Weekly Current Affairs for Kerala PSC Exams
2023 -ലെ സാഹിത്യത്തിനുള്ള 33 -മത് സരസ്വതിസമ്മാൻ പുരസ്കാര ജേതാവ്?
പ്രഭാവർമ്മ
കൃതി -‘രൗദ്രം സാത്വികം’ എന്ന കാവ്യസമാഹാരം
2023-ലെ മാതൃഭൂമി സാഹിത്യ പുരസ്കാരത്തിന് അർഹനായത്?
പോൾ സക്കറിയ
3 ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം
2024 -ലെ ലോക സന്തോഷസൂചികയിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം?
ഫിൻലാൻഡ്
തുടർച്ചയായിഏഴ് തവണയായി ഫിൻലാൻഡ് ഒന്നാം സ്ഥാനം നേടുന്നത്
2024 -ലെ ലോക സന്തോഷസൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
126 സ്ഥാനത്ത്
2024 -ലെ ലോക സന്തോഷസൂചിക പ്രകാരം ഏറ്റവും സന്തോഷം കുറഞ്ഞ രാജ്യം?
അഫ്ഗാനിസ്ഥാൻ (143-ാം സ്ഥാനത്ത്)
2024 -ലെ ലോക സന്തോഷസൂചിക പ്രകാരം ലോകത്തിലെ ഏറ്റവും സന്തോഷമുള്ള അറബ് രാജ്യം?
കുവൈറ്റ്
കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ പ്ലാന്റ് വിഷയത്തെ പ്രമേയമാക്കി അനിൽ തോമസ് സംവിധാനം ചെയ്ത സിനിമ?
ഇതുവരെ
അടുത്തിടെ ഡെങ്കിപ്പനി കേസുകളെ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം
പെറു
2024 മാർച്ചിൽ മുഖ്യമന്ത്രിയായിരിക്കെ രാജ്യത്ത് അറസ്റ്റിലാകുന്ന ആദ്യ വ്യക്തി? അരവിന്ദ് കെജ്രിവാൾ
സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ സാഹിത്യ സാമൂഹ്യ സാംസ്കാരിക രംഗത്തെ സമഗ്ര സംഭാവനക്കുള്ള
2021 -ലെ ഐ വി ദാസ് പുരസ്കാരം ലഭിച്ചത്?
എം മുകുന്ദൻ
മികച്ച ഗ്രന്ഥശാല പ്രവർത്തകനുള്ള
പി എൻ പണിക്കർ പുരസ്കാരം?
ഇയ്യങ്കോട് ശ്രീധരൻ
ലോക വന ദിനം?
മാർച്ച് 21
2024-ലെ ലോക വന ദിനത്തിന്റെ പ്രമേയം?
“വനങ്ങളും നവീകരണവും: മെച്ചപ്പെട്ട ലോകത്തിനുള്ള പുതിയ പരിഹാരങ്ങൾ” (Forests and innovation: new solutions for a better world )
സ്വിറ്റ്സർലൻഡ് ആസ്ഥാനമായ
ഐക്യു എയറിന്റെ 2023 -ലെ ലോക വായു ഗുണനിലവാര റിപ്പോർട്ട് പ്രകാരം വായു മലിനീകരണത്തിൽ ഇന്ത്യയുടെ സ്ഥാനം?
3
ഒന്നാം സ്ഥാനത്ത് ബംഗ്ലാദേശ്
രണ്ടാം സ്ഥാനത്ത് പാക്കിസ്ഥാൻ
ഏറ്റവും മലിനമായ തലസ്ഥാനം നഗരം ഡൽഹി
ലോകത്തിലെ ഏറ്റവും മലിനമായ മെട്രോപൊളിറ്റൻ പ്രദേശം?
ബെഗുസരായ് (ബീഹാർ )
2024 മാർച്ചിൽ നേപ്പാളിന്റെ ഔദ്യോഗിക ടൂറിസം തലസ്ഥാനമായി പ്രഖ്യാപിച്ചത്?
പൊഖാറ
‘എട്ടു തടാകങ്ങളുടെ നഗരം’ എന്നറിയപ്പെടുന്ന പൊഖാറ
ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്
ലോക കാലാവസ്ഥാ ദിനം?
മാർച്ച് 23
2024 -ലെ അന്താരാഷ്ട്ര പാരാഗ്ലൈഡിങ്
ഫെസ്റ്റിവലിന് വേദിയായത്?
