വായനാമത്സരം 2026|വായനാദിന ക്വിസ് 2026|പൊതു വിജ്ഞാനം| General Knowledge in Malayalam|50 ചോദ്യങ്ങളും ഉത്തരങ്ങളും|Part- 6

വായനാ മത്സരം, വായനാദിന ക്വിസ്,(Vayana Dina Quiz) (Reading Day Quiz) മറ്റു പൊതുവിജ്ഞാന മായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ,
കേരള പി എസ് സി പരീക്ഷകൾ (Kerala PSC exam) എന്നിവയ്ക്ക് പൊതുവിജ്ഞാനം എന്ന വിഷയത്തിൽ നിന്നും വരാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും

വായനാമത്സരം| General Knowledge| പൊതുവിജ്ഞാനം|GK Malayalam


ആശാന്റെ സീതാകാവ്യം എന്ന കൃതിയുടെ രചയിതാവ്?
സുകുമാർ അഴീക്കോട്

കുട്ടികൃഷ്ണൻ മാരാർ എഴുതിയ ഭാരത പര്യടനം എന്ന കൃതി ഏതു സാഹിത്യ വിഭാഗത്തിൽപ്പെടുന്നു?
നിരൂപണ ഗ്രന്ഥം

മഹാഭാരതത്തിലെ നിരമിത്രൻ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കി ആർ രാജശ്രീ എഴുതിയ നോവൽ?
ആത്രേയകം

ച്യൂയ്ഗം ഉണ്ടാക്കുവാൻ ഉപയോഗിക്കുന്നത് ഏതു പഴത്തിന്റെ കറയാണ്?
സപ്പോട്ട

2025-ൽ വനിതാരത്ന പുരസ്കാരം ലഭിച്ച സ്വാതന്ത്രസമര സേനാനി?
പി കെ മേദിനി

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നിശബ്ദ പോരാളി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ചത്?
ഡോ. പൽപ്പു

ഇന്ത്യൻ ഭൂപട നിർമ്മാണത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഗ്രന്ഥമായ
ഭൗമചാപം എഴുതിയത്?
സി എസ് മീനാക്ഷി

2025 -ൽ ദ്രോണാചാര്യ പുരസ്കാരം ലഭിച്ച ഷൂട്ടിംഗ് പരിശീലിക?
ദീപാലി ദേശ്പാണ്ഡെ

2025 – 2039 കാലയളവിൽ ജനിക്കുന്ന കുട്ടികൾ അറിയപ്പെടുന്നത്?
ജനറേഷൻ ബീറ്റ

2025-ൽ ഗാസക്ക്‌ വേണ്ടി ഐക്യദാർഢ്യം പ്രകടിപ്പിച്ചതിനാൽ സൈബർ ആക്രമണം നേരിട്ട എഴുത്തുകാരി?
ഡോ.  എം ലീലാവതി

മദർ കംസ് ടു മി എന്ന ഗ്രന്ഥം എഴുതിയത്? അരുന്ധതി റോയ്

KSFE പൂർണ്ണരൂപം?
കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസ് ലിമിറ്റഡ്

2025- ൽ മോഹൻലാലിന് എത്രാമത്തെ ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരമാണ് ലഭിച്ചത്?
55-മത്തെ

എം മുകുന്ദൻ എഴുതിയ കേശവന്റെ വിലാപങ്ങൾ എന്ന നോവലിലെ പ്രധാന കഥാപാത്രമായ മുൻ കേരള മുഖ്യമന്ത്രി?
ഇഎംഎസ് നമ്പൂതിരിപ്പാട്

2025-ൽ 16-മത് ജെ. സി. ഡാനിയൽ ഫൗണ്ടേഷൻ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്? ഫെമിനിച്ചി ഫാത്തിമ
സംവിധാനം ഫാസിൽ മുഹമ്മദ് 

