2025 ഒക്ടോബർ (October) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Current Affairs October 2025|
2025 ഒക്ടോബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ
(തുടരും)
2025- ലെ ഏഷ്യ കപ്പ് ട്വന്റി 20 ക്രിക്കറ്റിൽ കിരീടം നേടിയത്?
ഇന്ത്യ
2026- ലെ ഓസ്കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം?
ഹോംബൗണ്ട് (നീരജ് ഘേവാൻ)
സംഗീത മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് തമിഴ്നാട് സർക്കാർ നൽകുന്ന എം എസ് സുബ്ബലക്ഷ്മി പുരസ്കാരം 2025- ൽ ലഭിച്ചത്?
ഗായകൻ കെ ജെ യേശുദാസ്
2027 ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ ഉച്ചകോടിയുടെ വേദി പാക്കിസ്ഥാൻ
ഇന്ത്യയിലെ ആദ്യ വേഴാമ്പൽ സംരക്ഷണ കേന്ദ്രം ഒരുങ്ങുന്നത്
അട്ടക്കടി (കോയമ്പത്തൂർ)
ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് അനധികൃതമായി കടത്തിയ വാഹന ങ്ങൾ കണ്ടെത്താനുള്ള കസ്റ്റംസിന്റെ ദൗത്യം? ഓപ്പറേഷൻ നുംഖോർ
125 വർഷം എടുത്ത് തിരിച്ചറിഞ്ഞ പുതിയ ഇനം ഡൈനസോറിന് ഏത് ശാസ്ത്രജ്ഞ സ്മരണാർത്ഥമാണ് പേരിട്ടത്?
ഐസക് ന്യൂട്ടൻ
ന്യൂട്ടൺ സോറസ് കാംബ്രെൻസിസ് എന്നാണ് പേര്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുട്ടിക്കാലത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ ഹ്രസ്വ ചിത്രം?
ചലോ ജീത്തെ ഹെ
അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ഇന്ത്യൻ വനിതാ താരത്തിന്റെ വേഗമേറിയ സെഞ്ചുറി എന്ന റെക്കോഡ് നേടിയത് ?
സ്മൃതി മന്ദാന
2025 സെപ്റ്റംബർ അന്തരിച്ച പ്രശസ്ത ഭരതനാട്യം നർത്തകിയും ചെന്നൈ കലാക്ഷേത്രത്തിലെ അധ്യാപികയുമായ വ്യക്തി?
ശാരദാ ഹോഫ്മൻ
സ്കൂബ ഡൈവിങ്ങിനിടെ അപകട ത്തി ൽ മരിച്ച അസമീസ് -ബോളിവുഡ് ഗായകൻ?
സുബിൻ ഗാർഗ്
ഗർഭിണികൾക്കും പ്രസവാനന്തരം അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ആയുർവേദ അടിസ്ഥാനത്തിലുള്ള ശാസ്ത്രീയ പരിചരണം നൽകാനായി
ആരംഭിക്കുന്ന പദ്ധതി?
സൂതികാ മിത്രം
ഇന്ത്യയിലെ വൈവിധ്യമാർന്ന ആദിവാസി ഗോത്ര ഭാഷകളുടെ AI തർജ്ജമയ്ക്ക് അവതരിപ്പിച്ച പുതിയ മൊബൈൽ ആപ്ലിക്കേഷൻ?
ആദി വാണി
ഏതു ഗൃഹത്തിന്റെ ഉപഗ്രഹ ത്തിലേക്കുള്ള നാസയുടെ ദൗത്യമാണ്
ഡ്രാഗൺ ഫ്ലൈ?
ശനി
2025 -ലെ ലോക അത്ലറ്റിക് ചാമ്പ്യൻ ഷിപ്പിന്റെ വേദി?
ടോക്കിയോ (ജപ്പാൻ)
2025 -ലെ മികച്ച ഏഷ്യൻ നടനുള്ള സെപ്റ്റിമിയസ് അവാർഡ് രണ്ടു തവണ സ്വന്തമാക്കിയ മലയാളി താരം?
ടോവിനോ തോമസ്
2023 -ലെ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സംസ്ഥാനങ്ങൾക്കിടയിൽ ഏറ്റവും കുറഞ്ഞ ശിശു മരണനിരക്കുള്ള സംസ്ഥാനം?
മണിപ്പൂർ
ഇന്ത്യയുടെ അതിർത്തി പ്രദേശമായ
കാശ്മീരിന്റെ സംരക്ഷണത്തിനായി ISRO വിക്ഷേപിക്കുന്ന ഉപഗ്രഹം?
റിസാറ്റ് 1-B
ഇന്ത്യയിൽ കഴുകൻ സംരക്ഷണ പോർട്ടൽ ആരംഭിച്ച ആദ്യ സംസ്ഥാനം? അസം
ഏഷ്യയിലെ ആദ്യത്തെ സമർപ്പിത കാൻസർ സെന്റർ നിലവിൽ വന്നത്?
അപ്പോളോ അഥീന ന്യൂഡൽഹി
2025-l നടന്ന ലോക തേക്ക് കോൺഫറൻസിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം?
കേരളം (കൊച്ചി)
ഗാസയിലെ കുട്ടികൾ എന്ന ചെറുകഥ
എഴുതിയത്?
ടി പത്മനാഭൻ
രാജ്ഭവൻ വിശേഷങ്ങളുമായി ഇറങ്ങുന്ന മാസിക?
രാജഹംസം
Current Affairs October 2025|
2025 ഒക്ടോബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam