Monthly Current Affairs in Malayalam May 2025 |PSC Current Affairs| Current Affairs MAY 2025 for Kerala PSC Exams 2025 |PSC Questions| PSC Exam

2025 മെയ് (May) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.

Current Affairs May 2025|
2025 മെയ് മാസത്തിലെ ആനുകാലിക വിവരങ്ങൾ




കേന്ദ്ര കായിക മന്ത്രാലയത്തിനു കീഴിൽ പ്രവർത്തി ക്കുന്ന നെഹ്റു യുവകേന്ദ്രയുടെ പുതിയ പേര്?
മേരാ യുവഭാരത്


കേരളത്തിലെ ആദ്യ വിമാന കമ്പനിയായ എയർ കേരളയുടെ പ്രവർത്തന കേന്ദ്ര മായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്?
കൊച്ചി ( എറണാകുളം)


ജാവലിൽ ത്രോയിൽ 90 മീറ്റർ കടക്കുന്ന ആദ്യ ഇന്ത്യൻ താരം?
നീരജ് ചോപ്ര

ദോഹ ഡയമണ്ട് ലീഗ് അത് ലറ്റിക്സിൽ
90.2 3 മീറ്റർ എറിഞ്ഞാണ് നീരജ് രണ്ടാം സ്ഥാനം നേടിയത്

ജർമ്മനിയുടെ ജൂലിയൻ വെബറാണ് 91.06 ഒന്നാമത്തെ എത്തിയത്


കവി വിഷ്ണുനാരായണൻ നമ്പൂതിരി യുടെ സ്മരണാർത്ഥം വൈഷ്ണവം ട്രസ്റ്റ് ഏർപ്പെടുത്തിയ 2025 ലെ വൈഷ്ണവം സാഹിത്യ പുരസ്കാര ത്തിന് അർഹനായത്?
ശ്രീകുമാരൻ തമ്പി

2025 മെയ് ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ നിർമ്മാണ യൂണിറ്റ് ആരംഭിച്ചത്? 
ലഖ്നൗ (ഉത്തർപ്രദേശ് )

2025 മെയ് അന്തരിച്ച ഇന്ത്യയുടെ ശാസ്ത്ര മ്യൂസിയങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി?
സരോജ് ഘോഷ്

2025 യുനെസ്കോ മെമ്മറി ഓഫ് ദ വേൾഡ് രജിസ്റ്ററിൽ ഉൾപ്പെട്ട ഇന്ത്യയിൽ നിന്നുള്ള പൈതൃക രേഖകൾ?
ഭഗവത്ഗീത, നാട്യശാസ്ത്രം

2025 മെയ് ഏതു രാജ്യത്ത് നിന്നാണ് ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്?
ബോട്സ്വാന

ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കാലാ വസ്ഥാ വ്യതിയാനത്തെ അതിജീവിക്കാ നാവുന്ന എച്ച്ഡി 3385 ഏത് ഇനം വിളയാണ്? 
ഗോതമ്പ്

2025 മെയ് അന്തരിച്ച പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ?
ഡോ. ജയന്ത് നാർലിക്കർ

യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ യിലെയും യൂണിവേഴ് സിറ്റി ഓഫ് വാഷിംഗ്ടൺ സ്കൂൾ ഓഫ് മെഡിസിനിലെയും ഗവേഷകർ കണ്ടെത്തിയ പുതിയ നിറം? 
ഒലോ (Olo)

2025 ലെ വനിതാ കബഡി ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം?
ബീഹാർ

2025 മെയ് എവറസ്റ്റ് കൊടുമുടി കീഴടക്കിയ മലയാളി വനിത?
സഫ്രീന ലത്തീഫ് (കണ്ണൂർ, വേങ്ങാട്)

ഭീകരാക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണാർത്ഥം ഐക്യദാർഢ്യ മരം (സോളിഡാരിറ്റി ട്രീ) സ്ഥാപിച്ചത്?  
ന്യൂയോർക്ക്


2025 മെയ് അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇന്ത്യൻ താരം?
വിരാട് കോലി

2025 മെയ് അന്തരിച്ച ഇന്ത്യയുടെ ആണവ റിയാക്ടറുകളുടെ ശില്പി എന്ന് അറിയപ്പെടുന്ന, ആണവോർജ കമ്മീഷൻ മുൻ ചെയർമാൻ?
ഡോ. എം ആർ ശ്രീനിവാസൻ

