കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും
കണ്ണു കാണുന്നവരും കണ്ണുകാണാത്തവരും ഒരു പോലെ കാണുന്നത്? സ്വപ്നം ഞാൻ നിങ്ങൾക്കൊപ്പം ഓടാറുണ്ട്. എന്ന് കരുതി നടക്കാറില്ല എനിക്ക് കാലുകളുമില്ല? നമ്പർ പ്ലേറ്റ് എത്ര നുള്ളിയാലും തല്ലിയാലും കരയാത്ത കുട്ടി? പാവക്കുട്ടി വാഴയിൽ ഉണ്ടാവുന്ന ആന? ബനാന കഴിക്കാൻ എടുക്കും പക്ഷേ ആരും കഴിക്കില്ല? പ്ലേറ്റ് സ്ഥാനം മാറുമ്പോൾ പേര് മാറുന്ന വസ്തു? മുടി, താടി, രോമം സഞ്ചിയിൽ പൂച്ച കയറിയാൽ എന്ത് പറയും? ക്വിറ്റ്ക്യാറ്റ് മരങ്ങൾക്കും ബാങ്കുകൾക്കും പൊതുവായി ഉള്ളത് എന്താണ്? ശാഖ ബ്രാഞ്ച്) നട്ടാൽ […]
കുസൃതി ചോദ്യങ്ങളും ഉത്തരങ്ങളും Read More »