വായനാദിന ക്വിസ് 2024|
Vayana Dina Quiz|
Reading Day Quiz 2024

ജൂൺ 19 വായനാദിനംവായനാദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്ക് പ്രയോജനപ്പെടുന്ന ചോദ്യങ്ങളും ഉത്തരങ്ങളും യുനെസ്കോ 2024 ലെ ലോകപുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്ത നഗരം?സ്ട്രാസ്ബർഗ്  (ഫ്രാൻസ്) സാഹിത്യത്തിനുള്ള നോബൽ പുരസ്കാരം 2023 -ൽ ലഭിച്ച നോർവിജിയൻ സാഹിത്യകാരൻ?യൂൺ ഫോസ്സെ യുനസ്കോയുടെ സാഹിത്യ നഗരം എന്ന പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ നഗരം?കോഴിക്കോട്  സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് കേരള സർക്കാർ നൽകുന്ന എഴുത്തച്ഛൻ പുരസ്കാരം 2023-ൽ ലഭിച്ചത്?ഡോ എസ് കെ വസന്തൻ ‘വായനയുടെ വളർത്തച്ഛൻ’ എന്ന ഡോക്യുമെന്ററി ആരെ കുറിച്ചുള്ളതാണ്?പി …

വായനാദിന ക്വിസ് 2024|
Vayana Dina Quiz|
Reading Day Quiz 2024
Read More »