2025 മെയ് 18-24 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2025 മെയ് 18-24 വരെയുള്ള ആനുകാലിക വിവരങ്ങൾ
കേന്ദ്ര കായിക മന്ത്രാലയത്തിനു കീഴിൽ പ്രവർത്തി ക്കുന്ന നെഹ്റു യുവകേന്ദ്രയുടെ പുതിയ പേര്?
മേരാ യുവഭാരത്
1972 ലാണ് നെഹ്റു യുവ കേന്ദ്ര സംഘാടൻ പ്രവർത്തനം ആരംഭിച്ചത്
ആസ്ഥാനം ന്യൂഡൽഹി
കേരളത്തിലെ ആദ്യ വിമാന കമ്പനിയായ എയർ കേരളയുടെ പ്രവർത്തന കേന്ദ്ര മായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്?
കൊച്ചി ( എറണാകുളം)
ജാവലിൽ ത്രോയിൽ 90 മീറ്റർ കടക്കുന്ന ആദ്യ ഇന്ത്യൻ താരം? നീരജ് ചോപ്ര
ദോഹ ഡയമണ്ട് ലീഗ് അത് ലറ്റിക്സിൽ
90.2 3 മീറ്റർ എറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനം നേടിയത്
ജർമ്മനിയുടെ ജൂലിയൻ വെബറാണ് (91.06) ഒന്നാമത്തെ എത്തിയത്
കവി വിഷ്ണുനാരായണൻ നമ്പൂതിരി യുടെ സ്മരണാർത്ഥം വൈഷ്ണവം ട്രസ്റ്റ് ഏർപ്പെടുത്തിയ 2025 ലെ വൈഷ്ണവം സാഹിത്യ പുരസ്കാര ത്തിന് അർഹനായത്?
ശ്രീകുമാരൻ തമ്പി
1,11,111 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം
2025 മെയ് ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ നിർമ്മാണ യൂണിറ്റ് ആരംഭിച്ചത്? ലഖ്നൗ (ഉത്തർപ്രദേശ് )
2025 മെയ് അന്തരിച്ച ഇന്ത്യയുടെ ശാസ്ത്ര മ്യൂസിയങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി?
സരോജ് ഘോഷ്
2025 യുനെസ്കോ മെമ്മറി ഓഫ് ദ വേൾഡ് രജിസ്റ്ററിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള പൈതൃക രേഖകൾ?
ഭഗവത്ഗീത, നാട്യശാസ്ത്രം
2025 മെയ് ഏതു രാജ്യത്ത് നിന്നാണ് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്?
ബോട്സ്വാന
പ്രൊജക്റ്റ് ചീറ്റയുടെ ഭാഗമായി 8 ചീറ്റ കളെയാണ് കൊണ്ടുവരുന്നത്
ആദ്യഘട്ടത്തിൽ 4 ചീറ്റകളെയാണ് കൊണ്ടുവരുന്നത്
നിലവിൽ കൂനോ നാഷണൽ പാർക്കിൽ ഉള്ളത് 26 ചീറ്റകളാണ്
ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കാലാ വസ്ഥാ വ്യതിയാനത്തെ അതിജീവിക്കാ നാവുന്ന എച്ച്ഡി 3385 ഏത് ഇനം വിളയാണ്? ഗോതമ്പ്
2025 മെയ് അന്തരിച്ച പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ?
ഡോ. ജയന്ത് നാർലിക്കർ
യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ യിലെയും യൂണിവേഴ് സിറ്റി ഓഫ് വാഷിംഗ്ടൺ സ്കൂൾ ഓഫ് മെഡിസിനിലെയും ഗവേഷകർ കണ്ടെത്തിയ പുതിയ നിറം? ഒലോ (Olo)
2025 ലെ വനിതാ കബഡി ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം
ബീഹാർ
2025 മെയ് എവറസ്റ്റ് കൊടുമുടി കീഴടക്കിയ മലയാളി വനിത?
സഫ്രീന ലത്തീഫ് (കണ്ണൂർ, വേങ്ങാട്)
ഭീകരാക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണാർത്ഥം ഐക്യദാർഢ്യ മരം (സോളിഡാരിറ്റി ട്രീ) സ്ഥാപിച്ചത്? ന്യൂയോർക്ക്
2025 മെയ് അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യൻ താരം?
വിരാട് കോലി
2025 മെയ് അന്തരിച്ച ഇന്ത്യയുടെ ആണവ റിയാക്ടറുകളുടെ ശില്പി എന്ന് അറിയപ്പെടുന്ന, ആണവോർജ കമ്മീഷൻ മുൻ ചെയർമാൻ?
