വിഖ്യാതമായ പ്രസംഗങ്ങൾ
അടിമത്തത്തിന്റെ അപകടങ്ങളെക്കുറിച്ച് വ്യക്തമാക്കുന്ന ‘ലൈസിയം പ്രസംഗം’ ആരുടേതായിരുന്നു? എബ്രഹാം ലിങ്കൺ ‘അന്തച്ചിദ്രമുള്ള ഭവനം’ എന്ന വിഖ്യാതമായ പ്രസംഗം 1858- ൽ നടത്തിയതാര്? എബ്രഹാം ലിങ്കൺ ജർമൻ ഏകീകരണത്തെപ്പറ്റി ‘നിണവും ഇരുമ്പും’ എന്ന പ്രസംഗം 1862-ൽ നടത്തിയതാര്? ബിസ്മാർക്ക് ‘ജനങ്ങൾ ജനങ്ങളാൽ ജനങ്ങൾക്കു വേണ്ടിയുള്ളത് ‘എന്ന വിഖ്യാതമായ നിർവചനം ജനാധിപത്യത്തിന് നൽകപ്പെട്ട പ്രസംഗം ഏത്? ജെറ്റിസ്ബർഗ് പ്രസംഗം 1863 -ൽ ജെറ്റിസ്ബർഗ് പ്രസംഗം നടത്തിയതാര്? എബ്രഹാം ലിങ്കൺ ഒന്നാം ലോകമഹായുദ്ധത്തിന്റെ അന്ത്യം കുറിച്ചുകൊണ്ട് ‘പതിന്നാലിന നിർദ്ദേശങ്ങൾ’ എന്ന പ്രസംഗം …