2025 മെയ് 11-17 വരെയുള്ള ആനുകാലിക വിവരങ്ങൾ ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Weekly Current Affairs | 2025 മെയ് 11-17 വരെയുള്ള ആനുകാലിക വിവരങ്ങൾ
267 മത് മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്?
കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രേവോ
അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയാണ്
ലൂയി പതിനാലാമൻ എന്നാണ് അറിയപ്പെടുന്നത്
2025 ലെ ഒഎൻവി സാഹിത്യ പുരസ്‌കാരത്തിന് അർഹനായ പ്രശസ്ത കവി?
പ്രഭാവർമ്മ
3ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം
ഹ്യൂമൻ ഡെവലപ്മെന്റ് റിപ്പോർട്ട് 2025 പ്രകാരം മാനവ വികസനസൂചിക 2023 ൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
ഐസ് ലാൻഡ്
നോർവേ സ്വിറ്റ്സർലൻഡ് എന്നിവയാണ് ആദ്യം രണ്ടും മൂന്നും സ്ഥാനങ്ങളിൽ
2025 -ലെ മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 130
ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കുന്ന ആദ്യ യുഎസ് സർവ്വകലാശാല?
ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (മുംബൈ)
2025 മെയ് രൂപീകൃതമായതിന്റെ ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന സംസ്ഥാനം? സിക്കിം
2025 മെയ് ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി നൽകി ആദരിക്കപ്പെട്ട ഇന്ത്യൻ കായികതാരം?
നീരജ് ചോപ്ര (ജാവലിൻ ത്രോ )
പൂർണ്ണമായും ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായി രൂപകൽപ്പന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ തുറമുഖം?
വിഴിഞ്ഞം
ഏഷ്യൻ കഴുകന്മാർക്ക് വേണ്ടി ലോകത്തിലെ ആദ്യത്തെ സംരക്ഷണ കേന്ദ്രം നിലവിൽ വരുന്നത്?
ഉത്തർപ്രദേശ്
2025 -ലെ ലോക മാതൃദിനം?
മെയ് 11
മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് ലോകമാതൃദിനമായി ആഘോഷിക്കുന്നത്
ഇന്ത്യയിലെ ആദ്യത്തെ എ ഐ അധിഷ്ഠിത ഡാറ്റാ സെന്റർ പാർക്ക് നിലവിൽ വരുന്നത്?
ഛത്തീസ്ഗഡ്
അടുത്തിടെ മഹാരാഷ്ട്രയിലെ ഇത്വാരി റെയിൽവേ സ്റ്റേഷൻ ഏത് സ്വാതന്ത്രസമര സേനാനിയുടെ പേരിലാണ് പുനർനാമകര ണം ചെയ്തത്?
സുഭാഷ് ചന്ദ്രബോസ്
2025 മെയ് നിപരോഗം റിപ്പോർട്ട് ചെയ്യപ്പെട്ട കേരളത്തിലെ ജില്ല?
മലപ്പുറം
2018 -ലാണ് കേരളത്തിൽ നിപാരോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത് കോഴിക്കോട് (പേരാമ്പ്ര)
ലോകത്തിലെ ആദ്യ ഊർജ്ജ പ്രസരണ ഉദ്യാനം നിലവിൽ വന്നത്?
ബാബുജി വനം (തെലുങ്കാന)
തെലുങ്കാന സംസ്ഥാനത്തിലെ കനഹ ശാന്തിവനത്തിലാണ് ബാബുജി വനം സ്ഥിതി ചെയ്യുന്നത്
ഇന്ത്യയിലെ ആദ്യത്തെ എയർ ആംബുലൻസ് സർവീസ് ‘സഞ്ജീവനി’ ഉദ്ഘാടനം ചെയ്തത് ഏത് സംസ്ഥാനത്ത്?
ഉത്തരാഖണ്ഡ്
2025 അന്താരാഷ്ട്ര മില്ലറ്റ്സ് ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം?
