അക്ഷരമുറ്റം ക്വിസ് 2023 |Aksharamuttam Quiz 2023 |Current Affairs | General Knowledge Questions & Answers
ദേശാഭിമാനി അക്ഷരമുറ്റം പേജിനെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ചോദ്യങ്ങളും ഉത്തരങ്ങളും സംസ്ഥാനത്തെ ആദ്യ ക്യാമ്പസ് വ്യവസായ പാർക്ക് നിലവിൽ വരുന്നത് എവിടെ? തൊടുപുഴ സ്വന്തംകഴിവും നൈപുണ്യവും ഉപയോഗ പ്പെടുത്തി സ്വയം സംരംഭങ്ങളിലൂടെ ജീവിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി? ശരണ്യ സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ വനിതാ പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ? തൃപ്പൂണിത്തറ, കൊച്ചി കേരളത്തിലെ ആദ്യ സോളാർ സിറ്റിയായി മാറുന്നത്? തിരുവനന്തപുരം ലോക ബാങ്ക് ദക്ഷിണേഷ്യയിലെ ആദ്യ ത്തെ സമർപ്പിത റോഡ് സുരക്ഷാ …