ഭൂമിശാസ്ത്രം
ഭൂമിയുടെ ഏകദേശം പ്രായം എത്രയാണ്? ഉദ്ദേശം 457 കോടി വർഷം ഭൂമിയുടെ ഉപരിതല വിസ്തീർണ്ണം? 51 കോടി ച. കി.മീ. ഭൂമിയുടെ ആകെ കരഭാഗം എത്രയാണ്? 14.8 കോടി ച.കി.മീ. (29.2 ശതമാനം) ഭൂമിയിലെ സമുദ്രഭാഗം എത്രയാണ്? 36.1 കോടി ച. കി.മീ. (70. 8%) ഭൂമിയുടെ പലായന പ്രവേഗം? സെക്കൻഡിൽ 11.2 കി.മീ. ഭൂമി സൂര്യനിൽ നിന്ന് ശരാശരി എത്ര അകലെയാണ്? 15 കോടി കി.മീ. ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഭാഗം? ഭൂവൽക്കം ഭൗമോപരിതലത്തിലെ ശരാശരി …