General Knowledge (GK)

Get free General Knowledge (GK) Questions and Answers in Malayalam for students and aspirants of competitive examinations.

World Health Day Quiz 2022|World Health Day Quiz in Malayalam|ലോക ആരോഗ്യ ദിന ക്വിസ്

ലോക ആരോഗ്യ ദിനം എന്നാണ്? ഏപ്രിൽ 7 ലോകാരോഗ്യസംഘടന (WHO) എന്നാണ് സ്ഥാപിതമായത്? 1948 ഏപ്രിൽ 7 2023- ലെ ലോക ആരോഗ്യദിനത്തിന്റെ പ്രമേയം? ‘എല്ലാവർക്കും ആരോഗ്യം’ 2022 ലെ ലോക ആരോഗ്യ ദിനത്തിന്റെ പ്രമേയം എന്താണ്? നമ്മുടെ ഗ്രഹം, നമ്മുടെ ആരോഗ്യം 2021ലെ ലോക ആരോഗ്യ ദിന സന്ദേശം എന്താണ്? Building a fairer, healthier world ലോകാരോഗ്യ സംഘടനയിൽ ഇപ്പോൾ എത്ര രാജ്യങ്ങൾ അംഗങ്ങളായിട്ടുണ്ട്? 193 ലോകാരോഗ്യ സംഘടനയുടെ ഇപ്പോഴത്തെ അധ്യക്ഷ ആര്? മാർഗരറ്റ്ചാൻ …

World Health Day Quiz 2022|World Health Day Quiz in Malayalam|ലോക ആരോഗ്യ ദിന ക്വിസ് Read More »

നാച്ചുറൽ സയൻസ് വനങ്ങളും വനവിഭവങ്ങളും| Nature Science

ഇന്ത്യയിൽ വനമഹോത്സവത്തിന് തുടക്കം കുറിച്ച വ്യക്തി ആര്? കെ എം മുൻഷി (1950) ഇന്ത്യയിലെ ആദ്യ ബയോസ്ഫിയർ റിസർവ് ഏത്? നീലഗിരി ബയോസ്ഫിയർ റിസർവ് (1986) ഭരത്പൂർ, കിയോലാദിയോ എന്നീ പക്ഷിസങ്കേതങ്ങൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്? രാജസ്ഥാൻ ഇന്ത്യയിലെ ആദ്യത്തെ നാഷണൽ പാർക്ക് ഏത്? ജിം കോർബെറ്റ് നാഷണൽ പാർക്ക് (ഉത്തരാഖണ്ഡ്, 1936) തട്ടേക്കാട്, മംഗളവനം എന്നീ പക്ഷിസങ്കേതങ്ങൾ സ്ഥിതി ചെയ്യുന്ന ജില്ല ഏത്? എറണാകുളം കേരളത്തിൽ ചന്ദന മരങ്ങൾ കാണപ്പെടുന്നത് എവിടെയാണ്? മറയൂർ (ഇടുക്കി) …

നാച്ചുറൽ സയൻസ് വനങ്ങളും വനവിഭവങ്ങളും| Nature Science Read More »

Women’s Day Quiz 2023|വനിതാ ദിനം ക്വിസ് 2023|International Women’s Dey Quiz

ലോക വനിതാ ദിനം (International Women’s Day) എന്നാണ്? മാർച്ച് 8 2023 – ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ തിം? നീതിയെ പുണരുക (Embrace Equity ) 2023 – ലെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച ആശയം? “ഡിജിറ്റൽ ലോകം എല്ലാവർക്കും – നൂതനത്വവും സാങ്കേതികവിദ്യയും ലിംഗ സമത്വത്തിന് ” (DigitALL – Innovation and technology for gender equally) 2022 – ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ യുഎൻ …

Women’s Day Quiz 2023|വനിതാ ദിനം ക്വിസ് 2023|International Women’s Dey Quiz Read More »

