കേരളത്തിൽ ആദ്യം
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ് ? പള്ളിവാസൽ കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത നിലയം ? ബ്രഹ്മപുരം കേരളത്തിലെ ആദ്യത്തെ കാറ്റാടിഫാം സ്ഥിതിചെയ്യുന്നത് എവിടെ ? കഞ്ചിക്കോട് കേരളത്തിലെ ആദ്യത്തെ പക്ഷി സംരക്ഷണ കേന്ദ്രം ? തട്ടേക്കാട് കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം ? പെരിയാർ കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം ഏതാണ് ? ഇരവികുളം കേരളത്തിലെ ആദ്യത്തെ താപവൈദ്യുത നിലയം ഏതാണ് ? കായംകുളം കേരളത്തിലെ ആദ്യത്തെ അണക്കെട്ട് ? മുല്ലപ്പെരിയാർ കേരളത്തിലെ ആദ്യ ശിശു […]