Monthly Current Affairs November 2023 for Kerala PSC Exams |ആനുകാലികം നവംബർ 2023|Current Affairs in Malayalam November 2023|Part -1

2023 നവംബർ (November) മാസത്തിലെ പ്രധാനപ്പെട്ട ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.


Current Affairs November 2023|
2023 നവംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ


ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് രചിച്ച ‘കേരള ടൂറിസം ചരിത്രവും വർത്തമാനവും ‘എന്ന പഠന ഗ്രന്ഥത്തിന് ആമുഖം എഴുതിയ മലയാള സിനിമ നടൻ?

മോഹൻലാൽ


2023 നവംബറിൽ ബംഗാൾ ഉൾക്കടൽ രൂപപ്പെട്ട ചുഴലിക്കാറ്റ്?

മിഥിലി
(പേര് കൊടുത്ത രാജ്യം- മാലിദ്വീപ്)


2023 നവംബറിൽ ഇന്ത്യയിൽ മണ്ണിടിച്ചിനെ തുടർന്ന് തൊഴിലാളികൾ തുരങ്കത്തിൽ
കുടുങ്ങിക്കിടക്കുന്നത് ഏത് സംസ്ഥാനത്താണ്?

ഉത്തരാഖണ്ഡ്


ഗസൽ ഗായകൻ ഉമ്പായിയുടെ ഓർമ്മയ്ക്കായി കേരളത്തിലെ ആദ്യത്തെ ഹിന്ദുസ്ഥാനി മ്യൂസിക് അക്കാദമി നിലവിൽ വരുന്ന ജില്ല?

Advertisements

കോഴിക്കോട്


2023 നവംബർ കോഴിക്കോട് ജില്ലയിലെ പൊൻകുന്നം മലയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം ദേശാടനപ്പക്ഷി?

ശ്വേതകണ്ഠൻ മുൾവാലൻ ശരപ്പക്ഷി


2023 -ലെ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ഭിന്നശേഷി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്കാരം നേടിയത്- കോഴിക്കോട്
മികച്ച നഗരസഭ –ഏലൂർ
മികച്ച ബ്ലോക്ക് പഞ്ചായത്ത് – വടകര മികച്ച പഞ്ചായത്ത് –പുന്നയൂർക്കുളം (തൃശ്ശൂർ) പുൽപ്പറ്റ (മലപ്പുറം)


കാലാവസ്ഥാ വ്യതിയാനം കാരണം കടൽ ജലത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്ന പസഫിക് സമുദ്രത്തിലെ ദ്വീപ് സമൂഹം?

ടുവാലു


ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സംയുക്ത നാവികാഭ്യാസമാണ്
സി ഗാർഡിയൻസ്?

പാക്കിസ്ഥാൻ -ചൈന


ദുർബലമായ ഗിരിവർഗ്ഗ വിഭാഗങ്ങളുടെ വികസനത്തിനായി പ്രധാനമന്ത്രി ആരംഭിച്ച പദ്ധതി?

Advertisements

PM ജന്മൻ പദ്ധതി ( പ്രധാനമന്ത്രി ജൻ ജാതി ആദിവാസി ന്യായ മഹാ അഭിയാൻ)


ഇന്ത്യയിൽ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യത്തെ ബ്ലോക്ക് പഞ്ചായത്ത്?

കിളിമാനൂർ (തിരുവനന്തപുരം)


ദേശീയ പത്രദിനം?

നവംബർ 16


ശബരിമല തീർത്ഥാടകർക്കായി വനംവകുപ്പ് പുറത്തിറക്കുന്ന മൊബൈൽ ആപ്പ്?

അയ്യൻ


വോയിസ് ഓഫ് ഗ്ലോബൽ സൗത്ത് സമിറ്റിന്റെ രണ്ടാം പതിപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?

ഇന്ത്യ


കാഴ്ച പരിമിതി നേരിടുന്നവർക്ക് ബ്രെയിൽ ലിപി സാക്ഷരത നൽകുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി?

Advertisements

ദീപ്തി


2024-ൽ ഏഷ്യയിൽ നിശ്ചയമായും സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ പ്രദേശം?

കൊച്ചി


Chardham ടണൽ ദുരന്തം നടന്ന സംസ്ഥാനം?

ഉത്തരാഖണ്ഡ്


ഉത്തരകാശി ജില്ലയിലെ തുരങ്ക നിർമ്മാണ അപകടത്തിൽപ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാൻ നടത്തിയ രക്ഷാദൗത്യത്തിന്റെ പേരെന്ത്?

ഓപ്പറേഷൻ സുരംഗ്


കേരള സംസ്ഥാന സർക്കാർ ക്യൂബയുമായി ചേർന്ന് തിരുവനന്തപുരത്ത് നടത്തുന്ന പ്രഥമ ഇന്റർനാഷണൽ ചെസ്സ് ഫെസ്റ്റിവൽ?

ചെ


ഇന്ത്യക്ക് പുറത്ത് ശിവഗിരി മഠത്തിന്റെ ആദ്യ കേന്ദ്രം നിലവിൽ വരുന്നത്?

Advertisements

ലണ്ടൻ


ദേശീയ പക്ഷി ദിനം?

