അക്ഷരമുറ്റം ക്വിസ് 2022 |HS, HSS വിഭാഗം |Akshramuttam Quiz 2022 |Part – 3

അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ആവർത്തിച്ചുവരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഈ പേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്


2022 ഫിബ്രവരി 4 ന് ഏത് ചരിത്ര സംഭവത്തിന്റെ നൂറാം വാർഷികമാണ് ആചരിച്ചത് ?

ചൗരി ചൗരാ സംഭവം


കേരള സർക്കാർ കുടിയേറ്റ സ്മാരക മ്യൂസിയം സ്ഥാപിക്കുന്നത് എവിടെയാണ്?

ഇടുക്കി


ഡിജിറ്റൽ കറൻസിയായ ബിറ്റ് കോയിന് അംഗീകാരം നൽകുന്ന ലോകത്തിലെ ആദ്യ രാജ്യം?

എൽസാൽവദോർ


Advertisements

സർക്കാർ എയ്ഡഡ് സ്കൂളിലെ കാഴ്ച വൈകല്യമുള്ള കുട്ടികൾക്ക് ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യമായി കണ്ണട വിതരണം ചെയ്യുന്ന പദ്ധതി?

മിഴി


യൂറോപ്പിന്റെ ചാണക്യൻ എന്നറിയപ്പെടുന്നത് ആര്?

മാക് വെല്ലി


ഇന്ത്യൻ മാക് വെല്ലി എന്നറിയപ്പെടുന്നത് ആര്?

ചാണക്യൻ


എപിജെ അബ്ദുൽ കലാം മെമ്മോറിയൽ പാർക്ക് നിലവിൽ വരുന്ന ജില്ല?

Advertisements

തിരുവനന്തപുരം (പൗണ്ട് കടവ്)


നീതി ആയോഗ് സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ ഒന്നാം സ്ഥാനത്തുള്ള സംസ്ഥാനം?

കേരളം


2021- ൽ ഭൗതികശാസ്ത്ര നോബൽ പുരസ്കാരം ലഭിച്ച ശാസ്ത്രജ്ഞർ?

സ്യുക്കിറോ മനാബെ
ക്ലോസ് ഹാസിൽ മാൻ
ജോർജിയോ പരീസിയ


2021ലെ പരാഗ് ബിഗ് ലിറ്റിൽ ബുക്ക് സമ്മാനത്തിന് അർഹനായ മലയാളി?

പ്രൊഫ. എസ് ശിവദാസ്

Advertisements

2020 -ൽ ഇന്ത്യ ചൈന സംഘർഷം ഉണ്ടായ സ്ഥലം ഏത്?

ഗാൽവാൻ വാലി


ഓക്സ്ഫഡ് നിഘണ്ടു 2021- ലെ വാക്കായി തിരഞ്ഞെടുത്തത്?

വാക്സ് (VaX)


ഫേസ്ബുക്, വാട്സപ്പ്, ഇൻസ്റ്റാഗ്രാം തുടങ്ങിയവയുടെ മാതൃക കമ്പനിയുടെ പുതിയ പേര്?

മെറ്റ


Advertisements

കൊറോണ എന്ന ലാറ്റിൻ വാക്കിനർത്ഥം?

കിരീടം


ലോക റേഡിയോ ദിനം എന്നാണ്?

ഫിബ്രവരി 13
(1946 ഫെബ്രുവരി 13- ന് ഐക്യരാഷ്ട്രസഭ റേഡിയോ സംപ്രക്ഷേപണം ആരംഭിച്ചതിന്റെ ആദരസൂചകമായാണ് ഫിബ്രവരി 13 ലോക റേഡിയോ ദിനമായി ആചരിക്കുന്നത്)


2021 ലെ ബുക്കർ പുരസ്കാരം ലഭിച്ച ദക്ഷിണാഫ്രിക്കൻ നാടകകൃത്തും നോവലിസ്റ്റുമായ വ്യക്തി?