സാമൂഹ്യ പരിഷ്കർത്താക്കളായ ജോതിറാവു ഫുലേയുടെയും പങ്കാളി സാവിത്രിഭായ് ഫുലേയുടെയും ജീവിതം പ്രമേയമാക്കിയ ഹിന്ദി ചിത്രം?
ഫുലേ (PHULE )
സംവിധായകൻ അനന്ത് മഹാദേവൻ


ഇന്ത്യയിലെ ആരോഗ്യ കേന്ദ്രങ്ങളിൽ പേവിഷ, പാമ്പുവിഷ വാക്സിൻ ലഭ്യത ഉറപ്പാക്കാൻ ആരംഭിച്ച ഡിജിറ്റൽ പ്ലാറ്റ്ഫോം?
സൂവിൻ (Zoo- WIN)


2025ലെ വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പിന് വേദിയാകുന്ന രാജ്യം?
ഇന്ത്യ

ജക്കാർത്തയിൽ നിന്ന് ഏത് നഗരത്തിലേക്കാണ് ഇന്തോനേഷ്യ തലസ്ഥാനം മാറ്റുന്നത്?  
നുസാന്തര

സ്ത്രീകളുടെ പേരിൽ വീട്, വസ്തു തുടങ്ങിയവ വാങ്ങിയാൽ ഒരു ശതമാനം ഫീസിളവ് അനുവദിക്കണം എന്ന് പ്രഖ്യാപിച്ച സംസ്ഥാനം?  
തമിഴ്നാട്

2- മത് ഏഷ്യൻ യോഗാസന ചാമ്പ്യൻഷിപ്പ് 2025 -ന്റെ വേദി? 
ന്യൂഡൽഹി

സംസ്ഥാനവ്യാപകമായി വില്ലേജ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ പരിശോധന? 
ഓപ്പറേഷൻ സുതാര്യത

സംഗീതോപകരണങ്ങൾ നിർമ്മിക്കുന്ന തിനുള്ള കലക്ക്‌ GI ടാഗ് ലഭിച്ച മിറാജ് നഗരം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?  മഹാരാഷ്ട്ര


പത്മപ്രഭ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടു ത്തിയ 2025 -ലെ പത്മപ്രഭാ സാഹിത്യ പുരസ്കാരത്തിന് അർഹനായത്? ആലങ്കോട് ലീലാകൃഷ്ണൻ

എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ചെയർമാനായി നിയമിതനായത്
നിപുണ്‍ അഗർവാൾ


ജീവന് സാധ്യത കൽപ്പിച്ച്  കേംബ്രിഡ്ജ് ഗവേഷകർ സൗരയൂഥത്തിന് പുറത്തു കണ്ടെത്തിയ ഗ്രഹം?
K2-18B


അടുത്തിടെ തമിഴ്നാട്ടിലെ കന്യാകുമാരി യിൽ നിന്നും ഭൗമസൂചിക പദവി ലഭിച്ച ഉൽപ്പന്നം? 
തോവാള മാണിക്യമാല


അടുത്തിടെ അമേരിക്കൻ മെറിറ്റ് കൗൺസിൽ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ ബഹുമതി നൽകിയ ആദരിച്ച മലയാളി?
ജിതേഷ്ജി
ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ വരയരങ്ങ് തനതു കലാരൂപത്തിന്റെ ഉപജ്ഞാതാവ്


പ്രഥമ കേരള ഓപ്പൺ കരാട്ടെ ചാമ്പ്യൻഷിപ്പ് 2025 വേദി?തിരുവനന്തപുരം 

ടണൽ ബോറിംങ് മെഷീൻ ഉപയോഗിച്ച് റെയിൽവേ വിജയകരമായി നടപ്പിലാക്കുന്ന ആദ്യ തുരങ്ക നിർമ്മാണം?
ജനാസു തുരങ്കം

2025 -ൽ കബഡി ലോകകപ്പ് പുരുഷ വിഭാഗം കിരീടം നേടിയത്?
ഇന്ത്യ
വേദി യുകെ

ഇന്ത്യയിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഡാറ്റാ സെന്റർ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം
ഛത്തീസ്ഗഡ്

പൂർണ്ണമായും ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖമായി രൂപകൽപ്പന ചെയ്ത ഇന്ത്യയിലെ ആദ്യത്തെ തുറമുഖം?
വിഴിഞ്ഞം