നവംബർ 12
(ഡോ. സാലിം അലിയുടെ ജന്മദിനം)


2023 നവംബർ അഗ്നിപർവ്വത സ്ഫോടന സാധ്യത കണക്കിലെടുത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച യൂറോപ്യൻ രാജ്യം?

ഐസ് ലാൻഡ്


ഗോത്ര മഹാസഭ അധ്യക്ഷയും പ്രമുഖ വനവാസി നേതാവുമായ സി കെ ജാനുവിന്റെ ആത്മകഥ?

അടിമമക്ക


2023 നവംബറിൽ പ്രധാനമന്ത്രി പങ്കെടുത്ത മാഡിഗ റാലി നടന്ന സംസ്ഥാനം?

തെലുങ്കാന (ഒരു സമുദായത്തിന്റെ പേരാണ് മാഡിഗ)

Advertisements

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ഐസിസി ഹാൾ ഓഫ് ഫെയിമിൽ ഇന്ത്യയിൽ നിന്നും ഇടം പിടിച്ചവർ?

വീരേന്ദ്ര സേവാഗ്, ഡയാന എഡുൽജി


ഹാൾ ഓഫ് ഫെയിമിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ വനിതാതാരം ?

ഡയാന എഡുൽജി


ഇന്ത്യ ഏതു രാജ്യത്ത് നിന്നാണ് ഇഗ്ല ആന്റി എയർ ക്രാഫ്റ്റ് മിസൈൽ വാങ്ങുന്നത്?

റഷ്യ


സംസ്ഥാനത്തെ പട്ടികവർഗ്ഗ വികസന വകുപ്പ് ഓഫീസുകളിൽ വിജിലൻസ് നടത്തിയ റെയ്ഡ്?

ഓപ്പറേഷൻ വനജ്


2023 നവംബറിൽ ജാതി സെൻസസ് ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം?

ആന്ധ്രപ്രദേശ്

Advertisements

2023 നവംബറിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത കേരളത്തിലെ സർവ്വകലാശാല?

എംജി സർവ്വകലാശാല


ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചുറി നേടുന്ന ആദ്യ താരം എന്ന റെക്കോർഡ് സ്വന്തമാക്കിയത്?

വിരാട് കോലി

വിരാട് കോലി (സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡ് ആണ് മറികടന്നത്)


ഗ്രാഫീൻ മറ്റ് നാനോ വസ്തുക്കൾ എന്നിവ അടിസ്ഥാനപ്പെടുത്തി ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള വ്യാവസായിക യൂണിറ്റുകൾ ഉൾക്കൊള്ളുന്ന മെറ്റീരിയൽ ടെക്നോളജി പാർക്ക് നിലവിൽ വരുന്നത്?

ഒറ്റപ്പാലം


2023 നവംബറിൽ സമൂഹമാധ്യമമായ ടിക് ടോക്കിന് നിരോധനമേർപ്പെടുത്തിയ രാജ്യം?

നേപ്പാൾ

Advertisements

കേരളത്തിലെ ആദ്യത്തെ സ്വകാര്യ വ്യവസായ പാർക്ക് നിലവിൽ വരുന്ന ജില്ല?

പാലക്കാട്


2023 നവംബറിൽ 250 ദശലക്ഷം വർഷം പഴക്കമുള്ള ജീവിയുടെ ഫോസിൽ കണ്ടെത്തിയ സംസ്ഥാനം?

പശ്ചിമബംഗാൾ


കൗമാരക്കാരിലെ ജീവിതശൈലി രോഗങ്ങൾ തുടക്കത്തിലെ കണ്ടെത്തി പരിഹരിക്കാൻ ഹയർ സെക്കൻഡറി സ്കൂളുകൾ കേന്ദ്രീകരിച്ച് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ സർവേ പദ്ധതി?

സശ്രദ്ധം


38 – മത് ദേശീയ ഗെയിംസ് വേദി?

ഉത്തരാഖണ്ഡ്


2023 നവംബറിൽ രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ട ജപ്പാനിലെ യൂണിവേഴ്സിറ്റി?

ഒതാനി യൂണിവേഴ്സിറ്റി

Advertisements

റഷ്യയിൽ നിന്നും പ്രകൃതി വാതകം ബാൾട്ടിക് കടലിടുക്ക് വഴി ജർമ്മനിയിൽ എത്തിക്കുന്ന പദ്ധതി?

നോർഡ് സ്ട്രീം പദ്ധതി


അടുത്തിടെ സുപ്രീംകോടതിയിൽ പ്രവർത്തനമാരംഭിച്ച ഭിന്നശേഷിക്കാരുടെ മേൽനോട്ടത്തിൽ ഉള്ള കഫെ?

മിട്ടി കഫെ


പൊതു ഇടങ്ങളിലും വീടുകളിലും തൊഴിലിടങ്ങളിലും രാജ്യത്തെ സ്ത്രീകൾ എത്രത്തോളം സുരക്ഷിതരാണെന്ന് പരിശോധിക്കാൻ ദേശീയ വനിതാ കമ്മീഷൻ നടത്തുന്ന സർവ്വേ ആപ്പ്?

Stay safe app


കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കൗമാരക്കാരെ നേർവഴിക്ക് നയിക്കാൻ തൃശ്ശൂർ സിറ്റി പോലീസ് ആരംഭിച്ച പദ്ധതി

റീച്ച് (18 നും 25നും ഇടയിൽ പ്രായമുള്ളവരെയാണ് പദ്ധതി ലക്ഷ്യമിടുന്നത് )


2023 നവംബറിൽ അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കോവിഡിന്റെ പുതിയ വകഭേദം ?
എച്ച് – വി വൺ


കേരളത്തിലെ സഹകരണ മേഖലയിലെ ഏറ്റവും വലിയ ഫ്ലാറ്റ് സമുച്ചയം നിലവിൽ വരുന്നത് എവിടെയാണ്?

Advertisements

പാങ്ങപ്പാറ (തിരുവനന്തപുരം, ഫ്ലാറ്റിന്റെ പേര് -ലാഡർ ക്യാപ്പിറ്റൽ ഹിൽ)


ശിശുദിനം?
നവംബർ 14


നിലവിലെ ഇന്റർനെറ്റ് വേഗതിയുടെ 10 മടങ്ങ് വേഗതയുള്ള പുത്തൻ തലമുറ ഇന്റർനെറ്റ് പുറത്തിറക്കിയ രാജ്യം?

ചൈന


കേരളത്തിലെ ആദ്യത്തെ ഡെസ്റ്റിനേഷൻ വെഡിങ് സെന്റർ നിലവിൽ വരുന്നത് എവിടെയാണ്?

ശംഖുമുഖം (തിരുവനന്തപുരം)


ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടിക് സിഇഒ?

മിക്കാ (Mika)


ലോകത്തെ ആദ്യത്തെ സമ്പൂർണ്ണ കണ്ണു മാറ്റിവെക്കൽ ശാസ്ത്രക്രിയ പൂർത്തിയാക്കിയ രാജ്യം

അമേരിക്ക
(കണ്ണു മാറ്റിവെച്ച ആൾ ആരോൺ ജെയിംസ്)

Advertisements

വീടുകൾ സന്ദർശിച്ച് 30 വയസ്സിന് മുകളിലുള്ളവരെ ആരോഗ്യപരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി കർണാടക സർക്കാർ നടപ്പിലാക്കാൻ ഒരുങ്ങുന്ന പദ്ധതി?

ഗൃഹ ആരോഗ്യ പദ്ധതി


60 വയസ്സിന് മുകളിലുള്ള
കിടപ്പുരോഗികളുടെ സംരക്ഷണം ഉറപ്പാക്കാൻ സാമൂഹ്യ നീതി വകുപ്പിന്റെ പദ്ധതി

വയോസാന്ത്വനം


ലോകത്തിലെ ആദ്യത്തെ ചിക്കൻ ഗുനിയ പ്രതിരോധ വാക്സിൻ?

ഇസ്ക് ചിക്


ചാറ്റ് ജി പി ടി അടിസ്ഥാനമാക്കി മൈക്രോസോഫ്റ്റ് അവതരിപ്പിച്ച ബിങ്‌ ചാറ്റിന്റെ പുതിയ പേര്?

കോ പൈലറ്റ്


ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത അത്യുൽപാദന മാങ്ങ ഇഞ്ചി ഇനം

Advertisements

അമൃത്


അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ സമ്പൂർണ്ണ ആധാർ എന്റോൾമെന്റ് പൂർത്തിയാക്കിയ ആദ്യ ജില്ല?

വയനാട്


ഇന്ത്യയിലെ ആദ്യ വയോജന സൗഹൃദ നഗരമാകാൻ ഒരുങ്ങുന്നത്?

കോഴിക്കോട്


ഇന്ത്യയുടെ ആദ്യത്തെ ഫുട്ബോൾ ടൂർണ്ണമെന്റ് ആയ സന്തോഷ് ട്രോഫി ടൂർണ്ണമെന്റ് ഇനിമുതൽ അറിയപ്പെടുന്നത്

ഫിഫ (FIFA) സന്തോഷ് ട്രോഫി


130 വർഷങ്ങൾക്കുശേഷം പശ്ചിമഘട്ടത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഗവേഷണ സംഘം വീണ്ടും കണ്ടെത്തിയ പാമ്പിനം?

മൺപാമ്പ്


തുടർച്ചയായ ഭൂ ചലനത്തെ തുടർന്ന് 2023 നവംബറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം?

Advertisements

ഐസ് ലാൻഡ്


ദേശീയ വിദ്യാഭ്യാസ ദിനം

നവംബർ 11


ലോക പ്രമേഹ ദിനം?

നവംബർ 14


ഏതൊക്കെ രാജ്യങ്ങൾ തമ്മിലുള്ള സൈനിക അഭ്യാസമാണ് ‘മിത്ര ശക്തി 2023’

ഇന്ത്യ- ശ്രീലങ്ക (വേദി പൂനെ)


മാലിന്യ മുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി മാലിന്യ സംസ്കരണത്തിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്തുവാൻ രൂപം നൽകിയ സംവിധാനം?

ഹരിത സഭ


കേരളത്തിൽ ആദ്യമായി ഹെലി ടൂറിസം പദ്ധതി ആരംഭിക്കുന്നത് എവിടെയാണ്?

Advertisements

കൊച്ചി


2023- ലെ സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിന്റെ ജേതാക്കൾ?

