മധ്യകാല ഇന്ത്യൻ ചരിത്രം
മധ്യകാല ഇന്ത്യൻ ചരിത്രം AD 8- ആം നൂറ്റാണ്ടു മുതൽ 18- ആം നൂറ്റാണ്ടുവരെയുള്ള കാലഘട്ടമാണ് ഇന്ത്യാ ചരിത്രത്തിലെ മധ്യ കാലഘട്ടം എന്നറിയപ്പെടുന്നത്. AD 712- ൽ മുഹമ്മദ് ബിൻ കാസിം സിന്ധ് കീഴടക്കിയതോടെയാണ് ഇന്ത്യാചരിത്രത്തിൽ വൈദേശിക അധിനിവേശം ആരംഭിച്ചത്. മധ്യകാല ഇന്ത്യൻ ചരിത്രം ചോദ്യങ്ങളും ഉത്തരങ്ങളും കേരള PSC പരീക്ഷകൾക്കും മറ്റ് ക്വിസ് മത്സരങ്ങൾക്കും ഉപകരിക്കപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ഇന്ത്യയിൽ മുസ്ലീം ഭരണത്തിന് അടിത്തറപാകിയ രണാധികാരി ആര്? മുഹമ്മദ് ഗോറി മുഹമ്മദ് ഗോറി ഇന്ത്യയിൽ ആദ്യം […]
മധ്യകാല ഇന്ത്യൻ ചരിത്രം Read More »