തപാൽ സ്റ്റാമ്പിൽ ആദ്യമായി ആലേഖനം ചെയ്യപ്പെട്ടത്.
സ്വതന്ത്ര ഇന്ത്യയുടെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യാക്കാരൻ ?
മഹാത്മാഗാന്ധി
ലോകത്ത് ആദ്യമായി സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട വ്യക്തി?
വിക്ടോറിയ രാജ്ഞി
ജന്മ ശതാബ്ദിയുടെ ഭാഗമായി ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയ തപാൽ സ്റ്റാമ്പ് ആരുടേതായിരുന്നു?
ബാലഗംഗാധരതിലക് (1956)
പോസ്റ്റൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട കേരളത്തിലെ ആദ്യ ആരാധനാലയം?
മട്ടാഞ്ചേരി ജൂതപ്പള്ളി
ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ വനിത?
മീരാഭായി (1951)
ഇന്ത്യൻ തപാൽ സ്റ്റാമ്പിലൂടെ ആദ്യം രണ്ട് തവണ പ്രത്യക്ഷപ്പെട്ട മലയാളി?
വി കെ കൃഷ്ണമേനോൻ
ഖാദി സ്റ്റാമ്പ് പുറത്തിറക്കിയ ലോകത്തിലെ ആദ്യ രാജ്യം ഏതാണ്?
ഇന്ത്യ
ജന്മ ശതാബ്ദിയുടെ ഭാഗമായി ഇന്ത്യയിൽ ആദ്യമായി പുറത്തിറക്കിയ തപാൽ സ്റ്റാമ്പ് ആരുടേതായിരുന്നു?
ബാലഗംഗാധരതിലക് (1956)
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡന്റ് ?
എബ്രഹാം ലിങ്കൺ
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ചിത്രീകരിച്ച ആദ്യ സംഭവം?
ആദ്യത്തെ ഏഷ്യൻ ഗെയിംസ്
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
ശ്രീനാരായണഗുരു
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരള മുഖ്യമന്ത്രി?
ഇഎംഎസമ്പൂതിരിപ്പാട്
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ വിദേശ വനിത?
ആനി ബസന്റ്
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളിയായ ചിത്രകാരൻ?
രാജാ രവിവർമ്മ
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ നർത്തകി?
രുക്മണി ദേവി അരുണ്ഡൽ
ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ സിനിമ നടി ആരാണ്?
നർഗ്ഗീസ് ദത്ത്
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡന്റ്?
എബ്രഹാംലിങ്കൻ
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
ജവഹർലാൽ നെഹ്റു
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മൃഗം?
ആന
ഇന്ത്യൻ പോസ്റ്റൽ സ്റ്റാമ്പിൽ വന്ന ആദ്യ സ്ഥാപനം?
എയർഇന്ത്യ
തപാൽ സ്റ്റാമ്പിൽ ആദരിക്കപ്പെട്ട ആദ്യ കേരളീയ വനിത ആരാണ്?
അൽഫോൻസാമ്മ
മറ്റൊരു രാജ്യത്തിന്റെ തപാൽ സ്റ്റാമ്പിൽ ആദ്യം പ്രത്യക്ഷപ്പെട്ട മലയാളി?
ശ്രീനാരായണഗുരു
വിദേശ രാജ്യത്തെ ഒരു തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ വനിത ആരായിരുന്നു?
മദർതെരേസ
ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി ?
ഹെൻട്രി ഡ്യൂനന്റ് ( 1957 )
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രകാരൻ?
നന്ദലാൽ ബോസ്
ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ ചക്രവർത്തി?
ചന്ദ്രഗുപ്തമൗര്യൻ
തപാൽ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യ തിരുവിതാംകൂർ രാജാവ്?
സ്വാതിതിരുനാൾ
ഏതു വിദേശ രാജ്യത്തിന്റെ പതാകയാണ് ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ആദ്യം പ്രത്യക്ഷപ്പെട്ടത്?
USSR
ഇന്ത്യൻ സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട ആദ്യത്തെ നോബൽ സമ്മാന ജേതാവ്?
രവീന്ദ്രനാഥടാഗോർ
GK Malayalam