വായനാമത്സരം, വായനാദിന ക്വിസ്, (Vayana Dina ക്വിസ് (Reading Day Quiz) മറ്റു പൊതുവിജ്ഞാന മായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങൾ,
കേരള പി എസ് സി പരീക്ഷകൾ (Kerala PSC exam) എന്നിവയ്ക്ക് പൊതുവിജ്ഞാനം എന്ന വിഷയത്തിൽ നിന്നും വരാൻ സാധ്യതയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും
വായനാമത്സരം| General Knowledge| പൊതുവിജ്ഞാനം|GK Malayalam
2025-ൽ സമാധാനത്തിന് നോബൽ സമ്മാനം ലഭിച്ച വെനസ്വേലയുടെ പ്രതിപക്ഷ നേതാവ്?
മരിയ കൊറീനാ മച്ചാഡോ
സ്ത്രീകളുടെ ശാസ്ത്ര ദിനം?
ഫെബ്രുവരി 11
മന്ത്രി പി രാജീവിന്റെ ഓഫീസിൽ ഉള്ള
AI റിസപ്ഷനിസ്റ്റ് (2025)?
കെല്ലി
കർണ്ണാടകസംഗീതത്തിലെ ത്രിമൂർത്തികൾ എന്നറിയപ്പെടുന്നവർ?
ത്യാഗരാജസ്വാമികൾ
മുത്തുസ്വാമി ദീക്ഷിതർ
ശ്യാമശാസ്ത്രികൾ
2025-ൽ അപകടത്തിൽപ്പെട്ട കപ്പലുകൾ?
എംവി വാൻഹായി 503,
MSC എൽസ 3
അറബിപ്പൊന്ന് എന്ന നോവലിന്റെ രചയിതാക്കൾ?
എം ടി വാസുദേവൻ നായർ,
എൻ പി മുഹമ്മദ്
അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ അണുക്കൾ ശരീരത്തിലേക്ക് കടക്കുന്നതെങ്ങനെയാണ്?
മൂക്കിലൂടെ
അമീബിക് മസ്തിഷ്ക ജ്വരത്തിനു കാരണമാകുന്ന രോഗാണു?
നെഗ്ലേറിയ ഫൗലേറി
ഇൻറർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നെയ്ചറിന്റെ വേൾഡ് കൺസർവേഷൻ ഓഫ് പ്രൊട്ടക്ടഡ് ഏരിയ കെന്റർ മില്ലർ പുരസ്കാരം നേടിയ ഇന്ത്യക്കാരി?
സോനാലി ഘോഷ്
ഒളിമ്പിക്സിൽ ക്രിക്കറ്റ് ആദ്യമായി ഉൾപ്പെടുത്തുന്ന വർഷം?
2028 ലെ ലോസ് ഏഞ്ചലസ് ഒളിമ്പിക്സ്
അടുത്തിടെ (2025) കാൻസറിനുള്ള മരുന്ന് വികസിപ്പിച്ച രാജ്യം?
റഷ്യ
കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകത്തിന്റെ രചയിതാവ്?
ഇഎംഎസ് നമ്പൂതിരിപ്പാട്
2025-ൽ രാജിവെച്ച വായനക്കാരെ ആകർഷിച്ച തലക്കെട്ടുകൾകൊണ്ട് ഇംഗ്ലീഷ് പത്രമായ ‘ദ ടെലിഗ്രാഫി’നെ ശ്രദ്ധേയനാക്കിയ പ്രമുഖ മലയാളി മാധ്യമപ്രവർത്തകൻ?
ആർ. രാജഗോപാൽ
ഓസോൺ ശോഷണവുമായി ബന്ധപ്പെട്ട ഒരു ഉടമ്പടി?
മോൺട്രിയൽ ഉടമ്പടി
72 പരമ്പരാഗത നെൽവിത്തുകൾ അടക്കം 30 ചെറുധാന്യങ്ങൾ ശേഖരിച്ച് സംരക്ഷിച്ചു, ഇക്കാരണത്താൽ ‘ചെറു ധാന്യങ്ങളുടെ റാണി’ എന്നറിയപ്പെടുന്നത്?
റൈമതി ഖൈയൂറിയ (ഒഡീഷ്യ)
സൈരന്ധ്രി വനം എന്നറിയപ്പെടുന്ന ദേശീയോദ്യാനം?
സൈലന്റ് വാലി ദേശീയോദ്യാനം
ഗാന്ധിജി എത്തിയതിനെ തുടർന്ന് പ്രസിദ്ധമായ ഗ്രാമം?
ഇലന്തൂർ (പത്തനംതിട്ട)
1937 ജനുവരി 20നാണ് ഗാന്ധിജി ഇലന്തൂരില് എത്തിയത്
വായനാമത്സരം 2026|വായനാദിന ക്വിസ് 2026|Vayana Dina Quiz|
Reading Day Quiz 2026|GK Malayalam