കുപ്രസിദ്ധമായ അൽകാട്രാസ് ജയിൽ സ്ഥിതി ചെയ്യുന്ന രാജ്യം?
അമേരിക്ക




2025 ലെ ഒഎൻവി സാഹിത്യ പുരസ്‌കാര ത്തിന് അർഹനായ പ്രശസ്ത കവി?
പ്രഭാവർമ്മ

ഇന്ത്യയിൽ ആദ്യമായി പട്ടികജാതിക്കാർ ക്ക് ഉപസംവരണം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനം?  
തെലങ്കാന 

267 മത് മാർപാപ്പയായി തിരഞ്ഞെടുക്ക പ്പെട്ടത്?
കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രേവോ (ലൂയി പതിനാലാമൻ )

ഹ്യൂമൻ ഡെവലപ്മെന്റ് റിപ്പോർട്ട് 2025 പ്രകാരം മാനവ വികസനസൂചിക 2023 ൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?
ഐസ് ലാൻഡ്
രണ്ടാം സ്ഥാനത്ത്  നോർവേ,
മൂന്നാം സ്ഥാനത്ത്  സ്വിറ്റ്സർലൻഡ്
ഇന്ത്യയുടെ സ്ഥാനം 130

ഇന്ത്യയിലെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിക്കുന്ന ആദ്യ  സംസ്ഥാനം?  
കേരളം

ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കുന്ന ആദ്യ യുഎസ് സർവ്വകലാശാല?
ഇല്ലിനോയിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (മുംബൈ)

2025 മെയ് രൂപീകൃതമായതിന്റെ ഗോൾഡൻ ജൂബിലി ആഘോഷിക്കുന്ന സംസ്ഥാനം?
സിക്കിം

ലോക അത്‌ലറ്റിക് ഫെഡറേഷൻ സംഘടിപ്പിക്കുന്ന പ്രഥമ നീരജ് ചോപ്ര ക്ലാസിക് ജാവലിൻ ത്രോ മത്സരത്തിന്റെ 2025- വേദി? 
ബംഗളൂരു

ലോകത്തിലെ ആദ്യ വാണിജ്യാടിസ്ഥാന ത്തിലുള്ള ഇ- മെഥനോൾ പ്ലാന്റ് നിലവിൽ വന്നത്?  
ഡെൻമാർക്ക്

അന്താരാഷ്ട്ര നേഴ്സസ് ദിനം?
മെയ് 12

2025ലെ അന്താരാഷ്ട്ര നേഴ്സസ് ദിനത്തന്റെ പ്രമേയം?
നമ്മുടെ നേഴ്സുമാർ, നമ്മുടെ ഭാവി, നേഴ്സുമാരെ പരിപാലിക്കുന്നത് സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു
Our nurses, our future, caring for nurses Strengthens Economics

ഏഷ്യൻ കഴുകന്മാർക്ക് വേണ്ടി ലോക ത്തിലെ ആദ്യത്തെ സംരക്ഷണ കേന്ദ്രം നിലവിൽ വരുന്നത്? 
ഉത്തർപ്രദേശ്

ലോകത്തെ ഏറ്റവും അധികം ഡൗൺ ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷൻ?
ചാറ്റ് ജി പി ടി (Chat GPT)

2025 മെയ് ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനന്റ് കേണൽ പദവി  നൽകി ആദരിക്കപ്പെട്ട കായികതാരം?
നീരജ് ചോപ്ര (ജാവലിൻ ത്രോ )

2025 -ലെ ലോക മാതൃദിനം?
മെയ് 11

ഇന്ത്യയിലെ ആദ്യത്തെ AI അധിഷ്ഠിത ഡാറ്റാ സെന്റർ പാർക്ക് നിലവിൽ വരുന്നത്?  ഛത്തീസ്ഗഡ്

അടുത്തിടെ മഹാരാഷ്ട്രയിലെ ഇത്വാരി റെയിൽവേ സ്റ്റേഷൻ ഏത് സ്വാതന്ത്ര
സമര സേനാനിയുടെ പേരിലാണ് പുനർ  നാമകരണംചെയ്തത്? 
സുഭാഷ്ചന്ദ്രബോസ്

2025 മെയ് നിപരോഗം റിപ്പോർട്ട് ചെയ്യപ്പെട്ട കേരളത്തിലെ ജില്ല?
മലപ്പുറം

ലോകത്തിലെ ആദ്യ ഊർജ്ജ പ്രസരണ ഉദ്യാനം നിലവിൽ വന്നത്?
ബാബുജി വനം (തെലുങ്കാന, കനഹ ശാന്തിവനം )

