പരിസ്ഥിതി ദിന ക്വിസ് 2024|Environment Day Quiz 2025
ലോക പരിസ്ഥിതി ദിനം?ജൂൺ 5 2025 -ലെ ലോക പരിസ്ഥിതി ദിനത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം?റിപ്പബ്ലിക് ഓഫ് കൊറിയ 2025 ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം?പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പോരാടുക 2024 – ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ആഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന രാജ്യം?സൗദി അറേബ്യ 2024- ലെ ലോക പരിസ്ഥിതി ദിനത്തിന്റെ പ്രമേയം?ഭൂമി പുനസ്ഥാപിക്കൽ, മരുഭൂവത്കരണം, വരൾച്ച എന്നിവയുടെ പ്രതിരോധം(Land Restoration desertification and drought resilience) 2024 -ലെ ലോക പരിസ്ഥിതി ദിനത്തിന്റെ മുദ്രാവാക്യം?“നമ്മുടെ നാട്, […]
പരിസ്ഥിതി ദിന ക്വിസ് 2024|Environment Day Quiz 2025 Read More »