ക്ലാസിക്കൽ ഭാഷാ പദവി
CLASSICAL LANGUAGE STATUS
1500 -2000 വർഷങ്ങൾക്കുമേൽ പഴക്കമുള്ള ഭാഷകൾക്കാണ് കേന്ദ്രസർക്കാർ ക്ലാസിക്കൽ ഭാഷാ പദവി (Classical language status) നൽകുന്നത്ഇതുവരെ 11 ഭാഷകൾക്കാണ് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ചിട്ടുള്ളത് ക്ലാസിക്കൽ ഭാഷാ പദവിCLASSICAL LANGUAGE STATUS 1. ഇന്ത്യയിൽ ആദ്യമായി ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച ഭാഷ ഏത്?തമിഴ് 2. തമിഴിന് ക്ലാസിക്കൽ ഭാഷാ പദവി ലഭിച്ച വർഷം?2004 3. ഏറ്റവും പഴക്കമുള്ള ദ്രാവിഡ ഭാഷ?തമിഴ് 4. ഏറ്റവും പുതിയ ദ്രാവിഡ ഭാഷ?മലയാളം 5. മലയാള ഭാഷയ്ക്ക് ക്ലാസിക്കൽ ഭാഷാ […]
ക്ലാസിക്കൽ ഭാഷാ പദവി
CLASSICAL LANGUAGE STATUS
Read More »