ഡാമൻ ഗാൽഗറ്റ്
(നോവൽ- ദി പ്രോമിസ്)


കോവിഡ് പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾക്കായി സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തുന്ന ക്യാമ്പയിൻ?

ബ്രേക്ക് ദ ചെയിൻ


Advertisements

ഗാന്ധിജിയോടുള്ള ആദരസൂചകമായി ഗാന്ധിജിയുടെ വചനമുള്ള കലക്ടേഴ്സ് നാണയം ഇറക്കിയ രാജ്യം?

ഇംഗ്ലണ്ട്


ദക്ഷിണേന്ത്യയിലെ ആദ്യ ഇരട്ടക്കുഴൽ തുരങ്കപാത?

കുതിരാൻ തുരങ്കം


രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള വലിയ നഗരമായി തുടർച്ചയായി അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്?

ഇൻഡോർ (മധ്യപ്രദേശ്)


നിലവിൽ (2022) കേരളത്തിന്റെ ആരോഗ്യ വകുപ്പ് മന്ത്രി?

Advertisements

വീണ ജോർജ്


റേഡിയോ ഗവേഷണരംഗത്തെ ആദ്യപഥികനായി കാണുന്നത് ആരെയാണ്?

ഹെന്റിറിച്ച് റൂഡോൾഫ്‌ ഹെർട്സൺ (ജർമൻ ശാസ്ത്രജ്ഞൻ )


കേരള കലാമണ്ഡലത്തിന്റെ ആസ്ഥാനം?

ചെറുതുരുത്തി


കേരളത്തിൽ പുതുതായി രൂപീകരിച്ച ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ ആസ്ഥാനം?

കൊല്ലം


Advertisements

കമ്പിയില്ലാത്ത ടെലഗ്രാഫ് സംവിധാനത്തിന്റെ കണ്ടുപിടിത്തത്തിന് 1909 -ൽ മാർക്കോണിക്കൊപ്പം നോബൽ സമ്മാനം പങ്കിട്ട ശാസ്ത്രജ്ഞൻ?

ഫെർഡിനാൻന്റ് ബ്രോൺ


തെങ്ങിന്റെ ശാസ്ത്രീയ നാമം?

കോക്കസ് ന്യൂസിഫെറ


കേരളത്തിലെ ആദ്യത്തെ ത്വക്ക് ബാങ്ക് നിലവിൽ വരുന്നത് എവിടെയാണ്?

കോട്ടയം മെഡിക്കൽ കോളേജ്


ലോക്സഭ ടിവിയും രാജ്യസഭ ടിവിയും കൂടി ചേർന്ന് രൂപം കൊണ്ട പുതിയ ചാനലിന്റെ പേര്?

Advertisements

സൻസദ് ടിവി


വിശപ്പുരഹിത കേരളത്തിനായി സംസ്ഥാന പൊതുവിതരണ വകുപ്പ് ആരംഭിച്ച പദ്ധതി?

സുഭിക്ഷ ഹോട്ടൽ


കേരള വനിതാ കമ്മീഷൻ അധ്യക്ഷയായി ചുമതലയേറ്റത്?

അഡ്വ. പി സതീദേവി


രാമനാട്ടവും കൃഷ്ണനാട്ടവും സമന്വയിച്ചു പിറവിയെടുത്ത കേരളത്തിലെ തനത് കലാരൂപം?

കഥകളി

Advertisements

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഓൺലൈൻ പഠനത്തിനായുള്ള പദ്ധതി?

പ്രതിഭാ തീരം പദ്ധതി


ഭിന്നശേഷി സൗഹൃദ കേരളത്തിനായുള്ള സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതി?

സഹജീവനം


കേരളത്തിലെ ലൈഫ് പദ്ധതി ഏത് മേഖലയിലെ വികസനത്തിനാണ് ലക്ഷ്യമിടുന്നത്?

