MONTHLY CURRENT AFFAIRS IN MALAYALAM NOVEMBER 2026|PSC EXAM 2026|PSC QUESTIONS|KERALA PSC| GK MALAYALAM

2026 നവംബർ (November ) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Current Affairs November 2026|
2026 നവംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam (തുടരും)

2026 – ൽ എഴുത്തച്ഛൻ പുരസ്കാരത്തിന് അർഹനായത്?
മേതിൽ രാധാകൃഷ്ണൻ

2026-ലെ സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വർണ കപ്പ് നേടിയ ജില്ല?
തിരുവനന്തപുരം

കേരള വനംവകുപ്പിന്റെ ബ്രാൻഡ് അംബാസിഡർമാർ?
പൃഥ്വിരാജ് സുകുമാരൻ
കുഞ്ചാക്കോ ബോബൻ

സംസ്ഥാന സർക്കാരിന്റെ 2026-ലെ ഭരണഭാഷാ പുരസ്കാരത്തിൽ മികച്ച ജില്ലയായി തിരഞ്ഞെടുക്കപ്പെട്ടത്?
തൃശ്ശൂർ

ലോസ് ആഞ്ചലസിന്റെ ആദ്യ ഏഷ്യൻ-അമേരിക്കൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട കേരളത്തിൽ ജനിച്ചു വളർന്ന വ്യക്തി?
നിത്യ രാമൻ

കേരള സംസ്ഥാന കായിക വകുപ്പിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായത്? 
സഞ്ജു സാംസൺ

Current Affairs November 2026|
2026 നവംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.