ഗാന്ധി എന്ന അപരനാമത്തിൽ അറിയുന്നവർ

അതിര്‍ത്തിഗാന്ധി ?

ഖാന്‍ അബ്ദുല്‍ ഗാഫര്‍ഖാന്‍


ആധുനിക ഗാന്ധി?
ബാബാ ആംതെ


കേരള ഗാന്ധി?
കെ. കേളപ്പന്‍


ബര്‍മിസ് ഗാന്ധി ?
ഓങ്സാന്‍ സൂചി


ആഫ്രിക്കന്‍ ഗാന്ധി?
കെന്നത്ത് കൗണ്ട


ദക്ഷിണാഫ്രിക്കന്‍ ഗാന്ധി?
നെല്‍സണ്‍ മണ്ടേല


അമേരിക്കന്‍ ഗാന്ധി?
മാര്‍ട്ടിന്‍ ലൂതര്‍ കിങ്


ബിഹാര്‍ ഗാന്ധി

ഡോ.രാജേന്ദ്രപ്രസാദ്


ഇന്തോഷ്യേൻഗാന്ധി?

അഹമ്മദ് സുകാർണോ


മയ്യഴി ഗാന്ധി?

ഐ.കെ. കുമാരന്‍


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.