2021 ആഗസ്റ്റ് 23
ശ്രീനാരായണഗുരു ജയന്തി.
കെനിയയിലെ നെയ്റോബിയിൽ നടക്കുന്ന അണ്ടർ- 20 ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ലോങ് ജമ്പിൽ ഇന്ത്യൻ താരം ഷൈലി സിങ് വെള്ളിമെഡൽ നേടി.
മുതിർന്ന ബിജെപി നേതാവും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ കല്യാൺ സിങ് അന്തരിച്ചു.
മലയാള സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ
നടി ചിത്ര അന്തരിച്ചു.