ബംഗ്ലാദേശിന്റെ ദേശീയഗാനമായ ‘അമർ സോനാ ബംഗ്ല’ രചിച്ചത്?
രവീന്ദ്രനാഥടാഗോർ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വർത്തമാനപത്രം?
ബോംബെ സമാവർഗീസ്ചാർ
മലയാള ലിപികൾ ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥം?
ഹോർത്തൂസ് മലബാറിക്കസ്
തിരുവിതാംകൂറിൽ ക്ഷേത്ര പ്രവേശന വിളംബരം പുറപ്പെടുവിച്ചത്
ശ്രീചിത്തിരതിരുനാൾ
കാക്കനാടൻ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
ജോർജ് വർഗീസ്
കേരളത്തിന്റെ റെയിൽവേ നഗരം എന്നറിയപ്പെടുന്നത്?
ഷോർണൂർ
കേരള നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ശ്രീനാരായണഗുരു
പാലക്കാടൻ മലനിരകളുടെ റാണി എന്നറിയപ്പെടുന്നത്?
നെല്ലിയാമ്പതി
കേരള സംസ്ഥാനം നിലവിൽ വന്നത്?
1956 നവംബർ 1
തട്ടേക്കാട് പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്?
എറണാകുളം
മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ എത്തിച്ച രാജ്യം?
അമേരിക്ക
ആദ്യമായി ജാഞാനപീഠം അവാര്‍ഡ് നേടിയ മലയാളി സാഹിത്യകാരന്‍?
ജി.ശങ്കരകുറുപ്പ്
ബിലാത്തിവിശേഷം എന്ന കൃതിയുടെ രചയിതാവ്?
കെ.പി.കേശവമേനോന്‍
ഐക്യകേരള പ്രതിജ്ഞ കവിതയായി എഴുതിയത്?
എൻ വി കൃഷ്ണവാരിയർ
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വോട്ട് ചെയ്ത വ്യക്തി?
ശ്യാംചരൺ നേഗി
വിളക്കേന്തിയ വനിത എന്നറിയപ്പെടുന്നത്?
ഫ്ലോറൻസ് നൈറ്റിംഗേൽ
കരയിലെ ഏറ്റവും വലിയ മാംസ ബുക്ക്?
ഹിമക്കരടി
ഐഎസ്ആർഒ യുടെ ആസ്ഥാനം എവിടെ സ്ഥിതിചെയ്യുന്നു?
ബാംഗളുരു
ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ എന്നറിയപ്പെടുന്നത്
മാർത്താണ്ഡവർമ്മ
കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏതാണ്?
പാലക്കാട്
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏതാണ്?
ആലപ്പുഴ
ഏറ്റവും കൂടുതല്‍ കടല്‍ത്തീരം ഉള്ള ഇന്ത്യൻ സംസ്ഥാനം?
ഗുജറാത്ത്
ലോകത്തിലെഏറ്റവും വലിയ ഉപദ്വീപ്?
അറേബ്യ
ജയ്പൂര്‍ തലസ്ഥാനമായ ഇന്ത്യൻ സംസ്ഥാനം?
രാജസ്ഥാന്‍
ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ഡോ. എം എസ് സ്വാമിനാഥൻ
ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
സുപ്പീരിയർ
ലോകത്ത് ആദ്യമായി ഹരിത വിപ്ലവം ആരംഭിച്ച രാജ്യം?
മെക്സിക്കോ
തിരമാലയിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
കേരളം
ചൂളന്നൂർ മയിൽ സംരക്ഷണ കേന്ദ്രം അറിയപ്പെടുന്ന മറ്റൊരു പേര്?
കെ കെ നീലകണ്ഠൻ സ്മാരക പക്ഷി സങ്കേതം
ലോക സാക്ഷരതാ ദിനം?
സെപ്റ്റംബർ 8
ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി വനിത?
ആനിമസ്ക്രീൻ
കേരളത്തിലെ നൈൽ എന്നറിയപ്പെടുന്ന നദി?
ഭാരതപ്പുഴ
ലോക ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ഡോ.നോർമാൻ ബോർലോഗ്
മാഗ്സസെ പുരസ്കാരം നേടിയ ആദ്യ ഇന്ത്യക്കാരന്‍?
ആചാര്യ വിനോബ ഭാവെ
സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആരായിരുന്നു?
മൗലാനാ അബ്ദുൽ കലാം ആസാദ്
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ?
ശ്രീനാരായണഗുരു
കേരള സംസ്ഥാനം നിലവിൽ വന്നത് എന്ന്?
1956 നവംബർ 1- ന്
ഇന്ത്യയിലേക്കുള്ള കവാടം എന്നറിയപ്പെടുന്നത് എന്താണ്?