തൃശ്ശൂർ (വേദി- കളമശ്ശേരി)


2023 നവംബറിൽ അന്തരിച്ച നാസയുടെ ദൗത്യമായ അപ്പോളോയുടെ ഭാഗമായ ബഹിരാകാശ സഞ്ചാരി?

ഫ്രാങ്ക് ബോർമാൻ


9- മത്തെ ഇന്ത്യൻ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവെലിന് വേദിയായ ഇന്ത്യൻ നഗരം?

ഫരീദാബാദ് (ഹരിയാന)


ലോക ശാസ്ത്ര ദിനം?

നവംബർ 10


ലോക അത്‌ലറ്റിക് സംഘടനയുടെ അറ്റ്ലറ്റ് ഓഫ് ദ ഇയർ പുരസ്കാരത്തിന്റെ അന്തിമ പട്ടികയിൽ ഇടം നേടിയത്?

Advertisements

നീരജ് ചോപ്ര


കേരളത്തിൽ നിന്നും കൊമേഴ്‌ഷ്യൽ പൈലറ്റ് ലൈസൻസ് നേടുന്ന ആദ്യത്തെ പട്ടികജാതി വനിത?

സങ്കീർത്തന ദിനേശ്


രാജ്യത്തെ 4700 നഗരസഭകളെ തമ്മിൽ ബന്ധിപ്പിക്കാൻ കേന്ദ്ര ഭവന- നഗര കാര്യ മന്ത്രാലയം വികസിപ്പിച്ച പോർട്ടൽ?

അയിന പോർട്ടൽ (AAINA)


2023 നവംബറിൽ ഏതു രാജ്യത്തെ ക്രിക്കറ്റ് ബോർഡിന്റെ അംഗത്വം ആണ് ഐസിസി സസ്പെൻഡ് ചെയ്തത്?

ശ്രീലങ്ക


2023 നവംബറിൽ ഒഡീഷ്യാ തീരത്തെ അബ്ദുൽകലാം ദ്വീപിൽ നിന്ന് ഇന്ത്യ വിജയകരമായി വിക്ഷേപിച്ച മിസൈൽ?

പ്രളയ്
(ഒഡീഷ്യയിലെ അബ്ദുൽ കലാം ദ്വീപിൽ നിന്നായിരുന്നു പരീക്ഷണം നടത്തിയത്)


ഓൺലൈനിൽ കുട്ടികൾക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളും ചൂഷണങ്ങളും തടയുവാൻ മെറ്റയും ഗൂഗിളും കൈകോർക്കുന്ന പദ്ധതി?

Advertisements

ലാന്റെൺ


2023 -ലെ ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ പുരസ്കാരത്തിന് അർഹമായ സംസ്ഥാനം?

കേരളം


മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിംഗ് പുറത്തിറക്കിയ ആദ്യ സംസ്ഥാനം?

കേരളം


ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം?

ഡൽഹി


വിവാദമായതിനെത്തുടർന്ന് പിൻവലിച്ച ‘നിലാവു കുടിച്ച സിംഹങ്ങൾ’ എന്ന ആത്മകഥ ആരുടേതാണ്?

ഡോ. എസ് സോമനാഥ്

Advertisements

പൂർണ്ണമായും ഇലക്ട്രോണിക് മാർഗത്തിലൂടെ ഓഫീസ് ഭരണം നിർവഹിക്കുന്ന കേരളത്തിലെ ആദ്യ സർവകലാശാല?

കാർഷിക സർവ്വകലാശാല


ഐഐടി മദ്രാസ് സ്ഥാപിച്ച ആദ്യത്തെ അന്താരാഷ്ട്ര ക്യാമ്പസ് സ്ഥിതി ചെയ്യുന്നത് ?

സാൻസിബാർ (ടാൻസാനിയ)


ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവമായ ‘സമ്മാക്ക സരളമ്മ ജാത്ര’ ആഘോഷിക്കുന്ന സംസ്ഥാനം?

തെലുങ്കാന


കേരളത്തിലെ ഒന്നാമത്തെ ബാങ്കായി കേരള ബാങ്ക് മാറുകയെന്ന ലക്ഷ്യം അതിവേഗം കൈവരിക്കുന്നതിന് ഏഴു മേഖലകളുടെ വളർച്ച ലക്ഷ്യമാക്കിയിള്ള പദ്ധതി?

മിഷൻ റെയിൻബോ 2024


തീർത്ഥാടന ടൂറിസം പ്രോത്സാഹിപ്പിക്കുന്ന തിനായി മൈക്രോസൈറ്റുകൾ രൂപീകരി ക്കുന്ന സംസ്ഥാനം?

കേരളം

Advertisements

മലപ്പുറം ജില്ലയിൽ നടന്ന കുടുംബശ്രീ ബഡ്സ് കലോത്സവം?

ശലഭങ്ങൾ 2023


കേരളീയത്തിന്റെ ഭാഗമായി വിവിധ ആദി വാസി വിഭാഗങ്ങളെ ഉൾപ്പെടുത്തി കേരള ഫോക് ലോർ അക്കാദമി തയ്യാറാക്കിയ ലിവിങ് മ്യൂസിയത്തിന്റെ പേര്?

ആദിമം


ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ടൈം ഔട്ടായി പുറത്തായ ക്രിക്കറ്റ് താരം?

ആഞ്ചലോ മാത്യൂസ് (ശ്രീലങ്ക)


2023 -ലെ വന സംരക്ഷണ ഭേദഗതി നിയമം പ്രാബല്യത്തിൽ വരുന്നത്?

2023 ഡിസംബർ 1-മുതൽ


അടുത്തിടെ പുറത്തുവന്ന ഇന്റർനാഷണൽ എനർജി ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം വരുന്ന 30 വർഷത്തിനുള്ളിൽ ഊർജ്ജത്തിന് ഏറ്റവുമധികം ആവശ്യ മുള്ള ലോകരാജ്യമായി മാറുന്ന രാജ്യം ?

ഇന്ത്യ

Advertisements

പ്രൈമറി സ്കൂൾതലത്തിൽ എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷൻ നടപ്പിലാക്കുന്ന പദ്ധതി?

ബാല്യം അമൂല്യം


ഇലോൺ മാസ്ക് അവതരിപ്പിച്ച പുതിയ എ ഐ ചാറ്റ് ബോട്ട്?

ഗ്രോക്


ഡോ. എം എസ് സ്വാമിനാഥന്റെ പേരിൽ പുനർനാമകരണം ചെയ്യുന്ന നെല്ലു ഗവേഷണ കേന്ദ്രം?

മങ്കൊമ്പ് നെല്ലു ഗവേഷണ കേന്ദ്രം (ആലപ്പുഴ)


ഗോവയിൽ നടന്ന 37 മത് ദേശീയ ഗെയിംസ് മെഡൽ നിലയിൽ ഒന്നാമതെത്തിയ സംസ്ഥാനം?

മഹാരാഷ്ട്ര (കേരളം അഞ്ചാമത്,
അടുത്ത ദേശീയ ഗെയിംസ് ഉത്തരാഖണ്ഡിൽ)


ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ജൈവ കാർഷിക മിഷൻ രൂപീകരിച്ചത്?

കേരള കാർഷിക വകുപ്പ്

Advertisements

2020 -ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ സ്കൂളുകളുടെ നവീകരണത്തിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി?

പി എം ശ്രീ


അഭിലാഷ് ടോമിക്കു ശേഷം 2023-ലെ ഓഷ്യൻ ഗ്ലോബൽ റേസിൽ പങ്കെടുക്കുന്ന മലയാളി?

ധന്യ പൈലോ


2035 -ൽ സ്വന്തമായി ബഹിരാകാശം നിലയം നിർമ്മിക്കാൻ ഒരുങ്ങുന്ന രാജ്യം?

ഇന്ത്യ


കോവിഡ് പശ്ചാത്തലത്തിൽ സൂക്ഷ്മാണു ഗവേഷണ വിപുലമാക്കാൻ സൂക്ഷ്മാണു പഠനത്തിനായുള്ള മൈക്രോ ബയോം സെന്റർ സ്ഥാപിക്കുന്നത്?

തിരുവനന്തപുരം കിൻഫ്ര പാർക്ക്‌


2023 ഡിസംബർ 31-നകം വിവരാവകാശ നിയമം നടപ്പിലാക്കാൻ ഒരുക്കുന്ന കേരളത്തിലെ സംരംഭം?

കുടുംബശ്രീ

Advertisements

ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണർ ?

ഹീരാലാൽ സാമരിയ
(ദളിത് വിഭാഗത്തിൽനിന്ന് ഈ പദവിയിൽ എത്തുന്ന ആദ്യ വ്യക്തി)


എത്രാമത്തെ സെഞ്ചുറി നേടിയതോടെയാണ് വീരാട് കോലി സച്ചിൻ ടെണ്ടുൽക്കറുടെ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറി എന്ന റെക്കോർഡിനൊപ്പം എത്തിയത്?

49


അടുത്തിടെ പ്രകാശനം ചെയ്യപ്പെട്ട
‘വാമൻ വൃക്ഷകല’ എന്ന പുസ്തകത്തിന്റെ രചയിതാവ്?

പി എസ് ശ്രീധരൻപിള്ള (ഗോവ ഗവർണറായ പി എസ് ശ്രീധരൻപിള്ളയുടെ 200-മത്തെ പുസ്തകം)


2023 -ലെ ഏഷ്യൻ വനിത ഹോക്കി ചാമ്പ്യൻസ് ജേതാക്കൾ?

ഇന്ത്യ


കുട്ടികളിൽ വർദ്ധിച്ചുവരുന്ന ആത്മഹത്യയും ആത്മഹത്യ പ്രവണതയും തടയാൻ ആത്മഹത്യ പ്രതിരോധ പദ്ധതിയായ സൗഹൃദസമേതം പദ്ധതി ആരംഭിച്ച ജില്ല?

തൃശ്ശൂർ

Advertisements

2023 -ലെ ബ്രിട്ടീഷ് അക്കാദമി ബുക്ക് പ്രൈസ് നേടിയ ഇന്ത്യൻ വംശജ?

നന്ദിനി ദാസ്


തോന്നയ്ക്കൽ ബയോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെയും രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയുടെയും നേതൃത്വ ത്തിൽ ഏത് വൈറസിനെതിരെയാണ് മോണോക്ലോണൽ ആന്റി ബോഡി വികസിപ്പിക്കുന്നത്?

നിപ വൈറസ്


2023 നവംബറിൽ ഭൂകമ്പം ഉണ്ടായ ഇന്ത്യയുടെ അയൽ രാജ്യം?

നേപ്പാൾ


2022- ലെ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി നേടിയത്?

പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ


2023 നവംബറിൽ വടക്കു പടിഞ്ഞാറൻ യൂറോപ്പിൽ വീശിയ കൊടുങ്കാറ്റ്?

സിയറാൻ

Advertisements

2024 മുതൽ ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്ന പ്രമുഖ അമേരിക്കൻ വാഹന കമ്പനി?

ടെസ് ല


ഡോൾഫിനുകളുടെ സംരക്ഷണത്തിനും സമുദ്രപരിസ്ഥിതിയെ ശക്തിപ്പെടുത്തുന്നതിനുമായി തമിഴ്നാട് സർക്കാർ ആരംഭിക്കുന്ന പദ്ധതി?

പ്രൊജക്റ്റ് ഡോൾഫിൻ


ദേശീയ ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പ് വേദി?

കോയമ്പത്തൂർ


2023 നവംബറിൽ പ്രസിദ്ധീകരിച്ച
‘രമേശ് ചെന്നിത്തല: അറിഞ്ഞതും അറിയാത്തതും’ എന്ന പുസ്തകത്തിന്റെ രചയിതാവ്?

സി പി രാജശേഖരൻ
(കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ജീവചരിത്ര ഗ്രന്ഥം)


ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ബോട്ട് നിർമ്മിക്കുന്നത്?

കൊച്ചിൻ ഷിപ്പിയാർഡ്

Advertisements

2023 ഒക്ടോബർ നവംബർ മാസങ്ങളിൽ വായു മലിനീകരണം രൂക്ഷമായതിനെ തുടർന്ന് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്ന ഇന്ത്യൻ നഗരം?

ഡൽഹി


2023 ലെ 5- മത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിന് വേദി?

തിരുവനന്തപുരം


മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിങ്ങിൽ ഇന്ത്യയിൽ ഒന്നാമത് എത്തിയ സംസ്ഥാനം?

കേരളം


ആഗോള സുനാമി ബോധവൽക്കരണ ദിനം?

നവംബർ 5


സ്തനാർബുദം തടയുന്നതിനുള്ള പ്രതിരോധ മരുന്നായ ‘അനാസ്ട്രസോൾ’ ഗുളിക ഉപയോഗിക്കാൻ അനുമതി നൽകിയ രാജ്യം?

ബ്രിട്ടൻ

Advertisements

2023- ലെ ലോക ക്ലബ്ബ് വോളിബോൾ ചാമ്പ്യൻഷിപ്പ് വേദി?

ബാംഗ്ലൂർ


2023 നവംബറിൽ പുറത്തിറങ്ങുന്ന ‘ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ’ എന്ന ആത്മകഥ? .

എം എം ലോറൻസ്


അടുത്ത അധ്യായന വർഷം മുതൽ സ്കൂ ളുകളിലെ സാമൂഹ്യശാസ്ത്ര വിഷയത്തിൽ പോക്സോ നിയമത്തിന്റെ ഉള്ളടക്കങ്ങൾ ഉൾപ്പെടുത്തുന്ന സംസ്ഥാനം?

കേരളം


ദേശീയ ആയുർവേദ ദിനം?

നവംബർ 10


2023 നവംബറിൽ ആരാധനാലയങ്ങളിൽ അസ്തമയത്ത് വെടിക്കെട്ട് പാടില്ലെന്ന് വിധി പുറപ്പെടുവിച്ച ഹൈക്കോടതി?

കേരള ഹൈക്കോടതി

Advertisements

6- മത് ലോക ദുരന്തനിവാരണ ഉച്ചകോടി യുടെ വേദി?

ഉത്തരാഖണ്ഡ്


കേരളീയത്തിന്റെ ഭാഗമായി 67 മത് കേരളപ്പിറവി ദിനത്തിൽ എത്ര ഭാഷകൾ ആളുകൾ വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ നേർന്നതാണ് ഗിന്നസ് വേൾഡ് റെക്കോർഡ്?

67 ഭാഷകൾ


ഇന്ത്യയിലെ സ്കൂളുകളുടെ നവീകരണ ത്തിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പദ്ധതി?

പ്രധാനമന്ത്രി സ്കൂൾസ് ഫോർ റൈസിംഗ് ഇന്ത്യ


2025 -ലെ ഏഷ്യൻ അമ്പെയ്ത്ത് ചാമ്പ്യൻഷിപ്പ് വേദി?

ബംഗ്ലാദേശ്


വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് നൽകുന്ന പുരസ്കാരം?

ഉജ്ജ്വല ബാല്യ പുരസ്കാരം

Advertisements

സാഹിത്യ രംഗത്തെ സമഗ്ര സംഭാവന യ്ക്ക് സംസ്ഥാനസർക്കാർ നൽകുന്ന പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം 2023- ൽ ലഭിച്ച ഭാഷാ ചരിത്രപണ്ഡിതനും നിരൂപകനുമായ വ്യക്തി?

ഡോ. എസ് കെ വസന്തൻ


കേരള ഗവൺമെന്റ് നൽകുന്ന പരമോന്നത പുരസ്കാരമായ 2023- ലെ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
2023- ലെ കേരള ജ്യോതി പുരസ്കാരം ലഭിച്ചത്?
ടി പത്മനാഭൻ (സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക്)


2023- ലെ കേരള പ്രഭാ പുരസ്കാരം ലഭിച്ചവർ?

ജസ്റ്റിസ് എം ഫാത്തിമ ബീവി (സാമൂഹിക സേവന സിവിൽ സർവീസ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് )

സൂര്യ കൃഷ്ണമൂർത്തി (കലാമേഖലയിലെ സമഗ്ര സംഭാവനക്ക്)


2023 -ലെ കേരളശ്രീ പുരസ്കാരങ്ങൾ ലഭിച്ചവർ?

പുനലൂർ സോമരാജൻ (സാമൂഹിക സേവനമേഖലയിലെ സമഗ്ര സംഭാവനയ്ക്ക് )

ഡോ. വി .പി ഗംഗാധരൻ (ആരോഗ്യമേഖലയിലെ സമഗ്ര സംഭാവനയ്ക്ക്)

രവി ഡി.സി (വ്യവസായ -വാണിജ്യ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് )

Advertisements

കെ എം ചന്ദ്രശേഖർ (സിവിൽ സർവീസ് മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് )

രമേശ് നാരായൺ (കലാമേഖല ( സംഗീതം) യിലെ സമഗ്ര സംഭാവനയ്ക്ക് )


ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗര മായി യുനെസ്കോ തിരഞ്ഞെടുത്തത്?
കോഴിക്കോട് (യുനെസ്കോയുടെ സാഹിത്യ നഗര പദവി ലോകത്താദ്യം നേടിയത് 2004-ൽ സ്കോട്ട്ലൻഡിലെ എഡിന്‍ബറോ ആണ്)


സംഗീതനഗരമായി യുനെസ്കോ തിരഞ്ഞെടുത്തത്?
ഗ്വാളിയോർ (മധ്യപ്രദേശ് )


അമേരിക്കൻ കമ്പനിയായ ഹാർപർ കോളിൻസ് നിഘണ്ടു (2023) ഇക്കൊല്ലത്തെ വാക്കായി തിരഞ്ഞെടുത്തത്?

എ ഐ (AI)


ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ പ്രതിമ സ്ഥാപിച്ച സ്റ്റേഡിയം?

വാംഖഡെ സ്റ്റേഡിയം (മുംബൈ)


അതിവേഗം വളരുന്ന എ ഐ സാങ്കേതിക വിദ്യയുടെ അനന്തരഫലങ്ങൾ കൈകാര്യം ചെയ്യാൻ ഉണ്ടാക്കിയ ആദ്യ അന്താരാഷ്ട്ര ഉടമ്പടി?

ബ്ലെച്ലി പ്രഖ്യാപനം (ബ്രിട്ടനിലെ ബ്ലെച്ലി പാർക്കിലാണ് എഐ സുരക്ഷാ ഉച്ചകോടി നടന്നത്. ബ്ലെച്ലി പ്രഖ്യാപനം എന്നാണ് ഇത് അറിയപ്പെടുക)

Advertisements

ശ്രീനാരായണ ഗുരുവിന്റെ കണ്ണാടി പ്രതിഷ്ഠാ ശില്പം സ്ഥാപിതമാകുന്നത്?

കനകക്കുന്ന് (തിരുവനന്തപുരം, ശില്പി ഉണ്ണി കാനായി)


ഐഎസ് ഒ സർട്ടിഫിക്കേഷൻ ലഭിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ കളക്ടറേറ്റ്?

തിരുവനന്തപുരം (ഐഎസ് ഒ സർട്ടിഫിക്കേഷൻ ലഭിച്ച സംസ്ഥാനത്തെ ആദ്യത്തെ കളക്ടറേറ്റ് കോട്ടയം)


2023 ഒക്ടോബറിൽ ലോക മനുഷ്യാവകാശ സംരക്ഷണ കമ്മീഷൻ ഡോക്ടറേറ്റ് നൽകി ആദരിച്ച മുൻ ഇന്ത്യൻ ഫുട്ബോൾ താരം?

ഐ എം വിജയൻ


2023-ലെ ഭരണഭാഷ പുരസ്കാരത്തിൽ മികച്ച ജില്ലയായി തിരഞ്ഞെടുക്കപ്പെട്ടത്?

മലപ്പുറം


Advertisements

ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ ഹരിതോർജ്ജ സർവകലാശാല?

കേരള കാർഷിക സർവകലാശാല


2023 ഒക്ടോബർ ഓടിസ് ചുഴലിക്കാറ്റ് വീശിയ രാജ്യം?

മെക്സികോ


ഇന്ത്യയിലെ എല്ലാ ഡോക്ടർമാർക്കും ഏകീകൃത തിരിച്ചറിയൽ നമ്പർ നൽകുന്നതിനായി നാഷണൽ മെഡിക്കൽ കമ്മീഷൻ ആരംഭിച്ച പുതിയ ഫ്ലാറ്റ് ഫോം?

വൺ നേഷൻ വൺ രജിസ്ട്രേഷൻ


2034 -ലെ ഫുട്ബോൾ ലോക കപ്പിന് വേദിയാകുന്ന രാജ്യം?

