Quiz

Try the new quizzes in Malayalam on General Knowledge, Current Affairs, Literature for students and aspirants of competitive examinations.

ഒഡീഷ്യ

ഒഡീഷ്യ സംസ്ഥാനം നിലവിൽ വന്ന വർഷം? 1956 നവംബർ1 ഒഡീഷ്യയുടെ തലസ്ഥാനം? ഭുവനേശ്വർ ഒഡീഷയുടെ ഔദ്യോഗിക ഭാഷ? ഒഡിയ ഒഡീഷയുടെ ഔദ്യോഗിക പുഷ്പം? അശോകം ഒഡീഷയുടെ ഔദ്യോഗിക പക്ഷി? പനങ്കാക്ക ഒഡീഷയുടെ ഔദ്യോഗിക മൃഗം? സാംബർ മാൻ ഒഡീഷയുടെ ഹൈക്കോടതി? കട്ടക് ഇന്ത്യയുടെ ആത്മാവ് എന്ന പരസ്യവാചകം ഉള്ള സംസ്ഥാനം? ഒഡീഷ പ്രാചീനകാലത്ത് ഉത്കലം, ഒദ്ര, കലിംഗ എന്നീ പേരുകളിൽ അറിയപ്പെട്ട സംസ്ഥാനം? ഒഡീഷ്യ വൈദ്യുതിയുടെ വിതരണം സ്വകാര്യവത്കരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം? ഒഡീഷ്യ ഇന്ത്യയുടെ മിസൈൽ …

ഒഡീഷ്യ Read More »

ഛത്തീസ്ഗഡ്

ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ തലസ്ഥാനം? റായ്പൂർ ഛത്തീസ്ഗഡിന്റെ ഔദ്യോഗിക ഭാഷ? ഹിന്ദി, ചത്തീസ് ഗരി ഛത്തീസ്ഗഡിന്റെ ഔദ്യോഗിക പക്ഷി? ഹിൽ മൈന ഛത്തീസ്ഗഡിന്റെ ഔദ്യോഗികമൃഗം കാട്ടെരുമ (Wild Buffalo) ഛത്തീസ്ഗഡിന്റെ ഔദ്യോഗിക വൃക്ഷം? സാൽ ഛത്തീസ്ഗഡിന്റെ ഹൈക്കോടതി? ബിലാസ്പൂർ പ്രാചീന കാലത്ത് ദക്ഷിണ കോസലം, ദണ്ഡകാരണ്യം എന്നീ പേരുകളിൽ അറിയപ്പെട്ട പ്രദേശം? ഛത്തീസ്ഗഡ് ഛത്തിസ്ഗഡിലെ ആദ്യ മുഖ്യമന്ത്രി? അജിത് ജോഗി 36 കോട്ടകൾ എന്ന അർത്ഥം വരുന്ന സംസ്ഥാനം? ഛത്തീസ്ഗഡ് ഇന്ത്യയിൽ മുഖ്യമന്ത്രിയായ ആദ്യ ഐ.എ.എസ്സുകാരൻ? അജിത് ജോഗി …

ഛത്തീസ്ഗഡ് Read More »

മഹാരാഷ്ട്ര

മഹാരാഷ്ട്ര സംസ്ഥാനം നിലവിൽ വന്ന വർഷം? 1960 മെയ് 1 മഹാരാഷ്ട്രയുടെ തലസ്ഥാനം? മുംബൈ മഹാരാഷ്ട്രയുടെ ഔദ്യോഗിക ഭാഷ? മറാഠി മഹാരാഷ്ട്രയുടെ സംസ്ഥാന മൃഗം? മലയണ്ണാൻ മഹാരാഷ്ട്രയുടെ സംസ്ഥാന പക്ഷി? ഗ്രീൻ ഇംപീരിയൽ പീജിയൺ മഹാരാഷ്ട്രയുടെ സംസ്ഥാന വൃക്ഷം? മാവ് മഹാരാഷ്ട്രയുടെ സംസ്ഥാന പുഷ്പം? ജാരുൾ മഹാരാഷ്ട്രയുടെ സ്ഥാപകർ എന്നറിയപ്പെടുന്ന രാജവംശം? ശതവാഹനർ ഇന്ത്യയുടെ പവർഹൗസ് എന്നറിയപ്പെടുന്ന സംസ്ഥാനം? മഹാരാഷ്ട്ര ഇന്ത്യയുടെ വ്യവസായിക തലസ്ഥാനം എന്നറിയപ്പെടുന്നത്? മുംബൈ (മഹാരാഷ്ട്ര) ഇന്ത്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി സ്ഥിതിചെയ്യുന്ന …

മഹാരാഷ്ട്ര Read More »

