Monthly Current Affairs February 2024 for Kerala PSC Exams|ആനുകാലികം ഫെബ്രുവരി 2024|Current Affairs in Malayalam February 2024|Part -2
2024 ഫെബ്രുവരി (February) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Current Affairs February 2024|2024 ഫെബ്രുവരി മാസത്തിലെ ആനുകാലിക വിവരങ്ങൾ ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയായഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്ര നടത്തുന്നതിനായി തെരഞ്ഞെടുക്കപെട്ടവർ? പ്രശാന്ത് ബാലകൃഷ്ണൻ നായർ (മലയാളി )അങ്കിത് …