ഗേറ്റ് വേ ഓഫ് ഇന്ത്യ (മുംബൈ)
അജന്ത, എല്ലോറ ഗുഹകൾ ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?
മഹാരാഷ്ട്ര
നിലവിൽ ഇന്ത്യയിൽ എത്ര ഭാഷകൾക്കാണ് ക്ലാസിക്കൽ പദവി ലഭിച്ചിട്ടുള്ളത്?
6 ഭാഷകൾക്ക് (തമിഴ്, സംസ്കൃതം കന്നട, തെലുങ്ക്, മലയാളം, ഒഡിയ)
ക്ലാസിക്കൽ പദവി ലഭിച്ച അഞ്ചാമത്തെ ഭാഷ ഏത്?
മലയാളം
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആരാണ്?
ഇഎംഎസ് നമ്പൂതിരിപ്പാട്
കേരളത്തിലെ ഏറ്റവും വലുതും ആദ്യത്തേതുമായ ജലസേചനപദ്ധതി ഏത്?
കല്ലട
ഏഷ്യയിലെ ആദ്യത്തെ ബട്ടർഫ്ലൈ സഫാരി പാർക്ക് എവിടെയാണ് സ്ഥിതിചെയ്യുന്നത്?
തെന്മല (കൊല്ലം)
ഒരു മരത്തിന്റെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ വന്യജീവി സങ്കേതം ഏത്?
ചെന്തുരുണി വന്യജീവി സങ്കേതം
കേരളത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ താലൂക്ക് ഏത്?
കോഴിക്കോട്
കേരളത്തിന്റെ പക്ഷിഗ്രാമം എന്നറിയപ്പെടുന്നത്?
നൂറനാട്
ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി ആരാണ്?
ജവഹർലാൽ നെഹ്റു
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ കേരളീയ വനിത?
സിസ്റ്റർ അൽഫോൻസ
കൂടുതൽ ഭാഷകൾ സംസാരിക്കുന്ന കേരളത്തിലെ ജില്ല?
കാസർകോട്
ഗാന്ധിജി “പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്ന് ആഹ്വാനം ചെയ്തത് ഏത് പ്രക്ഷോഭത്തോടനുബന്ധിച്ചാണ്?
ക്വിറ്റിന്ത്യാ സമരം
കേരളത്തിലെ ഏക സൈനിക സ്കൂൾ സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
കഴക്കൂട്ടം (തിരുവനന്തപുരം)
ഇന്ത്യയിലെ ആദ്യത്തെ ദിനപത്രം ഏത്?
ബംഗാൾ ഗസറ്റ്
‘ചലിക്കുന്ന കാവ്യം’ എന്നറിയപ്പെടുന്ന നൃത്തരൂപം ഏത്?
ഭരതനാട്യം
ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്തത് ആര്?
ഡി ഉദയകുമാർ
ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത്?
രാജസ്ഥാൻ
ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെട്ടത് ആരാണ്?
ദാദാ നവറോജി
ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനംഏത്?
ഗോവ
കേരളത്തിൽ ആകെ എത്ര നദികൾ ഉണ്ട്?
44 നദികൾ
ഇന്ത്യൻ ദേശീയ പതാകയുടെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്?
പിങ്കലി വെങ്കയ്യ
സൗര യുദ്ധത്തിന്റെ കേന്ദ്രം?
സൂര്യൻ
ജനസംഖ്യ ഏറ്റവും കൂടുതലുള്ള ഇന്ത്യയിലെ സംസ്ഥാനം?
ഉത്തർപ്രദേശ്
ജനസംഖ്യ ഏറ്റവും കുറവുള്ള ഇന്ത്യയിലെ സംസ്ഥാനം ഏത്?
സിക്കിം
ഏറ്റവും കൂടുതൽ കടൽത്തീരമുള്ള കേരളത്തിലെ ജില്ല?
കണ്ണൂർ
കേരള ഗാന്ധി എന്നറിയപ്പെടുന്നത് ആര്?
കെ കേളപ്പൻ
ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏത്?
ജോഗ് വെള്ളച്ചാട്ടം (കർണാടക)
ഇന്ത്യയിൽ സാക്ഷരതയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം ഏത്?
കേരളം
ഇന്ത്യയിൽ ഏറ്റവും അവസാനം രൂപം കൊണ്ട സംസ്ഥാനം ഏത്?
തെലുങ്കാന
ഏറ്റവും കുറവ് കടൽത്തീരമുള്ള കേരളത്തിലെ ജില്ല ഏത്?
കൊല്ലം
ഏറ്റവും കൂടുതൽ പുഴകൾ ഒഴുകുന്ന കേരളത്തിലെ ജില്ല?