പാർപ്പിടം


Advertisements

ആദ്യം ലോകത്ത് ആദ്യമായി പത്രം പ്രസിദ്ധീകരിച്ച രാജ്യം?

ചൈന


ബഹിരാകാശത്ത് ആദ്യമായി സിനിമ ചിത്രീകരിച്ചിരിക്കുന്നത് റഷ്യയാണ് എന്താണ് ഈ സിനിമയുടെ പേര്?

ചലഞ്ച്


ഉത്കലം എന്നത് ഏതു പ്രദേശത്തിന്റെ പ്രാചീന നാമം?

ഒറീസ


ചൈനയിൽ നിന്ന് റഷ്യയെ വേർതിരിക്കുന്ന നദി ഏതാണ്?

Advertisements

അമൂർ


ഐക്യരാഷ്ട്രസഭയിൽ പ്രദർശിപ്പിച്ച ആദ്യത്തെ ഇന്ത്യൻ സിനിമ?

ലഗേ രഹോ മുന്നാഭായി


2021 ആഗസ്റ്റ് 20-ന് ഏത് ചരിത്രപ്രധാനമായ സംഭവത്തിന്റെ നൂറാമത് വാർഷികമാണ് ആചരിച്ചത്?

മലബാർകലാപം


ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച ജില്ല?

തൃശ്ശൂർ

Advertisements

ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയർ നിർമാണ കമ്പനിയായ മൈക്രോസോഫ്റ്റിന്റെ ചെയർമാനായ ഇന്ത്യൻ വംശജൻ?

സത്യ നാദെല്ല


ഇലക്ട്രിക് വാഹനങ്ങളുടെ നമ്പർ പ്ലേറ്റിന്റെ നിറം എന്താണ്?

പച്ച


എഴുത്തച്ഛന്റെ ജീവിതകഥ പറയുന്ന ‘തീക്കടൽ കടഞ്ഞ് തിരുമധുരം’ എന്ന നോവലിന്റെ രചയിതാവ്?

സി രാധാകൃഷ്ണൻ


Advertisements

കേരളത്തിലെ ആദ്യ മെട്രോ റെയിൽ?

കൊച്ചി മെട്രോ


2022 ഫെബ്രവരിയിൽ അന്തരിച്ച ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന പ്രശസ്ത ഗായിക?

ലതാ മങ്കേഷ്കർ


ഇന്ത്യയിൽ 100 % പ്രാഥമിക വിദ്യാഭ്യാസം കൈവരിച്ച ആദ്യത്തെ ജില്ല?

കണ്ണൂർ


അറബ് ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് നജ്ല ബോദൻ ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ് ?

Advertisements

ടുണീഷ്യ


കണ്ണീരും കിനാവും എന്ന ആത്മകഥയുടെ രചയിതാവ്?

വി ടി ഭട്ടത്തിരിപ്പാട്


അറബ് ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയാണ് നജ്ല ബോദൻ ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ് ?

ടുണീഷ്യ


സ്വകാര്യവ്യക്തികൾ റേഡിയോ ഉപയോഗിച്ച് നടക്കുന്ന ആശയവിനിമയ സംവിധാനം?

ഹാം റേഡിയോ (ഹാം റേഡിയോ അമേച്ചർ റേഡിയോ എന്നും അറിയപ്പെടുന്നു)

Advertisements

2021 ജൂണിൽ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായി വീണ്ടും നിയമിതനായത് ആര്?

അന്റോണിയോ ഗുട്ടറസ്


ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന രാജ്യം?

ഒമാൻ


ഇന്ത്യയിലാദ്യമായി റോഡ് സുരക്ഷ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയ സംസ്ഥാനം?

കേരളം


ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ തീവണ്ടി എന്നറിയപ്പെടുന്നത്?

Advertisements

നീലഗിരി മൗണ്ടൻ ട്രെയിൻ


വയലാർ അവാർഡ് നേടിയ ബെന്യാമിൻ രചിച്ച നോവലാണ് ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ’ മാന്തളിരിൽ എന്ന സ്ഥലം ഏത് ജില്ലയിലാണ്?