മയൂഖശിഖ ആരുടെ ആത്മകഥ?
ഡോ. എം എസ് വല്യത്താൻ

സി രാധാകൃഷ്ണൻ എഴുതിയ
തീക്കടൽ കടഞ്ഞ് തിരുമധുരം എന്ന നോവൽ ആരുടെ ജീവിതത്തെ ആസ്പദമാക്കി എഴുതിയതാണ്?
എഴുത്തച്ഛൻ

രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്ത മലയാള കവി?
ജി ശങ്കരക്കുറുപ്പ്

PATA പൂർണ്ണരൂപം?
പസഫിക് ഏഷ്യാ ട്രാവൽ അസോസിയേഷൻ

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി ടൗൺഷിപ്പ് നിർമ്മിക്കുന്നതെവിടെയാണ് ?
കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ

2025 -ൽ ഓസ്കാർ പുരസ്കാരത്തിന് തെരഞ്ഞെടുത്ത ഇന്ത്യൻ സിനിമ?
ലാപ്താ ലേഡീസ്
സംവിധാനം കിരൺ റാവു

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ടൂർണമെന്റ് ആണ് രഞ്ജി ട്രോഫി, 2025-ൽ രഞ്ജി ട്രോഫിയിൽ കേരളം ശ്രദ്ധ കേന്ദ്രമായത് എങ്ങിനെ?
കേരളം ആദ്യമായി ഫൈനലിൽ എത്തി

ഉജ്ജലശബ്ദാഢ്യൻ, ഉലേഖ ഗായകൻ?
ഉള്ളൂർ എസ് പരമേശ്വരയ്യർ

അന്താരാഷ്ട്ര ബഹിരാകാശത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായ ശുഭാശു ശുക്ല ബഹിരാകാശത്തേക്ക് പോയ ദൗത്യം അറിയപ്പെടുന്നത്?
ആക്സിയം മിഷൻ ഫോർ
ശുഭാശു ശുക്ല ബഹിരാകാശത്ത് മുളപ്പിച്ച സസ്യങ്ങൾ?
പയർ, ഉലുവ

കേരളത്തിലെ വയോജന കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷൻ?
കെ സോമപ്രസാദ്

Advertisements


മോണാലിസ എന്ന ചിത്രം വരച്ചത്?
ലിയനാർഡോ ഡാവിഞ്ചി

“പുസ്തകങ്ങളിൽ എന്തൊക്കെയുണ്ട് പുസ്തകങ്ങളിൽ വിസ്മയമുണ്ട് പുസ്തകങ്ങളിൽ ആനന്ദ മുണ്ട്
പുസ്തകങ്ങളിൽ വിജ്ഞാനം ഉണ്ട്…..”
പുസ്തകങ്ങൾ എന്ന കവിതയിലെ വരികളാണ് ഇത്,
പുസ്തകങ്ങൾ എന്ന കൃതി രചിച്ചതാര്?
എൻ വി കൃഷ്ണവാരിയർ

ആരാച്ചാർ എന്ന നോവലിന്റെ രചയിതാവ്?
കെ ആർ മീര

സോഷ്യലിസം എന്ന ആശയം ഭരണഘടനയിൽ ഉൾപ്പെടുത്തിയ വർഷം?
1976-ൽ 42-ാം ഭേദഗതിയിലൂടെയാണ്

അതിക്രമങ്ങൾക്കിരയാവുന്ന സ്ത്രീകൾക്ക് സഹായം നൽകുന്ന കുടുംബശ്രീയുടെ പദ്ധതി?
സ്നേഹിത

“കുട്ടികൾ നിലവിളിക്കുകയാണ് ഞാനത് കേൾക്കുന്നുണ്ട് അവരെന്തെങ്കിലും കഴിച്ചിട്ട് ദിവസങ്ങളായി അവരുടെ അച്ഛനമ്മമാർ മരിച്ചിരിക്കുന്നു കൊന്നതാണ്..”
ഗാസയിലെ കുട്ടികൾ എന്ന കഥയിൽ നിന്നുള്ള വരികൾ,
ഗാസയിലെ കുട്ടികൾ എന്ന കഥ എഴുതിയത്?
ടി പത്മനാഭൻ

