[March 2021] Malayalam Current Affairs
വിവേചന രഹിത ദിനം ആചരിക്കുന്നത് എന്നാണ്? മാർച്ച് 1 സംസ്ഥാന തെരഞ്ഞെടുപ്പു ഐക്കണായി തെരഞ്ഞെടുത്ത ക്രിക്കറ്റ് താരം? സഞ്ജു സാംസൺ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ 10000 റൺസ് തികക്കുന്ന ആദ്യ ഇന്ത്യക്കാരി? മിതാലി രാജ് 2021മാർച്ചിൽ സ്വാതന്ത്ര്യത്തിന്റെ സുവർണജൂബിലി ആഘോഷിച്ച ഇന്ത്യയുടെ അയൽ രാജ്യം ഏത്? ബംഗ്ലാദേശ് ഓൺലൈൻ റമ്മി നിരോധിച്ച സംസ്ഥാനം? കേരളം ഐക്യരാഷ്ട്രസഭയുടെ ‘വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് 2021’ പ്രകാരം ഇന്ത്യയുടെ റാങ്ക് എത്രയാണ്? 139 കേരള സംസ്ഥാന വനിതാ കമ്മീഷൻ രൂപീകരണത്തിന് എത്രാമത് […]
[March 2021] Malayalam Current Affairs Read More »