Madhya Pradesh Quiz (മധ്യപ്രദേശ്) in Malayalam
മധ്യപ്രദേശ് സംസ്ഥാനം നിലവിൽ വന്നത്? 1956 നവംബർ 1 മധ്യപ്രദേശിന്റെ തലസ്ഥാനം? ഭോപ്പാൽ മധ്യപ്രദേശിന്റെ ഔദ്യോഗിക പക്ഷി? ഏഷ്യൻ പാരഡൈസ് (നാകമോഹൻ) മധ്യപ്രദേശിന്റെ ഔദ്യോഗികമൃഗം? ബാരസിംഗ മധ്യപ്രദേശിന്റെ ഔദ്യോഗിക വൃക്ഷം? പേരാൽ മധ്യപ്രദേശിന്റെ ഔദ്യോഗിക ഭാഷ? ഹിന്ദി ഇന്ത്യയിലെ രണ്ടാമത്തെ വലിയ സംസ്ഥാനം? മധ്യപ്രദേശ് ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം? മധ്യപ്രദേശ് ഇന്ത്യയുടെ കടുവ സംസ്ഥാനം എന്നറിയപ്പെടുന്ന സംസ്ഥാനം? മധ്യപ്രദേശ് ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം? മധ്യപ്രദേശ് ചമ്പൽ കാടുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം? […]
Madhya Pradesh Quiz (മധ്യപ്രദേശ്) in Malayalam Read More »