ലോകാരോഗ്യ സംഘടന (WHO) എയ്ഡ്സ് ദിനമായി ആചരിക്കുന്നത് എന്ന്?
ഡിസംബർ 1
എയ്ഡ്സ് പ്രതിരോധ ദിനമായി ആചരിക്കുന്നത് എന്ന്?
മെയ് -18
എയ്ഡ്സ് (AIDS) എന്നതിന്റെ പൂർണ്ണരൂപം?
അക്വായഡ് ഇമ്മ്യുണോ ഡെഫിഷ്യ ൻസി സിൻഡ്രം (Acquired Immuno Deficiency Syndrome )
എയ്ഡ്സ് രോഗത്തിന് കാരണമാകുന്ന വൈറസ് ഏത്? എച്ച്ഐവി വൈറസ് (HIV)
H. I. V എന്നതിന്റെ പൂർണ്ണരൂപം?
ഹ്യൂമൻ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ്
എയ്ഡ്സ് വൈറസിനെ (HIV) ആദ്യമായി കണ്ടെത്തിയത് ആര്?
ഡോ. റോബർട്ട് ഗാലോ
HIV2 എന്ന വൈറസിനെ ആദ്യമായി കണ്ടെത്തിയത് ആര്?
ഡോ.ലൂക്ക് മോൺ ടാഗ്നിയർ
എയ്ഡ്സ് എന്ന പേര് നൽകിയ വർഷം ഏത്?
1982
ഇന്ത്യയിൽ ആദ്യം എയ്ഡ്സ് കണ്ടെത്തിയ വർഷം?
1986
കേരളത്തിൽ ആദ്യമായി എയ്ഡ്സ് കണ്ടെത്തിയത് ഏതു വർഷം?
1988
എയ്ഡ്സ് ദിനം ആചരിച്ചു തുടങ്ങിയത് ഏതു വർഷം മുതലാണ്?
1988 ഡിസംബർ 1
സമ്പൂർണ്ണ എയ്ഡ്സ് സാക്ഷരത കൈവരിച്ച കേരളത്തിലെ ആദ്യ ജില്ല ഏത്?
പാലക്കാട്
എയ്ഡ്സ് ഏത് തരം രോഗമാണ്?
Pandemic
കേരളത്തിൽ ആദ്യമായി എയ്ഡ്സ് റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ല?
പത്തനംതിട്ട
എയ്ഡ്സ് ആദ്യമായി റിപ്പോർട്ട് ചെയ്ത രാജ്യം ഏത്?
അമേരിക്ക (1981)
എയ്ഡ്സ് രോഗ നിർണയത്തിനുള്ള പ്രാഥമിക പരിശോധന?
എലിസ ടെസ്റ്റ് (ELISA)
എലിസ എന്നതിന്റെ പൂർണ്ണരൂപം എന്താണ്?
എൻസൈ ലിങ്ക്ഡ് ഇമ്മ്യുണോ സോർബന്റ് അസ്സാ (Enzyme Linked Immuno Sorbent Assay)
ഏറ്റവും കൂടുതൽ എയ്ഡ്സ് രോഗികൾ ഉള്ള രാജ്യം ഏത്?
സൗത്ത് ആഫ്രിക്ക
ഇന്ത്യയിൽ എയ്ഡ്സ് ബാധിതർ കൂടുതലുള്ള സംസ്ഥാനം ഏത്?
മഹാരാഷ്ട്ര
കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ചെയർമാൻ?
ചീഫ് സെക്രട്ടറി
എയ്ഡ്സ് വൈറസിന്റെ ശക്തി കുറച്ച് ആയുർദൈർഘ്യം വർദ്ധിപ്പിക്കുന്ന ചികിത്സ?
ART ചികിത്സ
നാഷണൽ എയ്ഡ്സ് കൺട്രോൾ പ്രോഗ്രാം ആരംഭിച്ച വർഷം?
1987
എയ്ഡ്സ് ബോധവൽക്കരണ പരിശോധനയും ചികിത്സയും നൽകുന്ന കേരളത്തിലെ സെന്റർ ഏത്?
ജ്യോതിസ്.. ICTC
ഇന്ത്യയിൽ ആദ്യമായി എയ്ഡ്സ് രോഗം സ്ഥിരീകരിച്ച ഡോക്ടർ?
ഡോ. സുനിതി സോളമൻ
എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ സൗജന്യ എയ്ഡ്സ് ചികിത്സാ പദ്ധതി?
ഉഷസ്
എയ്ഡ്സ് ബാധിതരോടുള്ള സഹാനുഭാവത്തിന്റെ പ്രതീകം എന്ത്?
റെഡ് റിബൺ (Red Ribbon)
എയ്ഡ്സ് ബോധവൽക്കരണ സന്ദേശം പ്രചരിപ്പിക്കുക എന്ന ഉദ്ദേശവുമായി ബന്ധപ്പെട്ട ട്രെയിൻ?
റെഡ് റിബൺ എക്സ്പ്രസ്സ് (Red Ribbon Express )
Kollaaam suppeeraaa……🤍🤍✌🏻👾👾👾