കർണാടക
ബ്രഹ്മോസ് മിസൈൽ വാങ്ങുന്നതിനായി അടുത്തിടെ ഇന്ത്യയുമായി കരാർ ഒപ്പിട്ട രണ്ടാമത്തെ രാജ്യം?
വിയറ്റ്നാം
ആദ്യത്തെ രാജ്യം ഫിലിപ്പൈൻസ്
2025 അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം?
യോഗ ഒരു ഭൂമി, ഒരു ആരോഗ്യം
Yoga for One Earth One Health
അന്താരാഷ്ട്ര യോഗ ദിനം ജൂൺ 21
ഗുജറാത്തിലെ ജാംനഗറിൽ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ നിർമിക്കാൻ പോകുന്ന കമ്പനി?
റിലയൻസ് ഇൻഡസ്ട്രീസ്
കേരളത്തിന്റെ പുതിയ എയർഫോഴ്സ് മേധാവിയായി നിയമത്തിനായത്?
യോഗേഷ് ഗുപ്ത
പ്രവാസികൾക്ക് ചികിത്സ മുതൽ കലാപഠനം വരെ നടത്താനുള്ള സൗകര്യം ഒരുക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ? ലോക കേരളം ഓൺലൈൻ
എറണാകുളത്തെ ആദ്യ ഹരിത വിനോദസഞ്ചാര കേന്ദ്രം?
പാണിയേലി പോര്
ലോകം മാധ്യമസ്വാതന്ത്ര സൂചിക 2025 ഒന്നാം സ്ഥാനത്തുള്ളത്?
ഫിൻലൻഡ്
രണ്ടാംസ്ഥാനത്ത് എസ്റ്റോണിയ
മൂന്നാം സ്ഥാനത്ത് നെതർലൻഡ്സ്
ഇന്ത്യ 151 -മത് സ്ഥാനത്ത്
ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതി?
അമൃതം ആരോഗ്യം
ഇന്ത്യയിലെ ആദ്യ ക്വാണ്ടം കമ്പ്യൂട്ടിംഗ് വില്ലേജ് നിലവിൽ വരുന്നത്
അമരാവതി (ആന്ധ്രപ്രദേശ് )
പ്രഥമ ദുധ് വ ഫെസ്റ്റിവലിനു വേദിയാകുന്ന സംസ്ഥാനം?
ഉത്തർപ്രദേശ്
സർക്കാർ രേഖകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഏതു സംസ്ഥാന സർക്കാരാണ് AI യിൽ പ്രവർത്തിക്കുന്ന ചാറ്റ് ബോട്ട് ‘സാരഥി’ ആരംഭിച്ചത്?
ഹരിയാന
തമിഴ്നാട്ടിൽ കാൾ മാർക്സിന്റെ പ്രതിമ സ്ഥാപിതമാകുന്നത്?
ചെന്നൈ
ഇന്ത്യ ഏതു രാജ്യത്തിന്റെ പക്കൽ നിന്നാണ് ഇഗ്ല -എസ് – വ്യോമ-പ്രതിരോധ മിസൈലുകൾ സ്വന്തമാക്കിയത്?
റഷ്യ
അടുത്തിടെ അന്റാർട്ടിക്കയിൽ പുതിയ റേഡിയോ ദൂരദർശിനി സ്ഥാപിച്ച രാജ്യം? ചൈന
2025 മെയ് നടക്കുന്ന 7-മത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
ബീഹാർ
ഭാഗ്യചിഹ്നം -ഗജസിംഹ
ഗുജറാത്ത് സംസ്ഥാനത്തിൽ നിലവിൽ വന്ന പുതിയ ജില്ല?
വാവ് -തരാട്
ആപ്പ് ഫിഗേഴ്‌സ് എന്ന അനലിറ്റിക്സ് കമ്പനി പുറത്തുവിട്ട കണക്കുപ്രകാരം ലോകത്തെ ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷൻ?
