AADHAAR (ആധാർ)

ആധാർ നിലവിൽ വന്നത്?
2010 സെപ്റ്റംബർ 29

ആധാർ ലോഗോ തയ്യാറാക്കിയത്? അതുൽ സുധാകർ റാവു പാണ്ഡെ

ആധാർ നിലവിൽ വന്ന ആദ്യ സംസ്ഥാനം? മഹാരാഷ്ട്ര (തെംബ്ലി വില്ലേജ്)

ആധാർ നമ്പർ നേടിയ ആദ്യ വ്യക്തി? രജ്ഞന സോനാവാല

കേരളത്തിൽ സമ്പൂർണ ആധാർ രെജിസ്ട്രേഷൻ പൂർത്തിയാക്കിയ ആദ്യ പഞ്ചായത്ത്?
അമ്പലവയൽ (വയനാട് )

100 കോടി പേർ ആധാർ രെജിസ്ട്രേഷൻ പൂർത്തിയാക്കിയ വർഷം?
2016

AADHAAR (ആധാർ)| GK Malayalam


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.