വാഗമൺ (ഇടുക്കി)
2024-ലെ ലോക കാലാവസ്ഥാ ദിനത്തിന്റെ പ്രമേയം?
“കാലാവസ്ഥ പ്രവർത്തനത്തിന്റെ മുൻനിര” (At the Frontline of Climate Action)
രാജ്യത്ത് ഏതെങ്കിലുമൊരിടത്ത് കുറ്റകൃത്യം നടത്തി രാജ്യം വിടുന്നവരെ കണ്ടെത്താൻ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന സംവിധാനം?
നഫിസ്
(നാഷണൽ ഓട്ടോമേറ്റഡ് ഫിംഗർ പ്രിന്റ് ഐഡന്റിഫിക്കേഷൻ സിസ്റ്റം)
കേരളത്തിൽ 18- മത് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത് എന്ന്?
2024 ഏപ്രിൽ 26
പൗരത്വനിയമ ഭേദഗതി പ്രകാരം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നവർക്കായി ആഭ്യന്തരമന്ത്രാലയത്തിന്റെ ഹെൽപ്പ് ലൈൻ നമ്പർ?
1032
2024 മാർച്ചിൽ ഇന്ത്യയിലെ ആദ്യ ആയുർവേദിക് കഫേ നിലവിൽ വന്നത്? ഡൽഹി
കഫേയുടെ പേര്
സോമ – ദി ആയുർവേദിക് കിച്ചൻ
അന്താരാഷ്ട്ര നാണയനിധി (IMF) 2024-ൽ പുറത്തുവിട്ട കണക്കുപ്രകാരം ലോകത്തെ അതിദരിദ്ര രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത്?
ദക്ഷിണ സുഡാൻ
അന്താരാഷ്ട്ര നാണയനിധി (IMF) 2024-ൽ പുറത്തുവിട്ട കണക്കുപ്രകാരം ലോകത്തെ അതിദരിദ്ര രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം?
63
റിപ്പോർട്ട് പ്രകാരം ഏറ്റവും സമ്പന്നമായ രാജ്യം ലക്സംബർഗ്
ഐക്യരാഷ്ട്രസഭയുടെ 2022 ലെ മാനവ വികസന സൂചികയിൽ ഒന്നാമതുള്ള രാജ്യം?
സ്വിറ്റ്സർലൻഡ്
ഐക്യരാഷ്ട്രസഭയുടെ 2022 ലെ മാനവ വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം?
134
ഐപിഎല്ലിന്റെ (IPL) ഉദ്ഘാടന മത്സരത്തിന്റെ വേദിയായ
എം എ ചിദംബരം സ്റ്റേഡിയം എവിടെയാണ്?
ചെന്നൈ
യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം തയ്യാറാക്കിയ 2022- ലെ
ലിംഗ സമത്വ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
ഡെൻമാർക്ക്
രണ്ടാംസ്ഥാനത്ത് നോർവേ
മൂന്നാം സ്ഥാനത്ത് സ്വിറ്റ്സർലൻഡ്
യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം തയ്യാറാക്കിയ 2022- ലെ
ലിംഗ സമത്വ സൂചികയിൽ
ഇന്ത്യയുടെ സ്ഥാനം?
108
ഇന്ത്യൻ നാവികസേനയ്ക്ക് നിർമ്മിച്ച പുതിയ ആസ്ഥാനമന്ദിരം ‘നൗസേനാ ഭവൻ’ സ്ഥിതിചെയ്യുന്നത്?
ഡൽഹി
ഉദ്ഘാടനം ചെയ്തത്
രാജ് നാഥ് സിംഗ് (കേന്ദ്ര പ്രതിരോധ മന്ത്രി)
2024-ലെ 7-മത് അന്താരാഷ്ട്ര
സുഗന്ധവ്യഞ്ജന സമ്മേളനത്തിന്റെ വേദി?
ഗുഡ്ഗാവ്
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ വികസിപ്പിക്കുന്ന ഉപഗ്രഹം?
ബാർട്ടോസാറ്റ്
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പുനരുപയോഗം സാധ്യമായ ബഹിരാകാശ വിക്ഷേപണ വാഹനം?