ഡോ. എം ആർ ശ്രീനിവാസൻ
സാമൂഹ്യ പരിഷ്കർത്താക്കളായ ജോതിറാവു ഫുലേയുടെയും പങ്കാളി സാവിത്രിഭായ് ഫുലേയുടെയും ജീവിതം പ്രമേയമാക്കിയ ഹിന്ദി ചിത്രം?
ഫുലേ (PHULE )
സംവിധായകൻ അനന്ത് മഹാദേവൻ
ഇന്ത്യയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ പേവിഷ, പാമ്പുവിഷ വാക്സിൻ ലഭ്യത ഉറപ്പാക്കാൻ ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം? സൂവിൻ (Zoo- WIN)
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം?
ദുബായ് വിമാനത്താവളം
2025ലെ വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്ന രാജ്യം?
ഇന്ത്യ
ജക്കാർത്തയിൽ നിന്ന് ഏത് നഗരത്തിലേക്കാണ് ഇന്തോനേഷ്യ തലസ്ഥാനം മാറ്റുന്നത്? നുസാന്തര
സ്ത്രീകളുടെ പേരിൽ വീട്, വസ്തു തുടങ്ങിയവ വാങ്ങിയാൽ ഒരു ശതമാനം ഫീസിളവ് അനുവദിക്കണം എന്ന് പ്രഖ്യാപിച്ച സംസ്ഥാനം? തമിഴ്നാട്
2- മത് ഏഷ്യൻ യോഗാസന ചാമ്പ്യൻഷിപ്പ് 2025 -ന്റെ വേദി? ന്യൂഡൽഹി
സംസ്ഥാനവ്യാപകമായി വില്ലേജ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധന? ഓപ്പറേഷൻ സുതാര്യത
സംഗീതോപകരണങ്ങൾ നിർമ്മിക്കുന്ന തിനുള്ള കലക്ക് GI ടാഗ് ലഭിച്ച മിറാജ് നഗരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? മഹാരാഷ്ട്ര
പത്മപ്രഭ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടു ത്തിയ 2025 -ലെ പത്മപ്രഭാ സാഹിത്യ പുരസ്കാരത്തിന് അർഹനായത്? ആലങ്കോട് ലീലാകൃഷ്ണൻ
എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ചെയർമാനായി നിയമിതനായത്
നിപുണ് അഗർവാൾ
ജീവന് സാധ്യത കൽപ്പിച്ച് കേംബ്രിഡ്ജ് ഗവേഷകർ സൗരയൂഥത്തിന് പുറത്തു കണ്ടെത്തിയ ഗ്രഹം?
K2-18B
കേരളത്തിൽ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് വേദിയാകുന്നത്? തിരുവനന്തപുരം
അടുത്തിടെ തമിഴ്നാട്ടിലെ കന്യാകുമാരി യിൽ നിന്നും ഭൗമസൂചിക പദവി ലഭിച്ച ഉൽപ്പന്നം? തോവാള മാണിക്യമാല
കന്യാകുമാരിയിലെ തോവാളയിൽ നിന്നുള്ള മാലയുടെ തനതുരൂപവും നിറവും ഗന്ധവും ആണ് അപൂർവ ബഹുമതിക്ക് അർഹമാക്കിയത്
അടുത്തിടെ അമേരിക്കൻ മെറിറ്റ് കൗൺസിൽ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ബഹുമതി നൽകിയ ആദരിച്ച മലയാളി?
ജിതേഷ്ജി
ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ വരയരങ്ങ് തനതു കലാരൂപത്തിന്റെ ഉപജ്ഞാതാവ്
നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ 3 മാസത്തിനകം തീരുമാനമെടുക്കണം എന്ന വിധി പ്രസ്താവിച്ചത്? സുപ്രീം കോടതി
പ്രഥമ കേരള ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് 2025 വേദി?തിരുവനന്തപുരം
ടണൽ ബോറിംങ് മെഷീൻ ഉപയോഗിച്ച് റെയിൽവേ വിജയകരമായി നടപ്പിലാക്കുന്ന ആദ്യ തുരങ്ക നിർമ്മാണം?
ജനാസു തുരങ്കം
നിർമ്മാണം പൂർത്തിയായാൽ ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ തുരങ്കം ആയിരിക്കും
2025 -ൽ കബഡി ലോകകപ്പ് പുരുഷ വിഭാഗം കിരീടം നേടിയത്?
ഇന്ത്യ
വേദി യുകെ
ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഡാറ്റാ സെന്റർ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഛത്തീസ്ഗഡ്
പൂർണ്ണമായും ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായി രൂപകൽപ്പന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ തുറമുഖം?
