അപൂർവ്വ ബഹുമതികൾ

സമാധാനത്തിനുള്ള നോബേൽ സമ്മാനം, ഭാരതരത്നം എന്നിവ നേടിയ വ്യക്തികൾ ആരെല്ലാം?

മദർ തെരേസ, നെൽസൺ മണ്ടേല

ഭൗതിക ശാസ്ത്രത്തിലെ നോബേൽ സമ്മാനം, ഭാരതരത്നം എന്നിവ നേടിയ ഏക വ്യക്തി ആര്?

സി വി രാമൻ

സാമ്പത്തിക ശാസ്ത്രത്തിലെ നോബേൽ സമ്മാനം, ഭാരതരത്നം എന്നിവ നേടിയ ഏക വ്യക്തി ആര്?

ഡോ. അമർത്യാസെൻ

ഓസ്കാർ പുരസ്കാരം, ഭാരതരത്നം എന്നിവ നേടിയ ഏക വ്യക്തി ആര്?

സത്യജിത്ത് റായ്

ഗ്രാമി അവാർഡ്, ഭാരതരത്നം എന്നിവ നേടിയ ഏക വ്യക്തി ആര്?

പണ്ഡിറ്റ് രവിശങ്കർ

രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം, ഭാരതരത്നം എന്നിവ നേടിയ ആദ്യ വ്യക്തി ആര്?

സച്ചിൻ ടെണ്ടുൽക്കർ

ഇന്ത്യയിലെ പരമോന്നത സിനിമ പുരസ്കാരമായ ദാദ സാഹിബ് ഫാൽക്കെ അവാർഡ്, ഭാരതരത്നം എന്നിവ നേടിയിട്ടുള്ളവർ ആരൊക്കെ?

സത്യജിത് റായ്, ലതാമങ്കേഷ്കർ

ഭാരതരത്നം, നിഷാൻ- ഇ- പാകിസ്ഥാൻ എന്നിവ നേടിയ ആദ്യത്തെ വ്യക്തി ആര്?

മൊറാർജി ദേശായി

ഭാരതരത്നം നിഷാൻ -ഇ -പാകിസ്ഥാൻ ഇവരണ്ടും നേടിയ രണ്ടാമത്തെ വ്യക്തി ആര്?

നെൽസൺ മണ്ടേല

Leave a Comment

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.