Kerala PSC

Get Free Mock Tests and Previous Questions prepared for Kerala PSC Examinations. PDF Downloads, Study Notes and MCQs to help you crack the examination.

Current Affairs June 2024 for Kerala PSC Exams 2024|Monthly Current Affairs in Malayalam June 2024|PSC Current Affairs

2024, ജൂൺ (June) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Current Affairs June 2024|2024 ജൂൺ മാസത്തിലെ ആനുകാലിക വിവരങ്ങൾ ഇന്ത്യയിലെ ആദ്യ സാഹിത്യ നഗരമായി കോഴിക്കോടിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത് എന്ന്? 2024 ജൂൺ 23പ്രഖ്യാപിച്ചത് എം ബി രാജേഷ് കോഴിക്കോട് …

Current Affairs June 2024 for Kerala PSC Exams 2024|Monthly Current Affairs in Malayalam June 2024|PSC Current Affairs Read More »

Weekly Current Affairs for Kerala PSC Exams| 2024 May 26-31|PSC Current Affairs|Weekly Current Affairs

2024 മെയ്‌ 26-31 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2024 മെയ്‌ 26-31 വരെയുള്ള ആനുകാലിക വിവരങ്ങൾ 2024-ൽ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ആദ്യത്തെ ചുഴലിക്കാറ്റ്? റിമാൽപേര് നൽകിയിരിക്കുന്ന രാജ്യം – ഒമാൻഅർത്ഥം –മണൽ 2024 -ലെ ഐപിഎൽ …

Weekly Current Affairs for Kerala PSC Exams| 2024 May 26-31|PSC Current Affairs|Weekly Current Affairs Read More »

പരിസ്ഥിതി ദിന ക്വിസ് 2024|Environment Day Quiz 2024

ലോക പരിസ്ഥിതി ദിനം?ജൂൺ 5 2024 – ലെ ലോക പരിസ്ഥിതി ദിനത്തിന്റെ  ആഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം?സൗദി അറേബ്യ 2024- ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം?ഭൂമി പുനസ്ഥാപിക്കൽ, മരുഭൂവത്കരണം, വരൾച്ച എന്നിവയുടെ പ്രതിരോധം(Land Restoration desertification and drought resilience) 2024 -ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം?“നമ്മുടെ നാട്, നമ്മുടെ ഭാവി”. ഞങ്ങൾ# തലമുറ പുനഃസ്ഥാപനമാണ്“Our Land, Our future” We are Generation Restoration 2023 -ലെ ലോക പരിസ്ഥിതി ദിന …

പരിസ്ഥിതി ദിന ക്വിസ് 2024|Environment Day Quiz 2024 Read More »

Weekly Current Affairs for Kerala PSC Exams| 2024 May 19-25|PSC Current Affairs|Weekly Current Affairs|

2024 മെയ്‌ 19-25 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2024 മെയ്‌ 19-25 വരെയുള്ള ആനുകാലിക വിവരങ്ങൾ എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി? ക്യാമ കാർത്തികേയൻഎവറസ്റ്റ് കീഴടക്കുന്ന ലോകത്തിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ പെൺകുട്ടിയും 16 …

Weekly Current Affairs for Kerala PSC Exams| 2024 May 19-25|PSC Current Affairs|Weekly Current Affairs| Read More »

Weekly Current Affairs for Kerala PSC Exams| 2024 May 12-18|PSC Current Affairs|Weekly Current Affairs|

2024 മെയ്‌ 12-18 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2024 മെയ്‌ 12-18 വരെയുള്ള ആനുകാലിക വിവരങ്ങൾ പ്രശസ്ത കവി വിഷ്ണു നാരായണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ വൈഷ്ണവം ട്രസ്റ്റിന്റെ 3- മത് വൈഷ്ണവം സാഹിത്യ പുരസ്കാരം 2024-ൽ …

Weekly Current Affairs for Kerala PSC Exams| 2024 May 12-18|PSC Current Affairs|Weekly Current Affairs| Read More »

Weekly Current Affairs for Kerala PSC Exams| 2024 May 5- 11|PSC Current Affairs|Weekly Current Affairs in Malayalam

