ലോക തണ്ണീർത്തട ദിന ക്വിസ് 2026|WORLD WETLANDS DAY QUIZ 2026|World Wetlands Day Quiz in Malayalam
ലോക തണ്ണീർത്തട ദിനം എന്നാണ്? ഫെബ്രുവരി 2 2026 ലോക തണ്ണീർത്തട ദിനത്തിന്റെ പ്രമേയം? “തണ്ണീർത്തടങ്ങളും പരമ്പരാഗത വിജ്ഞാനവും സാംസ്കാരിക പൈതൃകത്തെ ആഘോഷിക്കുന്നു” 2026 ജനുവരിയിൽ ഇന്ത്യയിൽ നിന്നും റാംസാർ പട്ടികയിൽ ഇടം നേടിയ തണ്ണീർത്തടങ്ങൾ? പാട്ന പക്ഷി സങ്കേതം (ഉത്തർപ്രദേശ്) ഛാരി – ധാന്ദ് (ഗുജറാത്ത്) പുതിയ കണക്കുകൾ പ്രകാരം നിലവിൽ (2026) ഇന്ത്യയിലെ റാംസർ സൈറ്റുകളുടെ എണ്ണം? 98 2025 -ലെ ലോക തണ്ണീർത്തട പ്രമേയം? “നമ്മുടെ പൊതു ഭാവിക്കായി തണ്ണീർത്തടങ്ങൾ സംരക്ഷിക്കുക” Protecting […]