2025 മെയ് 4-10 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2025 മെയ് 4-10 വരെയുള്ള ആനുകാലിക വിവരങ്ങൾ
ലോകാരോഗ്യ സംഘടനയുടെ വയോജന സൗഹൃദ നഗരങ്ങളുടെ ഗ്ലോബൽ നെറ്റ് വർക്ക് പട്ടികയിൽ ഇടം നേടിയ കേരള ത്തിൽ നിന്നുള്ള നഗരം?
കോഴിക്കോട്
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ സംയുക്ത സൈനിക നടപടി?
ഓപ്പറേഷൻ സിന്ദൂർ
ഇന്ത്യയുടെ കര, നാവിക, വ്യോമസേനകൾ സംയുക്തമായി നടത്തിയ ആക്രമണം ഓപ്പറേഷൻ സിന്ദൂർ
ഓപ്പറേഷൻ സിന്ധൂറിനെ സൈനിക നടപടികളെ കുറിച്ച് വിശദീകരണം നൽകിയ വനിത ഓഫീസർമാർ?
കേണൽ സോഫിയ ഖുറേഷി
വിങ് കമാൻഡർ വ്യോമിക സിംഗ്
2025 മെയ് നടന്ന പാക്കിസ്ഥാൻ ആക്രമത്തിൽ പാക്ക് – മിസൈലുകളെ തകർത്ത ഇന്ത്യൻ പ്രതിരോധ സംവിധാനം?
S-400
ഈ സംവിധാനത്തിന് ഇന്ത്യ നൽകിയ പേര് സുദർശനചക്ര
2024 മെയ് അന്തരിച്ച പ്രശസ്ത മലയാളി സാക്ഷരതാ പ്രവർത്തക?
കെ വി റാബിയ
കെ വി റാബിയയുടെ ആത്മകഥ –
സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്
KSRTC ബസ്സുകളിൽ ടിക്കറ്റ് എടുക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി തയ്യാറാക്കിയ ആപ്പ്?
ചലോ
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔദ്യോഗികമായി രാജ്യത്തിന് സമർപ്പിച്ചത്? 2025 മെയ് 2 ന്
പ്രഥമ എം പി വീരേന്ദ്രകുമാർ സ്മാരക ദേശീയപുരസ്കാരം
അപ്പികോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് പാണ്ഡുരംഗ ഹെഗഡേ
സംസ്ഥാനവ്യാപകമായി വില്ലേജ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധന?
ഓപ്പറേഷൻ സുതാര്യത
2025 -ലെ ലോക ഗവൺമെന്റ് ഉച്ചകോടി നടന്നത്?
ദുബായ്
സംഗീതോപകരണങ്ങൾ നിർമ്മിക്കുന്നതിനുള്ള കലക്ക് GI ടാഗ് ലഭിച്ച മിറാജ് നഗരം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
മഹാരാഷ്ട്ര
ഇന്ത്യയിലെ ആദ്യ പോളാർ മ്യൂസിയം നിലവിൽ വരുന്നത്?
ഗോവ
ഗോവ വാസ്കോയിലെ നാഷണൽ സെന്റർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ചിലാണ് മ്യൂസിയം നിലവിൽ വരുന്നത്
ഇന്ത്യയിൽ രാജവ്യാപക സിവിൽ ഡിഫൻസ് മോക് ഡ്രിൽ നടന്നത്?
2025 മെയ് 7
2025ലെ വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്ന രാജ്യം?
ഇന്ത്യ
ജക്കാർത്തയിൽ നിന്ന് ഏത് നഗരത്തിലേക്കാണ് ഇന്തോനേഷ്യ തലസ്ഥാനം മാറ്റുന്നത്?
നുസാന്തര
ഇന്ത്യയിലെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ആദ്യ സംസ്ഥാനം?
കേരളം
2022 തുടക്കമിട്ട ഡിജി കേരളം പദ്ധതിയിലൂടെയാണ് ഈ സുവർണ്ണനേട്ടം
ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഡാറ്റാ സെന്റർ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
ഛത്തീസ്ഗഡ്
ലോകത്തിൽ ഏറ്റവും അധികം ഡൗൺലോഡ് ചെയ്യുന്ന ആപ്പ്?
ചാറ്റ് ജി പി ടി
സ്ത്രീകളുടെ പേരിൽ വീട്, വസ്തു തുടങ്ങിയവ വാങ്ങിയാൽ ഒരു ശതമാനം ഫീസിളവ് അനുവദിക്കണം എന്ന് പ്രഖ്യാപിച്ച സംസ്ഥാനം?