സംസ്കൃത ദിന ക്വിസ്

1969-ലാണ് കേന്ദ്ര ഗവൺമെന്റ് ശ്രാവണമാസത്തിലെ പൗര്‍ണമിനാളില്‍ സംസ്കൃതദിനം ആചരിക്കാന്‍ തീരുമാനിച്ചത്. പ്രാചീനകാലത്ത് ഗുരുകുലസമ്പ്രദായത്തില്‍ അധ്യയനം ആരംഭിച്ചിരുന്നത് ശ്രാവണ പൗർണമി നാളിൽ ആണ്. അതാണ് ഈ ദിവസം സംസ്കൃതദിനമായി തിരഞ്ഞെടുക്കാനുള്ള കാരണം. സംസ്കൃതഗ്രാമങ്ങള്‍: കർണാടകത്തിലെ മാട്ടൂർ, ഹോസള്ളി മധ്യപ്രദേശിലെ മൊഹത്ത്, ബപ്വാര, ഛിരി രാജസ്ഥാനിലെ ഗണോദ തിരുവനന്തപുരത്ത് കരമനയിലുള്ള കാലടി എന്നീ ഗ്രാമങ്ങളെല്ലാം സംസ്കൃത ഗ്രാമങ്ങളായി വളര്‍ന്നു വരുന്നവയാണ്. ലോക സംസ്കൃത ദിനം ആഘോഷിക്കുന്നത് എന്നാണ്? ശ്രാവണ മാസത്തിലെ പൗർണ്ണമി നാളിൽ 2021- ലെ ലോക സംസ്കൃത ദിനം …

സംസ്കൃത ദിന ക്വിസ് Read More »

തെലുങ്കാന

തെലുങ്കാന സംസ്ഥാനം നിലവിൽ വന്ന വർഷം? 2014 ജൂൺ 2 തെലുങ്കാനയുടെ ഔദ്യോഗികഭാഷ തെലുങ്ക് തെലുങ്കാനയുടെ ഔദ്യോഗിക പക്ഷി? പനങ്കാക്ക തെലുങ്കാനയുടെ ഔദ്യോഗിക മൃഗം? മാൻ (ജിൻക) തെലുങ്കാനയുടെ ഹൈക്കോടതി? ഹൈദരാബാദ് ഇന്ത്യയിൽ ഏറ്റവും അവസാനം രൂപം കൊണ്ട സംസ്ഥാനം? തെലുങ്കാന ആന്ധ്രാപ്രദേശിനെ വിഭജിച്ച് രൂപവത്കരിച്ച സംസ്ഥാനം? തെലുങ്കാന ദക്ഷിണേന്ത്യയിലെ ഏക കരബന്ധിത സംസ്ഥാനം? തെലുങ്കാന ഇന്ത്യയിൽ ആദ്യ ബ്ലോക്ക് ചെയിൻ ജില്ല നിലവിൽ വന്ന സംസ്ഥാനം? തെലുങ്കാന ഡിഗ്രി തലത്തിൽ നിർബന്ധിത ജെൻഡർ വിദ്യാഭ്യാസം നടപ്പിലാക്കിയ …

തെലുങ്കാന Read More »

നാഗാലാൻഡ്

നാഗാലാൻഡ് സംസ്ഥാനം നിലവിൽ വന്നത്? 1963 ഡിസംബര്‍ 1 നാഗാലാൻഡിന്റെ തലസ്ഥാനം? കൊഹിമ നാഗാലാൻഡിന്റെ ഔദ്യോഗിക ഭാഷ? ഇംഗ്ലീഷ്, അംഗാമി നാഗാലാൻഡിന്റെ സംസ്ഥാന പക്ഷി? ബ്ലിത്തിസ് ട്രാഗോപന്‍ നാഗാലാൻഡിന്റെ സംസ്ഥാന പുഷ്പം? റോഡോഡെട്രോൺ നാഗാലാൻഡിന്റെ സംസ്ഥാന മൃഗം? മിഥുന്‍ (ഗായൽ) നാഗാലാൻഡിന്റെ ഹൈക്കോടതി? ഗുവാഹാട്ടി ലോകത്തിന്റെ ഫാൽക്കൺ ക്യാപിറ്റൽ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? നാഗാലാൻഡ് ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായിട്ടുള്ള ഏക ഇന്ത്യൻ സംസ്ഥാനം? നാഗാലാൻഡ് ലാൻഡ് ഓഫ് ഫെസ്റ്റിവൽ എന്നറിയപ്പെടുന്നത്? നാഗാലാൻഡ് ഇന്ത്യയുടെ 16-മത്തെ സംസ്ഥാനം നാഗാലാൻഡ് …

നാഗാലാൻഡ് Read More »

30/8/2021|Current Affairs Today in Malayalam

2021 ആഗസ്റ്റ് 30 ഇന്ന് ശ്രീകൃഷ്ണജയന്തി. പൊതുചടങ്ങുകളില്ലാതെ വീടുകൾ കേന്ദ്രീകരിച്ചാണ് ഇത്തവണ ശ്രീകൃഷ്ണജയന്തി ആഘോഷം. കോവിഡ് വ്യാപന തോത് കൃത്യമായി കണ്ടെത്താൻ സംസ്ഥാനത്ത് വ്യാപക പരിശോധന നടത്തും. സാമൂഹിക സമ്പർക്കത്തിന് സാധ്യതയുള്ള സ്ഥലങ്ങളിൽ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും ആന്റിജൻ പരിശോധന നടത്തും. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി വള്ളസദ്യ ആചാരം മാത്രമായി ഇന്നു നടത്തും. ജപ്പാനിലെ ടോക്കിയോയിൽ നടക്കുന്ന പാരാലിമ്പിക്സിൽ ഇന്ത്യക്ക് രണ്ടു വെള്ളിയും ഒരു വെങ്കലവും ലഭിച്ചു വനിത ടേബിൾ ടെന്നിസിൽ ഇന്ത്യയുടെ ഭവിനബെൻ പട്ടേൽ …