പത്തനംതിട്ട


രാജ്യ സഭയിലേക്ക് നാമനിർദ്ദേശം ചെയ്ത ആദ്യ നടൻ?

പൃഥ്വിരാജ് കപൂർ


2021- ൽ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞർ?

ബഞ്ചമിൻ ലിസ്റ്റ്
(ജർമ്മൻ ശാസ്ത്രജ്ഞൻ),
ഡേവിഡ് ഡബ്ലിയു സി മക്മില്ലൻ (സ്കോട്ലൻഡ് ശാസ്ത്രജ്ഞൻ)

Advertisements

ഒളിമ്പിക്സിന്റെ പുതിയ ആപ്ത വാക്യം എന്താണ്?

faster, higher, stronger, together
(ടോക്കിയോ ഒളിമ്പിക്സിനോടനുബന്ധിച്ച് കൂട്ടിച്ചേർത്ത പുതിയ വാക്കാണ്?
together)


കോപ് 26 എന്ന ആഗോള രാഷ്ട്രങ്ങളുടെ കാലാവസ്ഥാ സമ്മേളനങ്ങളുടെ വേദി?

ഗ്ലാസ്ഗോ ( സ്‌കോട്ട്ലൻഡ്)


ഗ്ലാസ് ഗോ ഉച്ചകോടിയുടെ ഭാഗമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന കേരളീയ മാതൃക?

കാർബൺ ന്യൂട്രൽ (വയനാട്)


ദില്ലി സർക്കാർ സ്ഥാപിച്ച ആദ്യത്തെ കായിക സർവകലാശാലയുടെ വൈസ് ചാൻസലറായി നിയമിതയായ കായികതാരം?

കർണം മല്ലേശ്വരി

Advertisements

പ്രസിഡന്റിന്റെ സ്വർണമെഡൽ നേടിയ ആദ്യ മലയാള ചിത്രം?

ചെമ്മീൻ


കദളി കൺകദളി ചെങ്കദളി പൂവേണോ കവിളിൽ പൂമദമുള്ളരു പെൺപൂ വേണോ പൂക്കാരാ എന്ന പ്രശസ്തമായ സിനിമ ഗാനം പാടിയത്?

ലതാ മങ്കേഷ്കർ


വരയാടിന്റെ ശാസ്ത്രീയനാമം?

നീൽഗിരി ട്രാഗസ്


Advertisements

മികച്ച കടുവ പരിപാലനത്തിനുള്ള അന്താരാഷ്ട്ര അംഗീകാരം ലഭിച്ച കേരളത്തിലെ കടുവ സങ്കേതം ഏത്?

പറമ്പിക്കുളം കടുവാസങ്കേതം


കേരളത്തിലെ വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതം?

ആറളം


പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ’ എന്ന നോവൽ ഏതു റഷ്യൻ സാഹിത്യകാരന്റെ ജീവിതകഥയാണ് പ്രതിപാദിക്കുന്നത്?

ദസ്തയേവ്സ്കി


‘വാഷിംഗ്ടൺ ‘ ഏത് ഫലത്തിന്റെ സങ്കരയിനം?

Advertisements

പപ്പായ


രക്തഗ്രൂപ്പുകൾ കണ്ടുപിടിച്ചത്?

കാൾ ലാൻഡ് സ്റ്റൈനർ


ചട്ടമ്പിസ്വാമികളുടെ ഏതു കൃതിയുടെ ആദ്യ പതിപ്പിലാണ് 2021-ൽ നൂറ്റാണ്ട് തികയുന്നത്?

വേദാധികാരനിരൂപണം


ആദ്യത്തെ കടലാസ് രഹിത സർക്കാർ എന്ന പ്രഖ്യാപനം നടത്തിയ ഭരണകൂടം ഏത്?