കാസർകോട്
കേരളത്തിലെ റെയിൽവേ ഡിവിഷനുകളുടെ എണ്ണം?
2 (തിരുവനന്തപുരം, പാലക്കാട്)
ഇന്ത്യയിൽ ഏറ്റവും കുറച്ചു മഴ പെയ്യുന്ന സ്ഥലം ഏത്?
ജയ്സാൽമീർ (രാജസ്ഥാൻ)
‘പഞ്ചാബ് സിംഹം’ എന്നറിയപ്പെടുന്നത് ആര്?
ലാലാലജ്പത്റായ്
കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള ജില്ല ഏത്?
തിരുവനന്തപുരം
‘ഇന്ത്യയുടെ തേയിലത്തോട്ടം’ എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?
അസം
‘ധവള വിപ്ലവത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്നത് ആര്?
വർഗീസ് കുര്യൻ
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ഏത്?
ഷോർണൂർ
മരച്ചീനി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ഏത്?
തിരുവനന്തപുരം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ഏത്?
ഹിന്ദി
കേരളത്തിന്റെ ഔദ്യോഗിക മൃഗം?
ആന
കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം?
തെങ്ങ്
കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?
കണിക്കൊന്ന
കേരളത്തിന്റെ ഔദ്യോഗിക പാനീയം?
ഇളനീർ
കേരളത്തിന്റെ ഔദ്യോഗിക പക്ഷി ഏത്?
മലമുഴക്കി വേഴാമ്പൽ
കേരളത്തിന്റെ ഔദ്യോഗിക മത്സ്യം?
കരിമീൻ
പ്രാചീന കവിത്രയം ആരെല്ലാം?
ചെറുശ്ശേരി, കുഞ്ചൻ നമ്പ്യാർ, എഴുത്തച്ഛൻ
ആധുനിക കവിത്രയം ആരെല്ലാം?
ഉള്ളൂർ, വള്ളത്തോൾ, കുമാരനാശാൻ
രണ്ട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ല ഏത്?
വയനാട്
തിരമാലയിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ സംരംഭം എവിടെയാണ് ആരംഭിച്ചത്?
വിഴിഞ്ഞം (തിരുവനന്തപുരം)
കേരളത്തിൽ ഏറ്റവും അവസാനമായി രൂപവത്കരിക്കപ്പെട്ട ജില്ല ഏത്?
കാസർകോട്
ജിമ്മി ജോർജ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം ഏതാണ്?
തിരുവനന്തപുരം
കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ശ്രീകാര്യം (തിരുവനന്തപുരം)
കേരളത്തിലെ ആദ്യത്തെ മ്യൂസിയമായ നേപ്പിയർ മ്യൂസിയം സ്ഥാപിച്ച വർഷം ഏത്?
1855 (തിരുവനന്തപുരം)
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏത്?
പെരിയാർ (244 കിലോമീറ്റർ)
ജനസംഖ്യ ഏറ്റവും കൂടുതലുള്ള കേരളത്തിലെ ജില്ല?
മലപ്പുറം
ജനസംഖ്യ ഏറ്റവും കുറവുള്ള കേരളത്തിലെ ജില്ല?
വയനാട്
കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ പുഴ ഏത്?
മഞ്ചേശ്വരം പുഴ (16 കിലോമീറ്റർ)
ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല?
പാലക്കാട്
കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള നദി ഏത്?
മഞ്ചേശ്വരം പുഴ (കാസർകോട്)
കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം ഏത്?
തിരുവനന്തപുരം (വിമാനതാവളം)
കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ജില്ല ഏത്?
തിരുവനന്തപുരം
ഇന്ത്യയിലെ ആദ്യ ബയോളജിക്കൽ പാർക്ക്
അഗസ്ത്യാർകൂടം
‘മ്യൂറൽ പഗോഡ’ എന്നറിയപ്പെടുന്നത്?
പത്മനാഭസ്വാമി ക്ഷേത്രം
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി?
മഹാവിഷ്ണു
കുമാരനാശാന്റെ ജന്മസ്ഥലംഏത്?
കായിക്കര
1956 നവംബർ 1- ന് കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു?
അഞ്ചു ജില്ലകൾ (തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ)
കുമാരനാശാൻ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
തോന്നയ്ക്കൽ
ഉള്ളൂർ സ്മാരകം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
ജഗതി
കേരളത്തിലെ ആദ്യത്തെ വനിതാ ജയിൽ?
നെയ്യാറ്റിൻകര
കേരളത്തിലെ ഏറ്റവും വലിയ ജയിൽ ഏത്?