30/8/2021|Current Affairs Today in Malayalam Read More »

അധ്യാപക ദിന ക്വിസ് 2021 |Teachers Day Quiz 2021

അധ്യാപക ദിന ക്വിസ് 2021 |Teachers Day Quiz 2021 ദേശീയ അധ്യാപക ദിനം എന്നാണ്? സപ്തംബർ 5 ദേശീയ അധ്യാപക ദിനമായി ആചരി ക്കുന്നത് ആരുടെ ജന്മദിനമാണ്? ഡോ. എസ്. രാധാകൃഷ്ണൻ ഡോ. എസ്. രാധാകൃഷ്ണന്റെ പൂർണ്ണമായ പേര്? സർവേപ്പള്ളി രാധാകൃഷ്ണൻ ഡോ. എസ്. രാധാകൃഷ്ണന്റെ മാതാപിതാക്കളുടെ പേര്? പിതാവ്- സർവ്വേപ്പള്ളി വീരസ്വാമി മാതാവ്- സീതമ്മ ഡോ. എസ്. രാധാകൃഷ്ണൻ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചത് എവിടെയാണ്? മദ്രാസ് പ്രസിഡൻസി കോളേജ് (1909-ൽ ) ദേശീയ …

അധ്യാപക ദിന ക്വിസ് 2021 |Teachers Day Quiz 2021 Read More »

Uttar Pradesh Quiz (ഉത്തർപ്രദേശ്) in Malayalam

ഉത്തർപ്രദേശ് സംസ്ഥാനം നിലവിൽ വന്ന വർഷം? 1950 ജനുവരി 26 ഉത്തർപ്രദേശിന്റെ തലസ്ഥാനം ? ലഖ്നൗ ഉത്തർപ്രദേശിന്റെ ഔദ്യോഗികഭാഷ? ഹിന്ദി ഉത്തർപ്രദേശിന്റെ ഔദ്യോഗിക പക്ഷി? സാരസ് കൊക്ക് ഉത്തർപ്രദേശിന്റെ ഔദ്യോഗിക വൃക്ഷം? അശോകമരം ഏറ്റവും കൂടുതൽ ജനങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം? ഉത്തർപ്രദേശ് ആര്യാവർത്തം, മധ്യദേശം, യുണൈറ്റഡ് പ്രോവിൻസ് എന്നിങ്ങനെ അറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? ഉത്തർപ്രദേശ് ഇന്ത്യയുടെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം? ഉത്തർപ്രദേശ് ഏറ്റവും കൂടുതൽ ജില്ലകളുള്ള ഇന്ത്യൻ സംസ്ഥാനം? ഉത്തർപ്രദേശ് ഏറ്റവും കൂടുതൽ നിയമസഭാ മണ്ഡലങ്ങളുള്ള …

Uttar Pradesh Quiz (ഉത്തർപ്രദേശ്) in Malayalam Read More »

Rajasthan Quiz (രാജസ്ഥാൻ) in Malayalam

രാജസ്ഥാന്റെ തലസ്ഥാനം ഏത്? ജയ്പൂർ രാജസ്ഥാന്റെ ഔദ്യോഗിക പക്ഷി? ഇന്ത്യൻ ബസ്റ്റാർഡ് രാജസ്ഥാന്റെ ഔദ്യോഗിക മൃഗം? ചിങ്കാര (Indian Gazelle) രാജസ്ഥാന്റെ ഔദ്യോഗിക ഭാഷ? രാജസ്ഥാനി രാജസ്ഥാന്റെ ഔദ്യോഗിക വൃക്ഷം? ഖജ് രി രാജസ്ഥാന്റെ ഔദ്യോഗിക പുഷ്പം? റോഹിഡ ഇന്ത്യയിൽ ഏറ്റവും വിസ്തീർണ്ണം കൂടിയ സംസ്ഥാനം? രാജസ്ഥാൻ സ്വാതന്ത്ര്യലബ്ധിവരെ രജപുത്താന എന്നറിയപ്പെട്ടിരുന്ന പ്രദേശം? രാജസ്ഥാൻ പ്രാചീന കാലത്ത് മത്സ്യ എന്നറിയപ്പെട്ടിരുന്ന പ്രദേശം? രാജസ്ഥാൻ മനുസ്മൃതിയിൽ ബ്രഹ്മാവർത്തം എന്നറിയപ്പെട്ടിരുന്ന പ്രദേശം? രാജസ്ഥാൻ കോട്ടകളുടെയും കൊട്ടാരങ്ങളുടെയും നാട് എന്നറിയപ്പെടുന്ന സംസ്ഥാനം? …

Rajasthan Quiz (രാജസ്ഥാൻ) in Malayalam Read More »