തമിഴ്നാട്
2- മത് ഏഷ്യൻ യോഗാസന ചാമ്പ്യൻഷിപ്പ് 2025 -ന്റെ വേദി?
ന്യൂഡൽഹി
2025 -ലെ പത്മപ്രഭാ സാഹിത്യ പുരസ്കാരത്തിന് അർഹനായത്? ആലങ്കോട് ലീലാകൃഷ്ണൻ
എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ചെയർമാനായി നിയമിതനായത്?
നിപുണ് അഗർവാൾ
2025 മെയ് അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും മുൻ ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയുമായ കോൺഗ്രസ് നേതാവ്? ഗിരിജാ വ്യാസ്
അടുത്തിടെ ദേശീയ സുരക്ഷാ സമിതി അധ്യക്ഷനായി നിയമിതയനായത്?
അലോക് ജോഷി
ജീവന് സാധ്യത കൽപ്പിച്ച് കേംബ്രിഡ്ജ് ഗവേഷകർ സൗരയൂഥത്തിന് പുറത്തു കണ്ടെത്തിയ ഗ്രഹം?
K2-18B
കേരളത്തിൽ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് വേദിയാകുന്നത്? തിരുവനന്തപുരം
അമേരിക്കൻ മെറിറ്റ് കൗൺസിൽ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ബഹുമതി നൽകിയ ആദരിച്ച മലയാളി?
ജിതേഷ്ജി
ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ വരയരങ്ങ് തനതു കലാരൂപത്തിന്റെ ഉപജ്ഞാതാവാണ് ജിതേഷ്ജി
നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ 3 മാസത്തിനകം തീരുമാനമെടുക്കണം എന്ന വിധി പ്രസ്താവിച്ചത്
സുപ്രീം കോടതി
പ്രഥമ കേരള ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് 2025 വേദി?
തിരുവനന്തപുരം
ടണൽ ബോറിംങ് മെഷീൻ ഉപയോഗിച്ച് റെയിൽവേ വിജയകരമായി നടപ്പിലാക്കുന്ന ആദ്യ തുരങ്ക നിർമ്മാണം?
ജനാസു തുരങ്കം
നിർമ്മാണം പൂർത്തിയായാൽ ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ തുരങ്കം ആയിരിക്കും
പ്രവാസികൾക്കായി സർക്കാർ തലത്തിൽ തുടങ്ങുന്ന ലോകത്തിലെ ആദ്യ ഡിജിറ്റൽ പ്ലാറ്റ്ഫോം?
ലോക കേരളം
2025 -ൽ കബഡി ലോകകപ്പ് പുരുഷ വിഭാഗം കിരീടം നേടിയത്?
ഇന്ത്യ
വേദി യുകെ
കുപ്രസിദ്ധമായ അൽകാട്രാസ് ജയിൽ സ്ഥിതി ചെയ്യുന്ന രാജ്യം?
അമേരിക്ക
നീരജ് ചോപ്ര ക്ലാസിക് ജാവലിൻ ത്രോ മത്സരത്തിനുള്ള ക്ഷണം നിരസിച്ച പാക്കിസ്ഥാൻ താരം?
അർഷാദ് നദിം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻകി ബാത്തിൽ പരാമർശിക്കപ്പെട്ട ഏയറോ പോണിക്സ് സാങ്കേതികവിദ്യ ഉപയോഗിച്ച് കുങ്കുമപ്പൂ കൃഷി വിജയകരമാക്കിയ വയനാട് സ്വദേശി?
എസ് ശേഷാദ്രി
2025 ഏപ്രിൽ അന്തരിച്ച പ്രശസ്ത കഥകളി മദ്ദള ആചാര്യൻ?
കലാമണ്ഡലം നാരായണൻ നായർ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം സ്വന്തമാക്കിയത്?
ലിവർപൂൾ
ഇത് രണ്ടാം തവണയാണ് ലിവർപൂൾ ജേതാക്കളാകുന്നത്
ഐടി മേഖലയിലെ നൂതനമായ തൊഴിലുകൾ കണ്ടെത്താനുള്ള സൗജന്യ ഓൺലൈൻ പ്ലാറ്റ്ഫോം?
ലോഞ്ച് പാഡ്
കുഞ്ഞുങ്ങൾക്ക് പേരു കണ്ടെത്താൻ സർക്കാർ വെബ്സൈറ്റ് ആരംഭിച്ച സംസ്ഥാനം?
തമിഴ്നാട്
Weekly Current Affairs | 2025 മെയ് 4-10 വരെയുള്ള ആനുകാലിക വിവരങ്ങൾ