ദുബായ്

Advertisements

ലഹരിയുടെ ഉപയോഗത്തിനെതിരെ ‘വൈകും മുമ്പേ ‘എന്ന പുസ്തകം എഴുതിയ ഐപിഎസ് ഉദ്യോഗസ്ഥൻ?

ഋഷിരാജ് സിംഗ്


ഇന്ത്യൻ ഓർണിത്തോളജിയുടെ പിതാവ് എന്നറിയപ്പെടുന്നത് ?

എ ഒ ഹ്യും (ഒക്ടേവിയൻ ഹ്യൂം )


കുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് തടയാൻ വേണ്ടി കേരള പോലീസ് നടപ്പിലാക്കുന്ന ഓപ്പറേഷൻ?

ഓപ്പറേഷൻ പി ഹണ്ട്


Advertisements

കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ പുഴ?

മഞ്ചേശ്വരംപുഴ


വിയറ്റ്നാമിലെ വിമോചന നായകനും പ്രസിഡന്റുമായിരുന്ന ഏത് വ്യക്തിയുടെ പ്രതിമയാണ് ഡൽഹിയിൽ സ്ഥാപിച്ചത്?

ഹോചിമിൻ


റെയ്മോണ ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്?

അസം


ഭാർഗവീനിലയം എന്ന പ്രസിദ്ധ മലയാള ചലച്ചിത്രത്തിന് ആധാരമാക്കിയത് വൈക്കം മുഹമ്മദ് ബഷീറിന്റെ ഏതു കഥയാണ്?

Advertisements

നീലവെളിച്ചം


കേരളവുമായി അതിർത്തി പങ്കിടുന്ന കേന്ദ്ര ഭരണ പ്രദേശം?

പോണ്ടിച്ചേരി


ബോക്സിംഗിൽ താല്പര്യമുള്ള പെൺകുട്ടികൾക്ക് ചെറുപ്പത്തിലെ പരിശീലനം നൽകാനുള്ള കേരള സർക്കാർ പദ്ധതി?

പഞ്ച്


‘ഓർമ്മകളുടെ മാന്ത്രിക സ്പർശം’ എന്ന ആത്മകഥയുടെ രചയിതാവ്?

ഗോപിനാഥ് മുതുകാട്

Advertisements

16 – നൂറ്റാണ്ടിൽ ജർമ്മനിയിൽ ആയിരുന്നു ക്രിസ്മസ് ട്രീയുടെ തുടക്കം. ആരായിരുന്നു ഇതിന്റെ ഉപജ്ഞാതാവ്?

മാർട്ടിൻ ലൂഥർ


സ്കൂൾ അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം നിർബന്ധമായും വായിക്കണമെന്ന് ഉത്തരവ് പുറപ്പെടുവിച്ച സംസ്ഥാനം?

മഹാരാഷ്ട്ര


ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആദ്യ വനിതാ രക്തസാക്ഷി?

പ്രീതിലത വഡേദാർ


Advertisements

പറയിപെറ്റ പന്തിരുകുലത്തിലെ ആധാരമാക്കി എൻ മോഹനൻ രചിച്ച നോവൽ ഏത്?

ഇന്നലത്തെ മഴ


ബഹിരാകാശത്ത് എത്തുന്ന മൂന്നാമത്തെ ഇന്ത്യൻ വംശജ ആര് ?

സിരിഷ ബാൻഡ്ല


കൊച്ചി വാട്ടർ മെട്രോയുടെ ഭാഗ്യ ചിഹ്നം എന്താണ്?

ജെങ്കു (Jengu) എന്ന മത്സ്യം


അരുണാചൽ പ്രദേശിന്റെ സംസ്ഥാന ശലഭമായി പ്രഖ്യാപിച്ച ഇന്ത്യൻ ചക്രവർത്തി എന്നറിയപ്പെടുന്ന ചിത്രശലഭം ഏതാണ്?

