കേരള പി എസ് സി ചോദ്യോത്തരങ്ങൾ| പൊതു വിജ്ഞാനം

‘കേരള സുഭാഷ് ചന്ദ്ര ബോസ്’ എന്നറിയപ്പെട്ട സ്വാതന്ത്രസമര സേനാനി?

മുഹമ്മദ്‌ അബ്ദു റഹിമാന്‍


സമ്പൂര്‍ണ്ണ ദേവന്‍ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കര്‍ത്താവ്‌ ?

വൈകുണ്ഠ സ്വാമികള്‍


വി ടി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ സാമൂഹ്യ പരിഷ്കരണ ജാഥ നടന്ന വർഷം?

1968


‘ഇന്ത്യയുടെ മഹാനായ പുത്രന്‍’ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്‌ ആര് ?

ഇന്ദിരാ ഗാന്ധി


‘ആദിഭാഷ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?

ചട്ടമ്പി സ്വാമികള്‍


‘കാഷായവും കമണ്ഡലവുമില്ലാത്ത സന്ന്യാസി’ എന്നറിയപ്പെട്ട സാമൂഹ്യപരിഷ്കർത്താവ്?

ചട്ടമ്പി സ്വാമികള്‍


ബ്രഹ്മാനന്ദ ശിവയോഗിയുടെ സിദ്ധാശ്രമം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?

ആലത്തൂര്‍


എകെജിയുടെ നേതൃത്വത്തിൽ കർഷക ജാഥ നടന്ന വർഷം?

1960


“പട്ടിണി കിടക്കുന്നവനോട് മതത്തെപറ്റി സംസാരിക്കുന്നത് അവനെ അപമാനിക്കുന്നതിനു തുല്യമാണ് ” ആരുടെ വാക്കുകള്‍?

സ്വാമി വിവേകാനന്ദന്‍


1931- ൽ യാചന യാത്ര നടന്നത് ആരുടെ നേതൃത്വത്തിൽ?

വി ടി ഭട്ടതിരിപ്പാട്


കേരളത്തില്‍ ആദ്യമായി പന്തി ഭോജനം നടത്തിയ സാമൂഹിക പരിഷ്കര്‍ത്താവ്‌ ?

തൈക്കാട് അയ്യ


എകെജിയുടെ നേതൃത്വത്തില്‍
പട്ടിണി ജാഥ നടന്ന വർഷം?

1936


ശ്രീ നാരായണ ഗുരുവിന്റെ ആദ്യ കൃതി?

ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട്


എകെജിയുടെ നേതൃത്വത്തിൽ മലബാർ ജാഥ നടന്ന വർഷം?

1937


Leave a Comment

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.