരം സിന്ധു നദീതട സംസ്കാരത്തിന് ആ പേര് നിർദ്ദേശിച്ചത് ആര്? സർ ജോൺ മാർഷൽ സിന്ധു നദീതട കേന്ദ്രമായ ഹാരപ്പ കണ്ടെത്തിയത് ആര്? ഭീഷ്മ സാഹ്നി (1921-ൽ) ഹാരപ്പ, മോഹൻജദാരോ എന്നീ സിന്ധുനദീതട കേന്ദ്ര പ്രദേശങ്ങൾ ഇന്ന് ഏതു …