കേരളത്തിൽ ആദ്യം
കേരളത്തിലെ ആദ്യ മുഖ്യമന്ത്രി?
ഇ എം എസ് നമ്പൂതിരിപ്പാട്
കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി?
പത്മ രാമചന്ദ്രൻ
കേരളത്തിലെ ആദ്യ വനിതാ ഗവർണർ?
ജ്യോതി വെങ്കിടാചലം
കേരളത്തിലെ ആദ്യത്തെ ഐ.ടി പാർക്ക്?
ടെക്നോപാർക്ക്
പൂർണ്ണമായും സോളാർ പവറിൽ പ്രവർത്തിക്കുന്ന ആദ്യ വിമാനത്താവളം?
നെടുമ്പാശ്ശേരി
പരീക്ഷണാടിസ്ഥാനത്തിൽ കുടുംബശ്രീ ആരംഭിച്ച ജില്ല?
ആലപ്പുഴ
പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി?
ശ്രീനാരായണഗുരു
ആദ്യത്തെ ശിശുസൗഹൃദ പഞ്ചായത്ത്?
വെങ്ങാനൂർ
ആദ്യത്തെ പോസ്റ്റ് ഓഫീസ് നിലവിൽ വന്നത്?
ആലപ്പുഴ
ആദ്യ ഇ – ഡിസ്ട്രിക്ട്?
എറണാകുളം
ആദ്യത്തെ വന്യജീവി സങ്കേതം?
പെരിയാർ
വള്ളത്തോൾ പുരസ്കാരം ലഭിച്ച ആദ്യ വനിത?
ബാലാമണിയമ്മ
സമ്പൂർണമായി വൈദ്യുതീകരിച്ച ആദ്യ പഞ്ചായത്ത്?
കണ്ണാടി
ആദ്യമായി തുള്ളൽ അരങ്ങേറിയത്?
അമ്പലപ്പുഴ ക്ഷേത്രനടയിൽ
ദാദാസാഹിബ് ഫാൽക്കെ അവാർഡ് നേടിയ ആദ്യ മലയാളി?
അടൂർ ഗോപാലകൃഷ്ണൻ
അർജ്ജുന അവാർഡ് നേടിയ ആദ്യ മലയാളി?
സി. ബാലകൃഷ്ണൻ
പോസ്റ്റൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിത?
അൽഫോൺസാമ്മ
ആദ്യ കരകൗശല ഗ്രാമം?
ഇരിങ്ങൽ
രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ച ആദ്യ മലയാളി?
കെ.എം. ബീനാമോൾ
ആദ്യത്തെ തുറന്ന ജയിൽ?
നെട്ടു കാൽത്തേരി (കാട്ടാക്കട)
സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല?
കണ്ണൂർ
കേരള വനിതാ കമ്മീഷന്റെ ആദ്യ ചെയർ പേഴ്സൺ?
സുഗതകുമാരി
ആദ്യത്തെ കടുവ സംരക്ഷണ കേന്ദ്രം?
പെരിയാർ കടുവ സംരക്ഷണ കേന്ദ്രം
ആദ്യ ജില്ലാ ജയിൽ നിലവിൽ വന്ന ജില്ല?
കോഴിക്കോട്
ആദ്യമായി വാട്ടർ കാർഡ് സമ്പ്രദായം ആരംഭിച്ചത്?
കുന്നമംഗലം
ഒളിമ്പിക്സ് ഫൈനലിലെത്തിയ ആദ്യ കേരളീയ വനിത?
പി ടി ഉഷ
ആദ്യ സിനിമ?
വിഗതകുമാരൻ
സ്വരാജ് ട്രോഫി ലഭിച്ച ആദ്യ ഗ്രാമ പഞ്ചായത്ത്?
കഞ്ഞിക്കുഴി
പത്മവിഭൂഷൺ നേടിയ ആദ്യ മലയാളി?
വി.കെ.കൃഷ്ണ മേനോൻ
ആദ്യ വിശപ്പു രഹിത നഗരം?
കോഴിക്കോട്
ആദ്യ ബാലസൗഹൃദ പഞ്ചായത്ത്?
നെടുമ്പാശ്ശേരി
ആദ്യ ശബ്ദ ചിത്രം?
ബാലൻ
ആദ്യ കയർ ഗ്രാമം?
വയലാർ
ആദ്യപത്രം?
രാജ്യസമാചാരം
ആദ്യ ഇ- സാക്ഷരതാ നഗരം?
കോഴിക്കോട്
ആദ്യത്തെ ചീങ്കണ്ണി വളർത്തൽ കേന്ദ്രം?
നെയ്യാർ
എഴുത്തച്ഛൻ പുരസ്കാരം നേടിയ ആദ്യ വ്യക്തി?
ശൂരനാട് കുഞ്ഞൻ പിള്ള
ആദ്യ ഡാം?
മുല്ലപ്പെരിയാർ (ഇടുക്കി)
ആദ്യത്തെ പക്ഷി സങ്കേതം?
തട്ടേക്കാട് പക്ഷിസങ്കേതം (എറണാകുളം)
ആദ്യ രജിസ്ട്രേഡ് ഗ്രന്ഥശാല?
പി.കെ. മെമ്മോറിയൽ ഗ്രന്ഥശാല
ആദ്യ കളർ ചിത്രം?
കണ്ടംബെച്ച കോട്ട്
ബുക്കർ പ്രൈസ് ലഭിച്ച ആദ്യ മലയാളി?
അരുന്ധതി റോയ്
ആദ്യം നേത്ര ദാന ഗ്രാമം?
ചെറുകുളത്തൂർ
കേരളത്തിലെ ആദ്യ ആർച്ച് ഡാം?
ഇടുക്കി