കൈസർ – ഇ – ഹിന്ദ്

Advertisements

ഇന്ത്യൻ രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സുരക്ഷാ സംവിധാനങ്ങളെ പറ്റി പ്രതിപാദിക്കുന്ന ഔദ്യോഗിക രേഖ അറിയപ്പെടുന്ന പേര്?

Blue Book


ലോക്സഭ ടി.വി, രാജ്യസഭ ടി. വി എന്നിവ ലയിപ്പിച്ച് ഒന്നാക്കിയ ചാനലിന്റെ പേര്?

സൻസദ് ടിവി


ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള പൊതു ഗതാഗത റോഡ് എവിടെയാണ്?

ലഡാക്ക്


ബിറ്റ് കോയിൻ (Bit Coin) ഔദ്യോഗിക കറൻസിയായി അംഗീകരിച്ച ആദ്യ രാജ്യം?

എൽ സാൽവദോർ

Advertisements

2021 സെപ്തംബർ 17 ന് അന്തരിച്ച ലോകപ്രശസ്തനായ മലയാളി ഭൗതിക ശാസ്ത്രജ്ഞൻ?

താണു പദ്മനാഭൻ


കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ് നേടുന്ന എത്രാമത്തെ മലയാളിയാണ് ഡോ . എം ലീലാവതി ?

6 – മത്തെ മലയാളി


കൊച്ചി മെട്രോയുടെ ഭാഗ്യ ചിഹ്നം എന്താണ്?

മിലു എന്ന ആനക്കുട്ടി


കുട്ടികളുടെ അക്കാദമിക മികവിനൊപ്പം സാമൂഹ്യ മികവ് വളർത്തുവാനും മാനസികപിരിമുറുക്കം ലഘൂകരിക്കാൻമായി വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതി?

സഹിതം


ഇന്ത്യൻ പത്ര ദിനമായി ആചരിക്കുന്ന ദിവസം?

Advertisements

ജനുവരി 29


സംസ്ഥാനത്തെ സാമൂഹിക സന്നദ്ധ സേനയുടെ ബ്രാൻഡ് അംബാസിഡർ?

ടോവിനോ തോമസ്


കേന്ദ്ര സർക്കാരിന്റെ പുതിയ നയം അനുസരിച്ച് ഒരാൾക്ക് സ്വന്തം പേരിൽ എടുക്കുന്ന സിം കാർഡുകളുടെ എണ്ണം?

9


തമിഴ്നാട്ടിൽ സാമൂഹ്യനീതി ദിനമായി ആഘോഷിക്കുന്ന സപ്തംബർ 17 ആരുടെ ജന്മദിനം?

ഇ വി രാമസ്വാമി നായ്ക്കർ


2021 ജൂണിൽ അന്തരിച്ച പറക്കും സിംഗ് എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഏറ്റവും മികച്ച പുരുഷ അത്‌ലറ്റ്?

മിൽഖാ സിംഗ്

Advertisements

റാണി ഗഞ്ച് കൽക്കരി പാടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?

പശ്ചിമബംഗാൾ


“ജാതി ചോദിക്കുന്നില്ല ഞാൻ സോദരി ചോദിക്കുന്നു നീർ നാവു വരണ്ട ഹോ” പ്രശസ്തമായ ഈ വരികൾ കുമാരനാശാൻ ഏത് കൃതിയിലേതാണ്

ചണ്ഡാലഭിക്ഷുകി


അയ്യങ്കാളി വില്ലുവണ്ടി സമരം നടത്തിയ വർഷം?

1893


‘പത്രപ്രവർത്തകരുടെ ബൈബിൾ’ എന്നറിയപ്പെടുന്ന വൃത്താന്ത പത്രപ്രവർത്തനം എന്ന കൃതിയുടെ രചയിതാവ്?

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള


എഴുത്തച്ഛൻ പുരസ്കാരം നേടിയ ആദ്യ വനിത?

Advertisements

ബാലാമണിയമ്മ


Leave a Comment

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.