ഇന്ത്യയിലെ ആദ്യത്തെ എയർ ആംബുലൻസ് സർവീസ് ‘സഞ്ജീവനി’ ഉദ്ഘാടനം ചെയ്ത  സംസ്ഥാനം ?
ഉത്തരാഖണ്ഡ്

2025 അന്താരാഷ്ട്ര മില്ലറ്റ്സ് ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം?
കർണാടക

ബ്രഹ്മോസ് മിസൈൽ വാങ്ങുന്നതിനായി അടുത്തിടെ ഇന്ത്യയുമായി കരാർ ഒപ്പിട്ട  രണ്ടാമത്തെ രാജ്യം? 
വിയറ്റ്നാം
ആദ്യത്തെ രാജ്യം ഫിലിപ്പൈൻസ്

2025 -ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം?
യോഗ ഒരു ഭൂമി, ഒരു ആരോഗ്യം
Yoga for One Earth One Health

അന്താരാഷ്ട്ര യോഗ ദിനം?
ജൂൺ 21

ഗുജറാത്തിലെ ജാംനഗറിൽ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ നിർമിക്കാൻ പോകുന്ന കമ്പനി?
റിലയൻസ് ഇൻഡസ്ട്രീസ്

കേരളത്തിന്റെ പുതിയ എയർഫോഴ്സ് മേധാവിയായി നിയമത്തിനായത്?
യോഗേഷ് ഗുപ്ത

പ്രവാസികൾക്ക് ചികിത്സ മുതൽ കലാപഠനം വരെ നടത്താനുള്ള സൗകര്യം ഒരുക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ? ലോക കേരളം ഓൺലൈൻ

എറണാകുളത്തെ ആദ്യ ഹരിത വിനോദസഞ്ചാര കേന്ദ്രം?
പാണിയേലി പോര്

ലോകം മാധ്യമസ്വാതന്ത്ര സൂചിക 2025 ഒന്നാം സ്ഥാനത്തുള്ളത്?
ഫിൻലൻഡ്
രണ്ടാംസ്ഥാനത്ത് എസ്റ്റോണിയ
മൂന്നാം സ്ഥാനത്ത് നെതർലൻഡ്സ്
ഇന്ത്യ 151 -മത് സ്ഥാനത്ത്

ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കു ന്നതിനായി സംസ്ഥാന സർക്കാർ ആരം ഭിച്ച ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതി? 
അമൃതം ആരോഗ്യം

ഇന്ത്യയിലെ ആദ്യ ക്വാണ്ടം കമ്പ്യൂട്ടിംഗ് വില്ലേജ് നിലവിൽ വരുന്നത്?
അമരാവതി (ആന്ധ്രപ്രദേശ് )

പ്രഥമ ദുധ് വ ഫെസ്റ്റിവലിനു വേദിയാകു ന്ന സംസ്ഥാനം? 
ഉത്തർപ്രദേശ്

ഗുജറാത്ത് സംസ്ഥാനത്തിൽ നിലവിൽ വന്ന പുതിയ ജില്ല? 
വാവ് -തരാട് 



ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം (കോഴിക്കോട്) ഉൽപ്പാദിപ്പിച്ച അത്യുൽ പാദനശേഷിയുള്ളതും പ്രത്യേക സുഗന്ധം ഉള്ളതുമായ മഞ്ഞൾ ഇനം?
ഐ ഐ എസ് ആർ സൂര്യ

കേരളത്തിലെ ആദ്യ അതി ദാരിദ്ര്യ മുക്ത മണ്ഡലം? 
ധർമ്മടം (കണ്ണൂർ)

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (IPL) ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം?
വൈഭവ് സൂര്യവംശി
(14 വയസ്സ്, ബീഹാർ)

IPL ചരിത്ര ത്തിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം?
വൈഭവ് സൂര്യവംശി
ആദ്യ താരം
വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയിൽ

2025 ഏപ്രിലിൽ അന്തരിച്ചു പ്രശസ്ത ഷൂട്ടിംഗ് പരിശീലകൻ?
പ്രൊഫ. സണ്ണി തോമസ്

ലോകാരോഗ്യ സംഘടനയുടെ വയോജന സൗഹൃദ നഗരങ്ങളുടെ ഗ്ലോബൽ നെറ്റ്‌ വർക്ക് പട്ടികയിൽ ഇടം നേടിയ കേരള ത്തിൽ നിന്നുള്ള നഗരം? 
കോഴിക്കോട്

