[May 2021] Current Affairs in Malayalam 2021
അന്താരാഷ്ട്ര ബുക്കർ സമ്മാനംലഭിച്ച ഫ്രഞ്ച് സാഹിത്യകാരൻ ആര്? ഡേവിഡ് ദിയോപ്പ് (നോവൽ – എറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക്) ഇന്ത്യയുടെ പുതിയ ധനകാര്യ സെക്രട്ടറിയായി നിയമിതനായ വ്യക്തി? ടി വി സോമനാഥൻ പതിനഞ്ചാം കേരള നിയമസഭ തെരഞ്ഞെടുപ്പ് 2021 ഏറ്റവും ഉയർന്ന ഭൂരിപക്ഷം ലഭിച്ച ആർക്ക്? കെ കെ ശൈലജ ടീച്ചർ(മണ്ഡലം മട്ടന്നൂർ) 2021 ലെ ഫ്രഞ്ച് ലീഗ് ഫുട്ബോൾ കിരീട ജേതാക്കൾ? Lille Fc വയോജനങ്ങൾ തനിക്ക് താമസിക്കുന്ന വീടുകളിൽ സുരക്ഷിതത്വത്തിനു വേണ്ടിയുള്ള …