2024 മെയ്‌ 5-11 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2024 മെയ്‌ 5-11 വരെയുള്ള ആനുകാലിക വിവരങ്ങൾ 2024 -ലെ ഒഎൻവി സാഹിത്യപുരസ്കാരത്തിന് അർഹയായ വിഖ്യാത ഒഡിയ എഴുത്തുകാരി? പ്രതിഭ റായ് മൂന്നുലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും …

Weekly Current Affairs for Kerala PSC Exams| 2024 May 5- 11|PSC Current Affairs|Weekly Current Affairs in Malayalam Read More »

Weekly Current Affairs for Kerala PSC Exams| 2024 April 28-May 4|PSC Current Affairs|Weekly Current Affairs in Malayalam

2024 ഏപ്രിൽ 28- മെയ്‌ 4 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Weekly Current Affairs | 2024 ഏപ്രിൽ 28-മെയ്‌ 4 വരെയുള്ള ആനുകാലിക വിവരങ്ങൾ 2024 ൽ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയ മലയാളി താരം? …

Weekly Current Affairs for Kerala PSC Exams| 2024 April 28-May 4|PSC Current Affairs|Weekly Current Affairs in Malayalam Read More »

Current Affairs May 2024 for Kerala PSC Exams 2024|Monthly Current Affairs in Malayalam May 2024|PSC Current Affairs

2024 മെയ്‌ (MAY) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. Current Affairs May 2024|2024 മെയ്‌ മാസത്തിലെ ആനുകാലിക വിവരങ്ങൾ ലോക പുകയില വിരുദ്ധ ദിനം (world NO TOBACCO Day? മെയ് 31 2024ലെ ലോക പുകയില വിരുദ്ധ ദിനത്തി ന്റെ സന്ദേശം “പുകയില …

Current Affairs May 2024 for Kerala PSC Exams 2024|Monthly Current Affairs in Malayalam May 2024|PSC Current Affairs Read More »

Weekly Current Affairs for Kerala PSC Exams| 2024 April 21-27|PSC Current Affairs|2024 ഏപ്രിൽ 21-27 വരെയുള്ള ആനുകാലിക വിവരങ്ങൾ

2024 ഏപ്രിൽ 14-20 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത് കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.   Weekly Current Affairs | 2024 ഏപ്രിൽ 21-27 വരെയുള്ള ആനുകാലിക വിവരങ്ങൾ യുനെസ്കോ 2024 ലെ ലോകപുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്ത നഗരം?സ്ട്രാസ്ബർഗ്  (ഫ്രാൻസ്) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയും ചാറ്റ് ജി പി …

Weekly Current Affairs for Kerala PSC Exams| 2024 April 21-27|PSC Current Affairs|2024 ഏപ്രിൽ 21-27 വരെയുള്ള ആനുകാലിക വിവരങ്ങൾ Read More »

ദേശീയ ആയുർവേദ ദിന ക്വിസ് 2024
National Ayurveda Day Quiz 2024

5000  വർഷത്തിലധികം പാരമ്പര്യമുള്ള ആയുർവേദ വൈദ്യശാസ്ത്രത്തെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ്  ഇന്ത്യയിൽ ആദ്യമായി 2016 ഒക്ടോബർ 28 -ന് ആദ്യത്തെ ദേശീയ ആയുർവേദ ദിനം ആഘോഷിച്ചത് ആയുർവേദത്തെ പ്രോത്സാഹിപ്പിക്കുവാനുംആയുർവേദത്തിന്റെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ലക്ഷ്യം ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന ക്വിസ് മത്സരങ്ങൾക്ക് പ്രയോജനപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ദേശീയ ആയുർവേദ ക്വിസ്(National Ayurveda Day Quiz ദേശീയ ആയുർവേദ ദിനമായി ആചരിക്കുന്നത് എന്നാണ്? ധന്വന്തരിയുടെ ജന്മദിനമാണ് ദേശീയ ആയുർവേദ …

ദേശീയ ആയുർവേദ ദിന ക്വിസ് 2024
National Ayurveda Day Quiz 2024
Read More »