പുഷ്പക്
ലോക്സഭാ തിരഞ്ഞെടുപ്പുമായി
ബന്ധപ്പെട്ട പെരുമാറ്റച്ചട്ട ലംഘനം ഉൾപ്പെടെയുള്ള പരാതികളും ക്രമക്കേടുകളും അധികൃതരെ അറിയിക്കുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷന്റെ പേര്?
സി വിജിൽ
പരാതി ലഭിച്ച് 100 മിനിറ്റിനുള്ളിൽ മറുപടി ലഭിക്കുന്ന രീതിയിലാണ് ക്രമീകരിച്ചത്
അതിഥി തൊഴിലാളികളെ മലയാള ഭാഷയും സംസ്കാരവും പഠിപ്പിക്കാനായി കേരള സർക്കാർ സംസ്ഥാന സാക്ഷരത മിഷൻ വഴി നടപ്പിലാക്കുന്ന പദ്ധതി?
ചങ്ങാതി
കാഴ്ചയില്ലാത്തവർക്ക് കാഴ്ച നൽകുന്ന ഇലോൺ മസ്ക് ആവിഷ്കരിച്ച വിഷൻ ചിപ്പ് പദ്ധതി
ബ്ലൈൻഡ് സൈറ്റ്
റഷ്യൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എത്രാമത്തെ തവണയാണ് വ്ളാഡിമിർ പുതിൻ വിജയിക്കുന്നത്?
5-ാം തവണ
ജോസഫ് സ്റ്റാലിനു ശേഷം ഏറ്റവും കൂടുതൽ കാലം റഷ്യയുടെ ഭരണത്തിലിരിക്കുന്ന നേതാവാണ് പുതിൻ 2030 വരെ ഭരണം തുടരും
200 കോടി ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രം?
മഞ്ഞുമ്മൽ ബോയ്സ്
ജന്മനാ ഹൃദയ വൈകല്യമുള്ളവരുടെ കുട്ടികളുടെ ചികിത്സയ്ക്കായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി?
ഹൃദ്യം
നവജാത ശിശുക്കൾ മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുന്നത്
മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്?
നാനാ ജഗന്നാഥ് ശങ്കർ സേത് സ്റ്റേഷൻ
സംസ്ഥാന നിയമ വകുപ്പ് പോക്സോ നിയമത്തെക്കുറിച്ച് നിർമിച്ച ഹ്രസ്വ ചിത്രം?
മാറ്റൊലി
പാരീസ് ഒളിമ്പിക്സിലെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്ന അചന്ത ശരത് കമൽ ഏതു കായികയിനവുമായി ബന്ധപ്പെട്ട വ്യക്തിയാണ്?
ടേബിൾ ടെന്നീസ്
2024 -ലെ രണ്ടാമത് വനിതാ പ്രീമിയർലീഗ് ക്രിക്കറ്റ് കിരീടം നേടിയത്?
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ
2024-ലെ പ്ലാനറ്റ് എർത്ത് പുരസ്കാര ജേതാവായ പ്രമുഖ ഇന്ത്യൻ പരിസ്ഥിതി ശാസ്ത്രജ്ഞൻ?
ഡോ എസ് ഫെയ്സി
പുരസ്കാരം നൽകുന്നത്- അമേരിക്കയിലെ ഒറിഗോൺ സർവകലാശാല ആസ്ഥാനമായുള്ള വേൾഡ് അലയൻസ് ഓഫ് സയന്റിസ്റ്റ്
2024 മാർച്ചിൽ പൊട്ടിത്തെറിച്ച റെയ്ക്യാനസ് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം?
ഐസ് ലൻഡ്
അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
പാരീസ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിലെ പരമ്പരാഗത പരേഡിൽ പങ്കെടുക്കാൻ അനുമതി ലഭിക്കാത്ത രാജ്യങ്ങൾ?
റഷ്യ, ബെലാറസ്
ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് ഗാർഡനായ ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് ഗാർഡൻ സ്ഥിതിചെയ്യുന്നത്? ശ്രീനഗർ
സംസ്ഥാനത്തെ ആരോഗ്യപ്രവർത്തക രുടെയും രോഗികളുടെയും ആശുപത്രി കളുടെയും സുരക്ഷിതത്വം ഉറപ്പാക്കാനുള്ള കോഡ് ഗ്രേ പ്രോട്ടോകോൾ പുറത്തിറക്കിയ ആദ്യ സംസ്ഥാനം?