പൂജപ്പുര സെൻട്രൽ ജയിൽ
ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം സ്ഥിതിചെയ്യുന്നത് എവിടെയാണ്?
പാറോട്ടുകോണം (തിരുവനന്തപുരം)
കേരളത്തിലെ ഹോളണ്ട് എന്നറിയപ്പെടുന്നത്?
കുട്ടനാട്
കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ജില്ലഏത്?
തിരുവനന്തപുരം
കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്നത്?
കുട്ടനാട് (ആലപ്പുഴ)
കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല?
പാലക്കാട്
കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോഏത്?
ഉദയാ സ്റ്റുഡിയോ (ആലപ്പുഴ)
ഏറ്റവും കൂടുതൽ കടൽ തീരമുള്ള താലൂക്ക്?
ചേർത്തല
സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മദേശം?
നെയ്യാറ്റിൻകര
കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്?
വേമ്പനാട്ടുകായൽ
മലകളും വനഭൂമികളും ഇല്ലാത്ത ജില്ല ഏത്?
ആലപ്പുഴ
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്?
ആലപ്പുഴ
കേരളത്തിൽ ആദ്യമായി പോസ്റ്റ് ഓഫീസ് സ്ഥാപിച്ചത് ഏത് ജില്ലയിലാണ്?
ആലപ്പുഴ
ചട്ടമ്പിസ്വാമികളുടെ ജന്മസ്ഥലം
കണ്ണമ്മൂല (തിരുവനന്തപുരം)
ജലത്തിലെ പൂരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന വള്ളം കളി ഏത്?
ആറന്മുള ഉത്രട്ടാതി വള്ളംകളി
ഏറ്റവും കൂടുതൽ വനഭൂമിയുള്ള കേരളത്തിലെ ജില്ല?
ഇടുക്കി
കിഴക്കിന്റെ വെനീസ് എന്ന് വിശേഷിപ്പിക്കപ്പെട്ട കേരളത്തിലെ ജില്ല?
ആലപ്പുഴ
ശ്രീനാരായണ ഗുരുവിന്റെ സമാധി സ്ഥലം ഏത്?
ശിവഗിരി
ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യൻ പള്ളി സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
കൊടുങ്ങല്ലൂർ
കേരളത്തിലെ ആദ്യത്തെ വന്യജീവി സങ്കേതം ഏത്,?
പെരിയാർ (തേക്കടി)
ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
ഇടുക്കി
ഒരു പുഷ്പത്തിന്റെ പേരിൽ അറിയപ്പെടുന്ന വന്യ ജീവി സങ്കേതം?
കുറിഞ്ഞിമല
കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിച്ചിട്ടുള്ളത് ഏതു നദിയിലാണ്?
പെരിയാർ
ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം സ്ഥിതി ചെയ്യുന്ന ജില്ല?
തിരുവനന്തപുരം (1888)
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം ഏത്?
തൃശൂർ
തൃശ്ശൂർ പൂരത്തിന് തുടക്കമിട്ട് ഭരണാധികാരി ആര്?
ശക്തൻ തമ്പുരാൻ
കേരളം സംസ്ഥാനം നിലവിൽ വന്നത് എന്നാണ്?
1956 നവംബർ 1
കേരളത്തിൽ ഏറ്റവും ജനസംഖ്യ കൂടിയ ജില്ല?
മലപ്പുറം
കേരള വാത്മീകി എന്നറിയപ്പെടുന്നത് ആര്?
വള്ളത്തോൾ നാരായണമേനോൻ
അയ്യങ്കാളിയുടെ ജന്മസ്ഥലം എവിടെയാണ്?
വെങ്ങാനൂർ
ഇന്ത്യയിലെ ആദ്യത്തെ മാലിന്യ മുക്ത നഗരം?
കോഴിക്കോട്
കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകം ഏത്?
പൂക്കോട് തടാകം (വയനാട്)
കേരളത്തിലെ ഏക പീഠഭൂമി?
വയനാട്
കേരളത്തിൽ ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ജില്ല ഏത്?
കണ്ണൂർ
കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച് ഏത്?
മുഴുപ്പിലങ്ങാട് (കണ്ണൂർ)
കഥകളിയുടെ ആദ്യരൂപം ആയിരുന്ന കലാരൂപം ഏതാണ്?
രാമനാട്ടം
കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്നത് ഏത് സ്ഥലമാണ്?
റാണിപുരം (കാസർകോട്)
കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല ഏത്?
വയനാട്
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്നത്?
ആറ്റുകാൽ ദേവീക്ഷേത്രം
നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയൻ?
ശ്രീനാരായണഗുരു