വിശേഷണങ്ങളും വ്യക്തികളും

കേരള വ്യാസൻ – കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ


കേരള വാത്മീകി – വള്ളത്തോൾ നാരായണമേനോൻ


കേരള കാളിദാസൻ – കേരളവർമ്മ വലിയകോയിത്തമ്പുരാൻ


കേരളപാണിനി – എ ആർ രാജരാജവർമ്മ


കേരള ഓർഫ്യൂസ് – ചങ്ങമ്പുഴ കൃഷ്ണപിള്ള


കേരള മോപ്പസാങ് – തകഴി ശിവശങ്കരപ്പിള്ള


കേരള ചോസർ – ചീരാമൻ


കേരള സൂർദാസ് – പൂന്താനം


കേരള സ്പെൻസർ – നിരണത്ത് രാമപ്പണിക്കർ


കേരള തുളസിദാസ് – വെണ്ണിക്കുളം ഗോപാലക്കുറുപ്പ്


കേരള സ്കോട്ട് – സി വി രാമൻപിള്ള


ഇന്ത്യൻ ഷേക്സ്പിയർ-കാളിദാസൻ


കേരള സോക്രട്ടീസ് -കേസരി എ ബാലകൃഷ്ണപിള്ള


ഇന്ത്യയുടെ മാർട്ടിൻ ലൂഥർ – സ്വാമി ദയാനന്ദ സരസ്വതി


രണ്ടാം ബുദ്ധൻ – ശ്രീ നാരായണ ഗുരു


ആത്മീയ വിപ്ലവകാരി – വാഗ്ഭടാനന്ദൻ


സിംഹള സിംഹം – സി കേശവൻ


കേരളത്തിലെ വിവേകാനന്ദൻ – ആഗമാനന്ദ സ്വാമികൾ


വൈക്കം വീരർ – പെരിയോർ ഇ വി രാമസ്വാമി നായ്ക്കർ


ശിവരാജ യോഗി – തൈക്കാട് അയ്യാ ഗുരു


കേരളത്തിന്റെ മാർട്ടിൻ ലൂഥർ – അബ്രഹാം മൽപാൻ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.