കേരളം
ഡോക്ടർമാരിലും മെഡിക്കൽ വിദ്യാർഥികളിലും വ്യാപകമാകുന്ന ആത്മഹത്യ പ്രവണതയെ പ്രതിരോധിക്കാൻ ( IMA) ഐഎംഎ നടപ്പാക്കുന്ന ടെലി ഹെൽപ്പ് ലൈൻ പദ്ധതി?
ഹെൽപ്പിങ് ഹാൻഡ്സ്
ചാറ്റ് ജി പി ടി ക്ക് ബദലായി ഇലോൺ മസ്ക് അവതരിപ്പിച്ച ഫ്ലാറ്റ് ഫോം?
ഗ്രോക്
ലോകജലദിനം?
മാർച്ച് 22
2024 -ലെ ലോകജലദിനത്തിന്റെ പ്രമേയം? ‘ജലം സമാധാനത്തിന് ‘ (Water for Peace)
ദേശീയ ജലദിനം ഏപ്രിൽ 14
ഡോ. ബി ആർ അംബേദ്കറുടെ ജന്മദിനമാണ് ദേശീയ ജലദിനമായി ആചരിക്കുന്നത്
2024 മാർച്ചിൽ കലാപത്തെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഹെയ്തിയിൽ നിന്നും ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുവാനുള്ള രക്ഷാദൗത്യം?
ഓപ്പറേഷൻ ഇന്ദ്രാവതി
വയോജന സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനും വയോജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനു മായി കുടുംബശ്രീ നടപ്പിലാക്കുന്ന പദ്ധതി?
മധുരം
രാഷ്ട്രീയപ്പാർട്ടികളുടെ വാഹന പെർമിറ്റ് പൊതുയോഗങ്ങൾ അനൗൺസ്മെന്റ് അനുമതി, തുടങ്ങിയ വിവിധതരത്തിലുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനായുള്ള പോർട്ടൽ? സുവിധ
2024 മാർച്ചിൽ വിക്ഷേപിക്കുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യ ലോഞ്ചുപാടിൽ നിന്നുള്ള സ്വകാര്യ റോക്കറ്റ്?
അഗ്നിബാൺ
ഇന്ത്യയിലെ ആദ്യത്തെ സെമി- ക്രയോജനിക്ക് റോക്കറ്റ് ആണ്
അഗ്നിബാൺ
2024ലെ ഖേലോ ഇന്ത്യ വിന്റർ ഗെയിംസിന്റെ വേദി?
ഗുൽമാർഗ്
2024 ഏഷ്യൻ സൈക്ലിംങ് ചാമ്പ്യൻഷിപ്പിന്റെ വേദി?
ഡൽഹി
സംഗീത കലാനിധി പുരസ്കാരം പ്രശസ്ത കർണാടക സംഗീതജ്ഞൻ?
ടി എം കൃഷ്ണ
2024-ലെ പാരീസ് ഒളിമ്പിക്സിന് വേണ്ടിയുള്ള ടീം ഇന്ത്യയുടെ ഔദ്യോഗിക ബാങ്കിംഗ് പങ്കാളി?
യെസ് ബാങ്ക്
വിദ്യാർത്ഥികൾക്കായി ആഴ്ചയിൽ ഒരിക്കൽ ബാഗ് രഹിത സ്കൂൾ ദിനം പ്രഖ്യാപിച്ച സംസ്ഥാനം?
മധ്യപ്രദേശ്
പി രാഘവൻ പുരസ്കാര ജേതാവ്?
കൽപ്പറ്റ നാരായണൻ
25000 രൂപയും പ്രശസ് തി പത്രവും ശില്പവും
കൈത്താങ്ങ് ആവശ്യമായി വരുന്നവരെ സഹായിക്കുന്നതിനായി കുടുംബശ്രീ ആരംഭിച്ച പദ്ധതി?
കെ ഫോർ കെയർ പദ്ധതി
2024 മാർച്ചിൽ സിബിഎസ്ഇ യുടെ ചെയർമാനായി നിയമിതനായത്?
രാഹുൽ സിംഗ്
2023- ലെ കടമ്മനിട്ട കവിത പുരസ്കാരം? കുരീപ്പുഴ ശ്രീകുമാർ
പാമ്പുകടിയേറ്റ സംഭവങ്ങൾ ബാധിച്ച വ്യക്തികൾക്കും സമൂഹങ്ങൾക്കും സഹായവും മാർഗനിർദ്ദേശവും നൽകുന്നതിന് കേന്ദ്രസർക്കാർ ആരംഭിച്ച
സ്നേക്ക് ബൈറ്റ് ഹെൽപ് ലൈൻ നമ്പർ?