ഇന്ത്യയിലെ ആദ്യത്തെ വയോജന സൗഹൃദ നഗരം?
കൊച്ചി

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ സംയുക്ത സൈനിക നടപടി? 
ഓപ്പറേഷൻ സിന്ദൂർ

ഓപ്പറേഷൻ സിന്ധൂറിനെ സൈനിക നടപടികളെ കുറിച്ച് വിശദീകരണം നൽകിയ വനിത ഓഫീസർമാർ?
കേണൽ സോഫിയ ഖുറേഷി
വിങ് കമാൻഡർ വ്യോമിക സിംഗ്

2024 മെയ് അന്തരിച്ച പ്രശസ്ത മലയാളി സാക്ഷരതാ പ്രവർത്തക?
കെ വി റാബിയ
കെ വി റാബിയയുടെ ആത്മകഥ –
സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്

KSRTC ബസ്സുകളിൽ ടിക്കറ്റ് എടുക്കുന്നത് ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി തയ്യാറാക്കിയ ആപ്പ്?
ചലോ

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔദ്യോഗികമായി രാജ്യത്തിന് സമർപ്പിച്ചത്?
2025 മെയ് 2 ന്

പ്രഥമ എം പി വീരേന്ദ്രകുമാർ സ്മാരക ദേശീയ 2025-ൽ പുരസ്കാരം ലഭിച്ചത്?
പാണ്ഡുരംഗ ഹെഗഡേ
അപ്പികോ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്

ഇന്ത്യയിലെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനം? 
കേരളം 

ഇന്ത്യയിലെ ആദ്യ പോളാർ മ്യൂസിയം നിലവിൽ വരുന്നത്?  
ഗോവ

ദേശീയ സുരക്ഷാ സമിതി അധ്യക്ഷനായി നിയമിതയനായത്?
അലോക് ജോഷി

പൊതുവിദ്യാലയങ്ങളിലെ ഒന്നാം ക്ലാസി ലെ കുഞ്ഞുങ്ങളുടെ തിരഞ്ഞെടുത്ത ഡയറിക്കുറിപ്പുകളുടെ സമാഹാരം?
കുരുന്നെഴുത്തുകൾ

2024 -ലെ മാതൃഭൂമി സാഹിത്യ പുരസ്കാരം ലഭിച്ചത്? 
സാറാ ജോസഫ്

തദ്ദേശ വകുപ്പ് സംഘടിപ്പിച്ച ‘വൃത്തി- 2025’ ദേശീയ കോൺക്ലേവ് വേദി- തിരുവനന്തപുരം (കനകക്കുന്ന്) 

സൗരോർജമടക്കം പകൽ അധികമുള്ള വൈദ്യുതി ബാറ്ററിയിൽ സംഭരിച്ച് രാത്രി തിരിച്ചു ലഭിക്കുന്ന പദ്ധതി?
ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം

ഡോ. ഭീംറാവു അംബേദ്കർ അഭയരൺ എന്ന പേരിൽ പുതിയ വന്യ ജീവി സങ്കേതം നിലവിൽ വരുന്ന  സംസ്ഥാനം?  
മധ്യപ്രദേശ്

അന്താരാഷ്ട്ര തൊഴിലാളി ദിനം?
മെയ് 1

2025ലെ തകഴി ചെറുകഥ പുരസ്കാര ത്തിന് അർഹനായത്? 
വിമീഷ് മണിയൂർ
കൃതി -മോനിയലല്ല

2025 -ലെ ലോകാരോഗ്യ സംഘടനയുടെ റോഡ് സുരക്ഷാസൂചികയിൽ ലോകത്ത് ഏറ്റവും സുരക്ഷിതമായി വാഹനം ഓടിക്കാവുന്ന രാജ്യം? 
നോർവേ
ഇന്ത്യയുടെ സ്ഥാനം 49

അടുത്തിടെ പൊട്ടിത്തെറിച്ച ലെവോ ട്ടോബി ലാക്കി ലാക്കി അഗ്നി പർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം?  
ഇന്തോനേഷ്യ

കേരളത്തിലെ ആദ്യ ഹൈഡ്രജൻ ബസ് പ്രവർത്തനമാരംഭിച്ചത്?  
കൊച്ചി

Current Affairs May 2025|
2025 മെയ് മാസത്തിലെ ആനുകാലിക വിവരങ്ങൾ

Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.