2025 ഡിസംബർ (December) മാസത്തിലെ ആനുകാലിക വിവരങ്ങൾ (Current Affairs) ആണ് ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരള പി എസ് സി പരീക്ഷകൾക്കും (Kerala PSC) മറ്റ് പൊതു വിജ്ഞാന വുമായി ബന്ധപ്പെട്ട ക്വിസ് മത്സര ങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഈ ചോദ്യങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്.
Current Affairs December 2025|
2025 ഡിസംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ
പ്രധാനമന്ത്രിയുടെ ഓഫീസ് ഉൾക്കൊള്ളുന്ന പുതിയ സമുച്ചയത്തിന് നൽകുന്ന പേര്?
സേവാ തീർഥ്
ഓക്സ്ഫഡ് ഇംഗ്ലീഷ് നിഘണ്ടുവിന്റെ പ്രസാധകരായ ഓക്സ്ഫഡ് യൂണിവേഴ്സിറ്റി പ്രസ് (O U P) തെരഞ്ഞെടുത്ത
2025 -ലെ വാക്ക്?
റേയ്ജ് ബെയ്റ്റ്
56- മത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ സുവർണമയൂരം സ്വന്തമാക്കിയ വിയറ്റ്നാമീസ് ചിത്രം? സ്കിൻ ഓഫ് യൂത്ത്
സംവിധാനം ആഷ് മെയ് ഫെയർ
രാജ്യത്ത് ഗവർണർമാരുടെ ഔദ്യോഗിക വസതിയായ രാജഭവന്റെ പുതിയ പേര്?
ലോക് ഭവൻ
2030 -ലെ കോമൺവെൽത്ത് ഗെയിംസിന് വേദിയാകുന്ന ഇന്ത്യൻ നഗരം? അഹമ്മദാബാദ്
ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്ന ലോകത്തെ ആദ്യ ഒറ്റഡോസ് വാക്സിന് അംഗീകാരം നൽകിയ രാജ്യം?
ബ്രസീൽ
ശ്രീലങ്കയിൽ കനത്ത പ്രളയത്തിനിടയാക്കി ആഞ്ഞടിച്ച ചുഴലിക്കാറ്റ്
ഡിറ്റ് വ
ചുഴലിക്കാറ്റിന്റെ പേരിട്ട രാജ്യം –യമൻ
അന്താരാഷ്ട്ര ഭിന്നശേഷി ദിനം?
ഡിസംബർ 3
ലോക എയ്ഡ്സ് ദിനം?
ഡിസംബർ 1
Current Affairs December 2025|
2025 ഡിസംബർ മാസത്തിലെ ആനുകാലിക വിവരങ്ങൾ