വിഴിഞ്ഞം
കുപ്രസിദ്ധമായ അൽകാട്രാസ് ജയിൽ സ്ഥിതി ചെയ്യുന്ന രാജ്യം?
അമേരിക്ക
അടുത്തിടെ ഇന്ത്യൻ സൈന്യം ആരംഭിച്ച തീവ്രവാദ വിരുദ്ധ ദൗത്യം?
ഓപ്പറേഷൻ കെല്ലർ
വൈലോപ്പിള്ളി ശ്രീധരമേനോന്റെ കൃഷ്ണാഷ്ടമി എന്ന കവിത ആസ്പദമാക്കി നിർമ്മിക്കുന്ന സിനിമ?
കൃഷ്ണാഷ്ടമി : ദ ബുക്ക് ഓഫ് ഡ്രൈ ലീവ്സ്
പാക്കിസ്ഥാനിൽ ആണവ ചോർച്ച ഉണ്ടായെന്ന പ്രചരണത്തിലൂടെ രണ്ടുദിവസമായി വാർത്തകളിൽ ഇടം നേടിയ പാക്കിസ്ഥാനിലെ കുന്നുകൾ?
കിരാന കുന്നുകൾ
ഇന്ത്യയുടെ 86 മത് ഗ്രാൻഡ് മാസ്റ്റർ?
എൽ ആർ ശ്രീഹരി
ഐവിഎഫ് സാങ്കേതികവിദ്യയിലൂടെ ലോകത്തിലാദ്യമായി കങ്കാരുവിന്റെ ഭ്രൂണം സൃഷ്ടിച്ച രാജ്യം?
ഓസ്ട്രേലിയ
സാഗർ മാതാ സംബാദ് ഉച്ചകോടിക്കായി നേപ്പാളിന് 15 ഇലക്ട്രിക് വാഹനങ്ങൾ നൽകിയ രാജ്യം?
ഇന്ത്യ
53 വർഷങ്ങൾക്ക് ശേഷം ഭൂമിയിലേക്ക് തിരിച്ചെത്തിയ സോവിയറ്റ് ബഹിരാകാശ പേടകം?
കോസ്മോസ് 482
1972 ശുക്രനെ കുറിച്ച് പഠിക്കുവാനായി സോവിയറ്റ് യൂണിയൻ വിക്ഷേപിച്ച ഉപഗ്രഹം
ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ ഹൈഡ്രജൻ ഫ്യൂവൽ സ്റ്റേഷൻ?
നെടുമ്പാശ്ശേരി
തപസ്വിനിയമ്മ അബലകൾക്ക്
ശരണം ആയി ജീവിച്ച പുണ്യവതി എന്ന പുസ്തകത്തിന്റെ എഴുതിയത് ?
എം കെ സാനു
സ്ത്രീ സാക്ഷരതയിൽ രാജ്യത്ത് ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം?
കേരളം 95.2%
2027 ലെ പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റ് വേദി?
സൗത്ത് ആഫ്രിക്ക, നമീബിയ, സിംബാവെ
ശ്രീനാരായണഗുരു :അപൂർവതകളുടെ ഋഷി എന്ന കൃതി എഴുതിയത്?
പ്രൊഫ. എം ചന്ദ്രബാബു
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി 2025 ചുമതലയേറ്റത്?
എ പ്രദീപ് കുമാർ
2025 ഏപ്രിൽ ഭൗമസൂചിക പദവി ലഭിച്ച തമിഴ്നാട്ടിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ? കുംഭകോണം വെറ്റില
തോവാള മാണിക്യമാല
2025 മാർച്ച് ശാസ്ത്ര ഗവേഷണവും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി?
വിജ്ഞാൻ ധാരാ യോജന
വിജ്ഞാന കേരളം ഉപദേശകൻ?
പി സരിൻ
ഫുട്ബോൾ റൈറ്റേഴ്സ് അസോസിയേഷന്റെ മികച്ച പുരുഷതാരത്തിനുള്ള അവാർഡ് ലഭിച്ചത്? മുഹമ്മദ് സാല
ഫ്രഞ്ച് സഹകരണത്തോടെ നിർമ്മിച്ച ഇന്ത്യയുടെ മുങ്ങി കപ്പൽ?
ഐഎൻഎസ് വാഗ് ഷീർ
ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ 58 മത് വാർഷികയോഗം 2025 -ന്റെ വേദി?
മിലാൻ (ഇറ്റലി)
Weekly Current Affairs | 2025 മെയ് 18-24 വരെയുള്ള ആനുകാലിക വിവരങ്ങൾ