2026 മാർച്ച് (March ) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Current Affairs March 2026|
2026 മാർച്ച് മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam (തുടരും)
അന്താരാഷ്ട്ര റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ നിലവിൽ വന്നത്?
കല്യാട് (കണ്ണൂർ)
സ്വകാര്യ മേഖലയിലെ തൊഴിലാളികൾ ക്കായി കേരള സർക്കാർ ആരംഭിച്ച ആശ്രിത സഹായധന പദ്ധതി?
രക്ഷാ കവചം പദ്ധതി
ഇന്ത്യയിൽ ആദ്യമായി സമഗ്ര ഗ്രാഫീൻ നയത്തിന് അംഗീകാരം നൽകിയ സംസ്ഥാനം?
കേരളം
Current Affairs March 2026|
2026 മാർച്ച് മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam