വായനാമത്സരം 2025| General Knowledge| പൊതുവിജ്ഞാനം|Part 3
വായനാമത്സരവുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളിൽ പൊതുവിജ്ഞാനം എന്ന വിഷയത്തിൽ നിന്നും വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ വായനാമത്സരം| General Knowledge| പൊതുവിജ്ഞാനം റോഡ്, പാലം മുതലായവ സ്വകാര്യ സംരംഭകർ നിർമ്മിക്കുകയും മുതൽമുടക്ക് ടോൾ പിരിവിലൂടെ തിരിച്ചുപിടിക്കുകയും പിന്നീട് അവ സർക്കാരിന് കൈമാറുകയും ചെയ്യുന്ന സംവിധാനത്തിന് പറയുന്ന പേരെന്ത്? BOT – (Build Operate Transfer) റെറ്റിന, കോർണിയ, ഐറിസ്, ലെൻസ് എന്നിവ ശരീരത്തിലെ ഏത് അവയവത്തിന്റെ ഭാഗമാണ്? കണ്ണ് ഭൂകമ്പങ്ങളുടെ തീവ്രത നിർണയിക്കുന്ന സ്കെയിൽ? റിക്ടൽ സ്കെയിൽ കേളികൊട്ട് …
വായനാമത്സരം 2025| General Knowledge| പൊതുവിജ്ഞാനം|Part 3 Read More »