അപകടം ഉണ്ടാവുന്ന സ്ഥലത്ത് പെട്ടെന്ന്  നിർമ്മിക്കുന്ന പാലം?
ബെയിലി പാലം

2025 -ൽ ഇന്ത്യ സന്ദർശിക്കുന്ന ക്രിക്കറ്റ് താരം?
മെസ്സി

2025-ൽ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് അധിക തീരുവ ചുമത്തിയ രാജ്യം?
അമേരിക്ക

എം ടി വാസുദേവൻ നായർക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച നോവൽ?
നാലുകെട്ട്

കേരള മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി കാട്ടു കാശിതുമ്പക്ക്‌ നൽകിയ പേര്?
ഇംപേഷ്യൻസ് അച്യുതാനന്ദിനി

അപ്പുകിളി കഥാപാത്രമായ
ഒ വി വിജയന്റെ നോവൽ?
ഖസാഖിന്റെ ഇതിഹാസം

‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്ന കൃതി എഴുതി, 2019- ൽ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു ആർക്ക്?
അക്കിത്തം

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ?
ശുഭാംശു ശുക്ല

“അരി വാങ്ങാൻ ക്യൂവിൽ നിൽക്കുന്നു ഗാന്ധി..” ആരുടെ വരികൾ?
എൻ വി കൃഷ്ണവാരിയർ

2025 സെപ്റ്റംബറിൽ  ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് വന്നതെന്തുകൊണ്ട്?
നിലവിലെ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജി വെച്ചതുകൊണ്ട്

ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി 2025-ൽ തിരഞ്ഞെടുക്കപ്പെട്ടത്?
സിപി രാധാകൃഷ്ണൻ

ഇറാനിനെതിരെ ഇസ്രായേൽ നടത്തിയ വ്യോമക്രമണത്തിന്റെ പേര്?
ഓപ്പറേഷൻ റൈസിംഗ് ലയൺ

2025-ൽ ഇന്റർനാഷണൽ ബുക്കർ പ്രൈസ് നേടിയ കന്നട എഴുത്തുകാരി?
ബാനു മുഷ്താഖ്

2025 -ൽ ലോക ചെസ്സ് മത്സരത്തിൽ
ദിവ്യ ദേശ്മുഖ് പരാജയപ്പെടുത്തിയത് ആരെയാണ്? അവരുടെ രാജ്യം ഏത്?
കൊനേരു ഹംമ്പി
ഇന്ത്യ

കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിഗ്രി പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയ
‘ഭൂമി ഞാൻ വാഴുന്നിടം’ എന്ന കവിത എഴുതിയത്?
ഹിരൺദാസ് മുരളി (വേടൻ)

വിക്ടർ ഹ്യൂഗോയുടെ വിശ്വ പ്രസിദ്ധമായ കൃതി മലയാളത്തിൽ എത്തിയതിന്റെ നൂറാം വാർഷികമാണ് 2025, കൃതി ഏത്?
പാവങ്ങൾ

2025-ൽ കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവപുരസ്കാരം നേടിയ മലയാളി നോവലിസ്റ്റ് ?
അഖിൽ പി ധർമ്മജൻ

ലഹരി വ്യാപനം തടയാൻ സംസ്ഥാന എക്സൈസ് വകുപ്പ് ആരംഭിച്ച സ്പെഷ്യൽ ഡ്രൈവിനിട്ട പേര്?
ഓപ്പറേഷൻ ക്ലീൻ പ്ലേറ്റ്

വയനാട്ടിലെ ആദിവാസികളുടെ ജീവിതം ആസ്പദമാക്കി പി വത്സല എഴുതിയ നോവൽ?
നെല്ല്

വായനാമത്സരം 2026|പൊതു വിജ്ഞാനം| General Knowledge in Malayalam|GK Malayalam|Part- 6


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.