15400
വിക്രം സാരാഭായ് സ്പേസ് സെന്റർ
ഗഗൻയാൻ ബഹിരാകാശ യാത്ര ദൗത്യത്തിൽ ബഹിരാകാശ യാത്രികരെ പിന്തുണയ്ക്കുന്നതിനായി വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷൻ?
സഖി
അര നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സമ്പൂർണ്ണ സൂര്യഗ്രഹണം ദൃശ്യമാവുന്നത് എന്നാണ്?
2024 ഏപ്രിൽ 8
ഐഎസ്ആർഒ (ISRO) നിർമ്മിക്കുന്ന പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ നാമം?
Reusable Launch Vehicle (RLV)
ഇന്ത്യയിലെ ആദ്യത്തെ പോട് ടാക്സി (ഡ്രൈവർ ഇല്ലാത്ത ടാക്സി) സർവീസ് ആരംഭിക്കുന്നത്?
മുംബൈ
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിർദ്ദേശം പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച സമിതി അധ്യക്ഷൻ?
രാംനാഥ് കോവിന്ദ്
പാലസ്തീന്റെ പുതിയ പ്രധാനമന്ത്രി?
മുഹമ്മദ് മുസ്തഫ
2024 മാർച്ചിൽ പ്രകാശനം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ ആത്മകഥ? ലൈഫ്: മൈ സ്റ്റോറി ത്രൂ ഹിസ്റ്ററി
പുത്തൂർ പുരസ്കാര ജേതാവ്? വൈശാഖൻ
അടുത്തിടെ രാജിവെച്ച തെലുങ്കാന ഗവർണർ?
തമിഴിസൈ സൗന്ദരരാജൻ
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന്റെ (VISL) പുതിയ സിഇ ഒ?
ശ്രീകുമാർ കെ നായർ
2024 മാർച്ചിൽ അന്തരിച്ച മനുഷ്യനും കുരങ്ങുകളും ഉൾപ്പെടുന്ന പ്രൈമേറ്റുകളെ കുറിച്ച് ശ്രദ്ധേയമായ കണ്ടെത്തലുകൾ നടത്തിയ ശാസ്ത്രജ്ഞൻ?
ഫ്രാൻസ് ഡി വാൾ
കേരളത്തിന്റെ ആഴക്കടലിൽ നിന്നു കണ്ടെത്തിയ പരാധജീവിക്ക് ഐഎസ്ആർഒയുടെ ബഹുമാനാർത്ഥം നൽകിയ പേര്?
ബ്രൂസ്തോവ ഇസ്രോ
പ്രസാർ ഭാരതിയുടെ പുതിയ ചെയർമാനായി നിയമിതനായത്?
നവനീത് കുമാർ സെഹാൾ
2024 അഷിത സ്മാരക പുരസ്കാര ജേതാവ്?
സാറാ ജോസഫ്
ഏതു രാജ്യത്തിന്റെ പ്രതിരോധസേനയുടെ ചരിത്രത്തിലെ ആദ്യ ഇന്ത്യൻ ചാപ്ലെയിൻ ക്യാപ്റ്റൻ ആയിട്ടാണ് സ്മൃതി എം കൃഷ്ണ ചുമതലയേറ്റത്?
ഓസ്ട്രേലിയ
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പറ്റി വ്യക്തമായ ധാരണ നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ ആപ്പ്?
നോ യുവർ കാൻഡിഡേറ്റ് (കെവൈസി )
7-മത് കാക്കനാടൻ പുരസ്കാരത്തിന് അർഹനായത്
വി.ജി തമ്പി
കൃതി ഇദം പാരമിതം
ലോകത്ത് ആദ്യമായി പന്നിയുടെ വൃക്ക മനുഷ്യനിൽ വെച്ച് പിടിപ്പിക്കുന്ന ശാസ്ത്രക്രിയ വിജയിപ്പിച്ച രാജ്യം? അമേരിക്ക
2024 -ലെ നൃത്യ കലാനിധി പുരസ്കാരം നേടിയ മലയാളി നർത്തകി?
നീന പ്രസാദ്
Weekly Current Affairs for Kerala PSC Exams