ചാറ്റ് ജി പി ടി (Chat GPT)
2025 പുതിയ ഇനം പവിഴ ജീവികളുടെ ആവാസ മേഖല കണ്ടത്തപ്പെട്ട ജില്ല? തിരുവനന്തപുരം
2025 ഏപ്രിൽ സ്ത്രീകൾ ശാക്തീകരണത്തിനായി പിങ്ക് ഇ- റിക്ഷ പദ്ധതി ആരംഭിച്ച സംസ്ഥാനം?
മഹാരാഷ്ട്ര
അടുത്തിടെ ഡിപിഎസ് ഫ്ലെമിംഗോ തടാകത്തെ സംരക്ഷണ റിസർവ് ആയി ഔദ്യോഗികമായി അംഗീകരിച്ച സംസ്ഥാനം? മഹാരാഷ്ട്ര
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന നിലയിൽ റെക്കോർഡട്ട ടൊമികോ ഇടുക ഏത് രാജ്യക്കാരിയാണ്?
ജപ്പാൻ
സാഫ് അണ്ടർ 19 ഫുട്ബോൾ ചാമ്പ്യൻഷിപ്പ് വേദി?
അരുണാചൽ പ്രദേശ്
KPCC യുടെ പ്രസിഡണ്ടായി 2025-ൽ തിരഞ്ഞെടുക്കപ്പെട്ടത്?
സണ്ണി ജോസഫ്
ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ
ഓട്ടോമേറ്റഡ് ബയോമെഡിക്കൽ വേസ്റ്റ് ട്രീറ്റ്മന്റ് പ്ലാന്റ് എവിടെയാണ് സ്ഥാപിച്ചത്? എയിംസ് ന്യൂഡൽഹി
രോഗങ്ങളുടെ വരവ് മുൻകൂട്ടി അറിയുന്നതിനുള്ള ആരോഗ്യവകുപ്പിന്റെ ഡിജിറ്റൽ സംവിധാനം?
എപ്പിഫോം
ലോകത്തിലെ ഏറ്റവും വലിയ വൈദ്യുത കപ്പൽ?
ഹൾ 096
പോലീസ് സ്റ്റേഷനുകളിൽ എത്തുന്നവർക്ക് മാനസിക പിന്തുണ നൽകുന്നതിനായി കുടുംബശ്രീ ആരംഭിക്കുന്ന സെന്ററുകൾ? സ്നേഹിത എക്സ്റ്റൻഷൻ സെന്റർ
ലോകത്തിലെ എത്രാമത്തെ വലിയ 5G വിപണിയാണ് ഇന്ത്യ?
രണ്ടാമത്
ആദ്യത്തെ ചൈന
ലോകത്തിലെ ആദ്യത്തെ ത്രീഡി പ്രിന്റഡ് മോസ്കോ ഉദ്ഘാടനം ചെയ്തത്?
ജിദ്ദ
തിരുവനന്തപുരം ജില്ലയിലെ കളിമൺ പാത്രം നിർമ്മാണത്തിന് പ്രസിദ്ധിയാർജ്ജിച്ച ഗ്രാമം?
വേളാർകുടി
ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടി 2025 നടന്നത് എവിടെ വെച്ച്?
ബോൾഗാട്ടി കൊച്ചി
രാജ്യത്ത് മുഴുവൻ സ്കൂളുകളിലും ജങ്ക് ഫുഡ് നിരോധിച്ച രാജ്യം?
മെക്സികോ
ജൈവ ഇന്ധനത്തിനായി വനം വെട്ടിത്തെളിക്കാൻ ഒരുങ്ങുന്ന രാജ്യം? ഇന്തോനേഷ്യ
ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് സുപ്രീംകോടതി നൽകിയ സമയപരിധി?
മൂന്നുമാസം
Weekly Current Affairs | 2025 മെയ് 11-17 വരെയുള്ള ആനുകാലിക വിവരങ്ങൾ