സൗദി അറേബ്യ

Advertisements

2026 -ലെ ഫുട്ബോൾ ലോക കപ്പിന് കപ്പ് നടക്കുന്നത്?
അമേരിക്ക, കാനഡ, മെക്സിക്കോ


2030 ൽ ഫുട്ബോൾ ലോക കപ്പ് നടക്കുന്നത്?
ആഫ്രിക്കൻ രാജ്യമായ മൊറോക്കോ യിലും യൂറോപ്യൻ രാജ്യങ്ങളായ പോർച്ചുഗൽ, സെപെയിൻ എന്നിവിടങ്ങളിലും നടക്കും


2023 നവംബറിൽ ഇന്ത്യയുമായി ബഹിരാകാശ ഗവേഷണ കരാർ ഒപ്പിട്ട രാജ്യം?

മൗറീഷ്യസ്


സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനായി സംസ്ഥാന വ്യാപകമായി സിബിഐ നടത്തുന്ന പരിശോധന?

ഓപ്പറേഷൻ ചക്ര 2


അടുത്തിടെ പ്രവർത്തനം അവസാനിപ്പിച്ച ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായിരുന്ന യുദ്ധവിമാനം?

Advertisements

MIG 21


ഇന്ത്യയിലെ ഏറ്റവും മികച്ചഗ്രീൻ ട്രാൻസ്പോർട്ട് സംരംഭത്തിനുള്ള അവാർഡ് ലഭിച്ച വാട്ടർ മെട്രോ?


കൊച്ചി വാട്ടർ മെട്രോ


2023 നവംബർ 10 മുതൽ 2024 നവംബർ 10 വരെ ഇന്ത്യക്കാർക്ക് വിസരഹിത പ്രവേശനം അനുവദിച്ച രാജ്യം?

തായ്‌ലൻഡ്


ഇന്ത്യയിൽ ആദ്യമായി ഗ്രഫീൻ നയം നടപ്പിലാക്കാൻ പോകുന്ന സംസ്ഥാനം?

കേരളം
(കേരളത്തിൽ ആരംഭിക്കുന്ന ഗ്രഫീൻ ഉത്പാദന കേന്ദ്രത്തിന്റെ നിർവാഹണ ഏജൻസി-
കേരള ഡിജിറ്റൽ സർവകലാശാല)

Advertisements

മത്സ്യ തൊഴിലാളികളെ ബ്ലേഡ് മാഫിയയുടെ ചൂഷണത്തിൽ നിന്നു രക്ഷിക്കാൻ സഹകരണവകുപ്പിന്റെ പദ്ധതി?

സ്നേഹതീരം


ഇന്ത്യ മൊബൈൽ കോൺഗ്രസ് 2023 വേദിയാകുന്ന നഗരം?

ഡൽഹി


ഗോവയിൽ വെച്ച് നടക്കുന്ന 37 മത് ദേശീയ ഗെയിംസ് കേരളത്തിന്റെ പതാക വഹിച്ച കായിക താരം?

സാജൻ പ്രകാശ് (നീന്തൽ താരം)


കേരള സർക്കാരിന്റെ സിനിമ ഓൺലൈൻ ബുക്കിംഗ് ആപ്പ്?

എന്റെ ഷോ

Advertisements

2023 നവംബർ 10 മുതൽ 2024 നവംബർ 10 വരെ ഇന്ത്യക്കാർക്ക് വിസരഹിത പ്രവേശനം അനുവദിച്ച രാജ്യം?
തായ്‌ലൻഡ്


പശ്ചിമഘട്ടത്തിൽ നിന്നും കണ്ടെത്തിയ ചെറിയ ലോലമായ രൂപത്തിലുള്ള കൂൺ
തേൻ- മഞ്ഞ ‘തൊപ്പി’ (Honey-yellow ‘cap’)


ഇന്ത്യയിലെ 54 മത് ടൈഗർ റിസർവ്?
വീരാംഗന ദുർഗ്ഗാവതി ടൈഗർ റിസർവ് മധ്യപ്രദേശ്


ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ദേശീയ പതാക സ്ഥാപിച്ചത്?
അടാരി വാഗ അതിർത്തി (അമൃതസർ, പഞ്ചാബ്)


പഠനം മുടങ്ങിപ്പോയ വിദ്യാർഥികളെ കണ്ടെത്തി വിജയിപ്പിക്കാൻ
യൂണിസഫിന്റെയും സംസ്ഥാന സർക്കാരിന്റെയും സഹായത്തോടെയുള്ള പദ്ധതി?

ഹോപ്പ്


അറബ് ലീഗ് ഉച്ചകോടി 2023 വേദി?

റിയാദ് (സൗദി അറേബ്യ)

Advertisements

ലോക്സഭയിലും സംസ്ഥാന നിയമസഭകളിലും 33% സീറ്റ് വനിത കൾക്കായി സംവരണം ചെയ്യുന്ന ബില്ല് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ നിയമമായി ഇതിന്റെ പേര്?
നാരീശക്തി വന്ദൻ അധിനിയം (nari Shakti Vandan Adhiniyam)


അങ്കണവാടികൾ കാർബൺ മുക്ത മാക്കുന്ന പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനം?

കേരളം


Current Affairs November 2023|
2023 നവംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ|GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.