വിഖ്യാതമായ പ്രസംഗങ്ങൾ

അടിമത്തത്തിന്റെ അപകടങ്ങളെക്കുറിച്ച് വ്യക്തമാക്കുന്ന ‘ലൈസിയം പ്രസംഗം’ ആരുടേതായിരുന്നു? എബ്രഹാം ലിങ്കൺ ‘അന്തച്ചിദ്രമുള്ള ഭവനം’ എന്ന വിഖ്യാതമായ പ്രസംഗം 1858- ൽ നടത്തിയതാര്? എബ്രഹാം ലിങ്കൺ ജർമൻ ഏകീകരണത്തെപ്പറ്റി ‘നിണവും ഇരുമ്പും’ എന്ന പ്രസംഗം 1862-ൽ നടത്തിയതാര്? ബിസ്മാർക്ക് ‘ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്കു വേണ്ടിയുള്ളത് ‘എന്ന വിഖ്യാതമായ നിർവചനം ജനാധിപത്യത്തിന് നൽകപ്പെട്ട പ്രസംഗം ഏത്? ജെറ്റിസ്ബർഗ് പ്രസംഗം 1863 -ൽ ജെറ്റിസ്ബർഗ് പ്രസംഗം നടത്തിയതാര്? എബ്രഹാം ലിങ്കൺ ഒന്നാം ലോകമഹായുദ്ധത്തിന്റെ അന്ത്യം കുറിച്ചുകൊണ്ട് ‘പതിന്നാലിന നിർദ്ദേശങ്ങൾ’ എന്ന പ്രസംഗം …

വിഖ്യാതമായ പ്രസംഗങ്ങൾ Read More »

ലോക തണ്ണീർതട ക്വിസ്

ലോക തണ്ണീർത്തട ദിനം എന്നാണ്? ഫെബ്രവരി 2 ‘ഭൂമിയുടെ വൃക്കകൾ’ എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്? തണ്ണീർത്തടങ്ങൾ ഏതു കൺവെൻഷൻ പ്രകാരമാണ് അന്താരാഷ്ട്ര പ്രാധാന്യമുള്ള ഇന്ത്യയിലെ ആദ്യ തണ്ണീർത്തടമായി ചിൽക്ക തടാകം പ്രഖ്യാപിക്കപ്പെട്ടത്? റംസർ കൺവെൻഷൻ കേരളത്തിലുള്ള അംഗീകൃത തണ്ണീർതടങ്ങൾ ഏതെല്ലാം? അഷ്ടമുടിക്കായൽ, ശാസ്താംകോട്ട കായൽ, വേമ്പനാട്ട് – കോൾ നിലങ്ങൾ ഏതു വർഷം മുതലാണ് ഫെബ്രുവരി 2 ലോക തണ്ണീർതട ദിനമായി ആചരിക്കാൻ തുടങ്ങിയത്? 1997 ഫെബ്രവരി 2- മുതൽ അന്താരാഷ്ട്ര സഹകരണത്തോടുകൂടി സംരക്ഷിക്കപ്പെടുന്ന തണ്ണീർതടങ്ങൾ അറിയപ്പെടുന്നത് …

ലോക തണ്ണീർതട ക്വിസ് Read More »

ലോക മണ്ണുദിന ക്വിസ്

ഐക്യരാഷ്ട്രസഭയുടെ ആഹ്വാന പ്രകാരം ലോക മണ്ണ് ദിനം ആഘോഷിക്കുന്നത് എന്നാണ്? ഡിസംബർ 5- ന് ഡിസംബർ 5 ലോക മണ്ണ് ദിനമായി ആഘോഷിച്ചു തുടങ്ങിയത് ഏത് വർഷം മുതൽ? 2002 മുതൽ മണ്ണിനെ കുറിച്ചുള്ള പഠനശാഖ ഏത് പേരിൽ അറിയപ്പെടുന്നു? പെഡോളജി കേരളത്തിലെ ഏറ്റവും പ്രധാന മണ്ണിനം ഏതാണ്? ലാറ്ററൈറ്റ് (ചെങ്കൽ മണ്ണ്) ജൈവവസ്തുക്കളുടെ അഴകലിനെ സഹായിക്കുന്ന ഏത് ബാക്ടീരിയയുടെ സാന്നിധ്യമാണ് മണ്ണിന് മണം നൽകുന്നത്? ആക്ടിനോ ബാക്ടീരിയ അന്താരാഷ്ട്ര മണ്ണ് വർഷം എന്ന് ? 2015 …

ലോക മണ്ണുദിന ക്വിസ് Read More »

