സംസ്ഥാന മൃഗങ്ങളും പക്ഷികളും

ഇന്ത്യയിലെ ഏതൊക്കെ സംസ്ഥാനങ്ങളുടെ ഔദ്യോഗിക മൃഗമാണ് ആന?

കേരളം, കർണാടക, ജാർഖണ്ഡ്

ഒറ്റക്കൊമ്പൻ കാണ്ടാമൃഗം ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്?

അസം

സിംഹം ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്?

ഗുജറാത്ത്

ഹിമാചൽ പ്രദേശിന്റെ ഔദ്യോഗിക മൃഗം ഏത്?

ഹിമപ്പുലി

ചുവന്ന പാണ്ട ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്?

സിക്കിം

നീലഗിരി താർ എന്ന കാട്ടാട് ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്?

തമിഴ്നാട്

രാജസ്ഥാനിന്റെ ഔദ്യോഗിക മൃഗം ഏതാണ്?

ചിങ്കാരമാൻ

മേഘപ്പുലി ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്?

മേഘാലയ

കാട്ടുപോത്ത് ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്?

ഛത്തീസ്ഘട്ട്

ബീഹാർ, ഗോവ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളുടെ ഔദ്യോഗിക മൃഗം ഏത്?

കാട്ടുകാള (ഗൗർ )

ഏതു സംസ്ഥാനത്തെ ഔദ്യോഗിക മൃഗമാണ് കാട്ടുപൂച്ച?

പശ്ചിമബംഗാൾ

പുതുതായി രൂപം കൊണ്ട തെലുങ്കാന സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗം ഏത്?

മാൻ

മഹാരാഷ്ട്രയുടെ ഔദ്യോഗിക മൃഗം ഏതാണ്?

മലയണ്ണാൻ

ഗിബൺ കുരങ്ങ് ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക മൃഗമാണ്?

മിസോറാം

ആന്ധ്ര പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളുടെ ഔദ്യോഗിക മൃഗം ഏത്?

കൃഷ്ണമൃഗം

മലമുഴക്കി വേഴാമ്പൽ ഔദ്യോഗിക പക്ഷിയായുള്ള സംസ്ഥാനങ്ങൾ ഏവ?

കേരളം, അരുണാചൽപ്രദേശ്

തമിഴ്നാട്ടിന്റെ ഔദ്യോഗിക പക്ഷി ഏതാണ്?

പച്ചപ്രാവ്

ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ് കാട്ടുതാറാവ്?

അസം

മൈന ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ്?

ഛത്തീസ്ഗഡ്

ജാർഖണ്ഡിന്റെ ഔദ്യോഗിക പക്ഷി ഏതാണ്?

കുയിൽ

പ്രാപ്പിടിയൻ ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ്?

പഞ്ചാബ്

പൊന്മാൻ ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ്?

പശ്ചിമബംഗാൾ

സാരസ് കൊറ്റി ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ്?

ഉത്തർപ്രദേശ്

ആന്ധ്രപ്രദേശ്, ബീഹാർ, കർണാടകം, ഒഡീഷ്യ സംസ്ഥാനങ്ങളുടെ ഔദ്യോഗിക പക്ഷി ഏത്?

ഇന്ത്യൻ റോളർ

ഏതു സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ് ഗ്രേറ്റ് ഇന്ത്യൻ ബസ്റ്റാർഡ്?

രാജസ്ഥാൻ

Leave a Comment

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.