അമേരിക്കൻ പ്രസിഡന്റുമാർ

അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക കാലാവധി എത്ര വർഷമാണ്? നാലുവർഷം അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതി ഏതാണ് ? വൈറ്റ് ഹൗസ് വൈറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത് എവിടെയാണ്? വാഷിംഗ്ടൺ ഡിസി വൈറ്റ് ഹൗസിലെ അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക മുറി എങ്ങനെ അറിയപ്പെടുന്നു? ഓവൽ ഓഫീസ് അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു? ജോർജ് വാഷിംഗ്ടൺ അമേരിക്കയുടെ രാഷ്ട്ര പിതാവ് എന്നറിയപ്പെടുന്ന മുൻ പ്രസിഡന്റ് ആര്? ജോർജ് വാഷിംഗ്ടൺ അമേരിക്കയുടെ ആദ്യത്തെ വൈസ് പ്രസിഡണ്ട് ആരായിരുന്നു? ജോൺ ആദംസ് നാലു …

അമേരിക്കൻ പ്രസിഡന്റുമാർ Read More »

നേതാക്കൾ

ശ്രീലങ്കയുടെ രാഷ്ട്രപിതാവ് എന്ന് അറിയപ്പെടുന്ന മുൻ പ്രധാനമന്ത്രി ആര്? ഡോൺ സ്റ്റീഫൻ ശ്രീലങ്കയുടെ ആദ്യ പ്രധാനമന്ത്രി ആരായിരുന്നു? ഡോൺ സ്റ്റീഫൻ സേനാനായകെ ‘ടെമ്പിൾ ട്രീസ് ‘എന്ന പ്രശസ്തമായ ഔദ്യോഗികവസതി ഏതു രാഷ്ട്രത്തലവന്റെതാണ്? ശ്രീലങ്കൻ പ്രധാനമന്ത്രി ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ആരാണ്? സിരിമാവോ ബണ്ഡാരനായകെ (ശ്രീലങ്ക 1960 -65) ശ്രീലങ്കയുടെ പ്രസിഡണ്ട് പദവി വഹിച്ച ഏക വനിതയാര്? ചന്ദ്രിക കുമാരതുംഗെ പാക്കിസ്ഥാന്റെ ആദ്യത്തെ പ്രധാനമന്ത്രി ആരായിരുന്നു? ലിയാഖത്ത് അലി ഖാൻ ഒരു ഇസ്ലാമിക രാജ്യത്തെ പ്രധാനമന്ത്രിയായ പ്രഥമ …

നേതാക്കൾ Read More »

നിഷാൻ-ഇ-പാക്കിസ്ഥാൻ

പാക്കിസ്ഥാനിന്റെ പരമോന്നത സിവിലിയൻ പുരസ്കാരം ഏത്? നിഷാൻ -ഇ – പാകിസ്ഥാൻ ‘നിഷാൻ ഇ പാക്കിസ്ഥാൻ’ ബഹുമതി നിലവിൽ വന്ന വർഷം ഏത്? 1957 മാർച്ച്- 19 ‘നിഷാൻ ഇ പാക്കിസ്ഥാൻ’ ബഹുമതി നേടിയ ഏക ഇന്ത്യക്കാരൻ ആര്? മൊറാർജി ദേശായി (1990) ഭാരതരത്നം, നിഷാൻ -ഇ- പാകിസ്ഥാൻ എന്നിവ നേടിയ ആദ്യത്തെ വ്യക്തി ആര്? മൊറാർജി ദേശായി ഭാരതരത്നം, നിഷാൻ- ഇ -പാകിസ്ഥാൻ ഇവ രണ്ടും നേടിയ രണ്ടാമത്തെ വ്യക്തി ആര്? നെൽസൺ മണ്ടേല

പരിസ്ഥിതി സംഘടനകൾ

1972 ജൂൺ 5- ന് കാനഡക്കാരനായ മൗറിസ് സ്ട്രോങ്ങ് സ്ഥാപിച്ച അന്തർദേശീയ പരിസ്ഥിതി സംഘടന ഏത്? യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റൽ പ്രോഗ്രാം (UNEP) യു എൻ ഇ പി യുടെ ആസ്ഥാനം സ്ഥിതിചെയ്യുന്നത് എവിടെയാണ്? നെയ്റോബി (കെനിയ) ആഫ്രിക്കയിൽ ആസ്ഥാനമുള്ള ഐക്യരാഷ്ട്രസഭയുടെ ഏക അനുബന്ധ ഏജൻസി ഏത്? യു എൻ ഇ പി ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര പരിസ്ഥിതി സംരക്ഷണ സംഘടനയായി അറിയപ്പെടുന്നത് ഏത്? വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ (WWF) 1961 ഏപ്രിലിൽ …

പരിസ്ഥിതി സംഘടനകൾ Read More »